For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

|

മനുഷ്യശരീരത്തിന്റെ വലിയൊരു പങ്ക്‌ വെള്ളമാണ്‌. ഭക്ഷണത്തിനൊപ്പമോ അതിനേക്കാളോ പ്രാധാന്യമുള്ള ഒന്ന്‌. വെള്ളം കുറയുന്നത്‌ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

വെള്ളത്തിന്‌ മരുന്നിന്റെ ഗുണവും ചെയ്യാനാകും. ഇതിനായി കൃത്യമായ രീതിയില്‍ ഇതുപയോഗിയ്‌ക്കണമെന്നു മാത്രം.

വെളളം മരുന്നായി ഏതു തരത്തിലാണ്‌ ഉപയോഗിയ്‌ക്കേണ്ടതെന്നു നോക്കൂ,

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

രാവിലെ ഉണര്‍ന്നെഴുന്നേറ്റ്‌്‌ 600എംഎല്‍ വെള്ളം കുടിയ്‌ക്കുക. അതും പല്ലു തേയ്‌ക്കുന്നതിനു മുന്‍പ്‌. വായില്‍ വെള്ളമൊഴിച്ചു കഴുകാം.

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

ഇതിനു ശേഷം അടുത്ത ഒരു മണിക്കൂര്‍ നേരത്തേയ്‌ക്ക്‌ ഒന്നും കഴിയ്‌ക്കുകയോ കുടിയ്‌ക്കുകയോ അരുത്‌. ബ്രഷ്‌ ചെയ്യാം.

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

ലഘുവായ ആരോഗ്യകരമായ പ്രാതല്‍ ഇതിനു ശേഷം കഴിയ്‌ക്കാം.

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

പിന്നെ രണ്ടു മണിക്കൂര്‍ നേരത്തേയ്‌ക്ക്‌ ഒന്നും കഴിയ്‌ക്കരുത്‌, കുടിയ്‌ക്കരുത്‌.

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

കിടക്കുന്നതിനു മുന്‍പ്‌ റിലാക്‌സ്‌ ചെയ്യണം.

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

ഇത്‌ തുടര്‍ച്ചയായി ഒരു മാസം ചെയ്യുന്നത്‌ പ്രമേഹം, മലബന്ധം, ഗ്യാസ്‌ പ്രശ്‌നങ്ങള്‍, ഹൈബിപി എന്നിവയ്‌ക്കുള്ള നല്ലൊരു പരിഹാരമാണ്‌.

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ

വെള്ളം കുടിയ്‌ക്കുന്നത്‌ ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗം കൂടിയാണെന്നോര്‍ക്കുക.

Read more about: health ആരോഗ്യം
English summary

How To Use Water As Medicine

Some believe that water cures everything. Whether water cures any disease or not is a matter of debate but water surely hydrates your system and makes you
Story first published: Friday, October 9, 2015, 9:24 [IST]
X
Desktop Bottom Promotion