For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോ ബിപിയും അപകടകരം!!

|

ബിപി രണ്ടു തരത്തിലാണുള്ളത്. സിസ്റ്റോളിക്, ഡയസ്‌റ്റോളിക് പ്രഷര്‍ എന്നിങ്ങനെ. 90-60 മുതല്‍ 120-80 വരെയുള്ള ബ്ലഡ് പ്രഷറാണ് സാധാരണ എന്നറിയപ്പെടുന്നത്. ഇതിന് മേലേയ്ക്കുള്ള ബിപി കൂടുതലായും താഴെയുള്ളത് കുറവായും പറയാം.

ലോ ബിപി പലപ്പോഴും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാറില്ലെന്നതാണ് വാസ്തവം. ഇതിന്റെ ലക്ഷണങ്ങളാകട്ടെ, ചിലപ്പോള്‍ ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്.

ലോ ബിപിയുടെ ചില ലക്ഷണങ്ങളും ഇവയ്ക്കുള്ള പരിഹാരവും മനസിലാക്കൂ

ലോ ബിപി

ലോ ബിപി

ക്ഷീണം, തല ചുറ്റുക, നെഞ്ചുവേദന തുടങ്ങിയവ ലോ ബിപി ലക്ഷണങ്ങളാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

ലോ ബിപിയ്ക്ക് പലവിധ കാരണങ്ങളുണ്ട്. ഛര്‍ദി, വ്യായാമം, പനി, അമിതവിയര്‍പ്പ് എന്നിവ കൊണ്ട് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഒരു കാരണമാണ്. ഹൃദയത്തില്‍ ബ്ലോക്ക് വരിക, ഹൃദയമിടിപ്പിന്റെ തോത് കുറയുക തുടങ്ങിയ കാരണങ്ങളും കുറഞ്ഞ ബിപിക്ക് ഇട വരുത്തും.

കാരണങ്ങള്‍

കാരണങ്ങള്‍

പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, ഉദ്ധാരണക്കുറവ്, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍ ചിലപ്പോള്‍ ലോ ബിപി വരുത്താറുണ്ട്.

കാരണങ്ങള്‍

കാരണങ്ങള്‍

മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയും ലോ ബിപിക്കുള്ള മറ്റു ചില കാരണമങ്ങളാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

ഉപ്പിന്റെ അംശം തീരെ കുറഞ്ഞുപോയാലും ബിപിയുണ്ടാകും. ഹൈ ബിപി ഉള്ളവരോട് ഉപ്പു കുറയ്ക്കാന്‍ പറയുമെങ്കിലും ബിപി കുറയുമ്പോള്‍ രക്ഷിക്കാന്‍ ചിലപ്പോള്‍ ഉപ്പ് സഹായിക്കും.

ലോ ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍

ലോ ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍

കൊഴുപ്പില്ലാത്ത പാലിനു (സ്‌കിംഡ് മില്‍ക്) ബിപി കുറയ്ക്കാന്‍ സാധിക്കും. ഇതിലെ കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഡി എന്നിവ ബിപി കുറയ്ക്കാനും ആരോഗ്യത്തിനും നല്ലതാണ്.

ലോ ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍

ലോ ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍

ചീര ഇത്തരത്തില്‍ പെട്ട ഒരു ഭക്ഷണമാണ്. ഇവയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ബിപി കുറച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഭക്ഷണത്തില്‍ ചീരയും ഇത്തരത്തില്‍ പെട്ട ഇലക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇവ ആരോഗ്യത്തിന് ഗുണം ചെയ്യും.

ലോ ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍

ലോ ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍

തക്കാളിയില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതും ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകം തന്നെ. ഭക്ഷണത്തില്‍ തക്കാളി ഉള്‍പ്പെടുത്തുക.

ലോ ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍

ലോ ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍

ഡാര്‍ക് ചോക്ലേറ്റും ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്. ഇതിലെ ഫ്‌ളേവനോയ്ഡുകളാണ് ഇതിന് സഹായിക്കുന്ന ഘടകം. എന്നാല്‍ ഡാര്‍ക് ചോക്ലേറ്റില്‍ മാത്രമേ ഈ ഗുണമുള്ളൂ. സാധാരണ ചോക്ലേറ്റിന് ബിപി കുറയ്ക്കാന്‍ കഴിയുമെന്ന് തെളിഞ്ഞിട്ടില്ല.

ലോ ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍

ലോ ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍

സോയാബീന്‍സും ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ്. സോയാബീന്‍ ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ പൊട്ടാസ്യമാണ് ബിപികുറയ്ക്കാന്‍ സഹായിക്കുന്നത്.

ലോ ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍

ലോ ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍

സണ്‍ഫഌവര്‍ സീഡ് ലോ ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

English summary

Know More About Low Blood Pressure

Like high blood pressure, low blood pressure is also a health issue. Here are reasosns and remedies of low blood pressure,
Story first published: Wednesday, February 4, 2015, 14:15 [IST]
X
Desktop Bottom Promotion