For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിക്ഷീണം അകറ്റാം

|

ജോലി കഴിഞ്ഞ് വൈകീട്ടെത്തുമ്പോള്‍ മിക്കവാറും പേരും ക്ഷീണിതരായിരിയ്ക്കും. ജോലിഭാരവും ക്ഷീണവും സ്‌ട്രെസുമെല്ലാം എല്ലാവരേയും ബാധിയ്ക്കും.

ഒരു ദിവസത്തെ ജോലി നിങ്ങളെ തളര്‍ത്തിയാലും വൈകീട്ട് ഇതിനു ശേഷം വീട്ടിലെത്തുമ്പോള്‍ ഉന്മേഷം തിരികെയെടുക്കാന്‍ വഴിയുണ്ട്. സവാള കഴിക്കേണ്ടതിന്റെ 5 കാരണങ്ങള്‍

 കുളി

കുളി

നല്ലൊരു കുളി പകുതിക്ഷീണം കളയും. ജോലി കഴിഞ്ഞു തിരിച്ചെത്തിയാല്‍ ഇളംചൂടുവെള്ളത്തിലോ തണുത്തവെള്ളത്തിലോ കുളിയ്ക്കുക. ഇത് ശരീരത്തിനും മനസിനും ഉന്മേഷം നല്‍കും.

കുട്ടികള്‍ക്കൊപ്പമോ ളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമോ

കുട്ടികള്‍ക്കൊപ്പമോ ളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമോ

കുട്ടികള്‍ക്കൊപ്പമോ ഇല്ലെങ്കില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമോ സമയം ചെലവഴിയ്ക്കാം. ഇത് നിങ്ങളുടെ സ്ട്രസ് ഒഴിവാക്കാന്‍ സഹായിക്കും.

 മനസു തുറന്നു സംസാരിയ്ക്കുക

മനസു തുറന്നു സംസാരിയ്ക്കുക

നിങ്ങളോട് അടുപ്പമുള്ള, മനസിലാക്കുന്ന ആരോടെങ്കിലും മനസു തുറന്നു സംസാരിയ്ക്കുക. ജോലിയില്‍ നിന്നുള്ള സ്‌ട്രെസ് ഒഴിവാക്കാനുളള വഴിയാണിത്.

ഉറങ്ങുക

ഉറങ്ങുക

വല്ലാതെ ക്ഷീണം തോന്നുന്നുവെങ്കില്‍ അല്‍പനേരം ഉറങ്ങുന്നതും ഒരു വഴി തന്നെ.

പാട്ടു കേള്‍ക്കുന്നത്

പാട്ടു കേള്‍ക്കുന്നത്

പാട്ടു കേള്‍ക്കുന്നത് ക്ഷീണമകറ്റാനുള്ള മറ്റൊരു വഴിയാണ്. വല്ലാതെ ബഹളമുള്ള പാട്ടിനു പകരം ശാന്തമായ പാട്ടുകള്‍ കേള്‍ക്കുക.

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍ ക്ഷീണമൊഴിവാക്കാനുള്ള മറ്റൊരു വഴിയാണ്. ധ്യാനം മനസിനും ശരീരത്തിനും ശാന്തത നല്‍കുകയും ചെയ്യും.

ലാളനയും തമാശകളും

ലാളനയും തമാശകളും

പരസ്പര ലാളനയും തമാശകളും ദമ്പതിമാര്‍ക്ക് ജോലി ഭാരത്തില്‍ നിന്നും മോചനം നല്‍കും.പല്ലികളെ തുരത്താന്‍ ചില വഴികള്‍

Read more about: health ആരോഗ്യം
English summary

How To Unwind After Work?

How to unwind after work? Well, learning how to relax will help you de-stress yourself. As stress causes many health problems, keeping it at bay is important,
X
Desktop Bottom Promotion