For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളി ആരോഗ്യത്തിനു കേടോ?

|

മിക്കവാറും ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. പുളിയ്ക്കും കൊഴുപ്പിനുമെല്ലാം ഇത് അത്യാവശ്യവുമാണ്.

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇത് ക്യാന്‍സര്‍ തടയുന്നതിനും രക്തം ശുദ്ധീകരിയ്ക്കുന്നതിനുമെല്ലാം ഏറെ നല്ലതുമാണ്.

എന്നാല്‍ തക്കാളി അധികം കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും പറയുന്നു. അധികം തക്കാളി കഴിയ്ക്കുമ്പോഴുണ്ടാകുന്ന ചില ദോഷങ്ങളെക്കുറിച്ചറിയൂ,

അസിഡിറ്റി

അസിഡിറ്റി

തക്കാളിയില്‍ അസിഡിറ്റി കൂടുതലാണ്. നെഞ്ചെരിച്ചിലുണ്ടാക്കുമെന്നര്‍ത്ഥം.

ഇല

ഇല

കുറവെങ്കിലും തക്കാളിയുടെ ഇലകള്‍ ഭക്ഷണത്തിലുപയോഗിയ്ക്കാറുണ്ട്. ഇത് കൂടുതല്‍ ഉപയോഗിയ്ക്കുന്നത് വിഷാംശമാണ്.

വയറിന്

വയറിന്

തക്കാളി അധികമായാല്‍ വയറിന് അസ്വസ്ഥതയുണ്ടാകും. ടൊമാറ്റോ ഇന്‍ടോളറന്‍സ് എന്ന അവസ്ഥ. ഇത് വയറുവേദനയ്ക്കും ഗ്യാസിനുമെല്ലാം കാരണമാവുകയും ചെയ്യും.

സംസ്‌കരിച്ച രൂപത്തില്‍

സംസ്‌കരിച്ച രൂപത്തില്‍

ക്യാനില്‍ സംസ്‌കരിച്ച രൂപത്തില്‍ തക്കാളി ലഭിയ്ക്കും. ഇത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. പ്രിസര്‍വേറ്റീവുകള്‍ കൂടുതല്‍ അടങ്ങിയതു കൊണ്ട് വയറ്റിലെ ലൈനിംഗിന് ഇത് ദോഷം വരുത്തും.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

തക്കാളിയില്‍ ലൈകോഫീന്‍ എന്ന കരോട്ടനോയിഡ് പിഗ്മെന്റ് അടങ്ങിയിട്ടുണ്ട്. ഇത് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിയ്ക്കും.

 കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

തക്കാളി കഴിയ്ക്കുമ്പോള്‍ കുരുക്കള്‍ ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുക. കാരണം ഇത് അധികമാകുന്നത് കിഡ്‌നി സ്‌റ്റോണ്‍ വരാന്‍ കാരണമാകും.

Read more about: health ആരോഗ്യം
English summary

Know The Risk Of Adding More Tomatoes In Your Diet

Tomatoes in excess are not good for youre health. Take a look at how this fruit can make youre life a living hell.
Story first published: Tuesday, August 25, 2015, 12:29 [IST]
X
Desktop Bottom Promotion