For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കവും തടിയും തമ്മില്‍...

|

ഉറക്കവും തടിയും തമ്മില്‍ ബന്ധമുണ്ടോയെന്നായിരിയ്ക്കും. തടിയെ ഭക്ഷണം, വ്യായാമം തുടങ്ങിയ ഘടകങ്ങള്‍ ബാധിയ്ക്കുന്നതു പോലെത്തെന്നെ ഉറക്കവും ബാധിയ്ക്കും.

ഉറക്കക്കുറവും ഉറക്കക്കൂടുതലുമെല്ലാം തടിയെ ബാധിയ്ക്കുന്ന കാര്യങ്ങളാണ്. കാരണം നാമറിയാതെ നമ്മുടെ ശീലങ്ങളെ ഉറക്കം ബാധിയ്ക്കും. ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഓടുന്നതു കൊണ്ട് ഗുണങ്ങളേറെ

ഏതെല്ലാം വിധത്തിലാണ് ഉറക്കം ശരീരഭാരത്തെ ബാധിയ്ക്കുകയെന്നറിയൂ,

ഉറക്കവും തടിയും തമ്മില്‍...

ഉറക്കവും തടിയും തമ്മില്‍...

രാത്രി ഉറങ്ങാതിരിയ്ക്കുമ്പോള്‍ കാപ്പി കുടിയും സ്‌നാക്‌സ് കൊറിയ്ക്കുന്ന ശീലവുമെല്ലാം കൂടും. പലരും ഉറക്കം ഒഴിവാക്കാന്‍ ഉപയോഗിയ്ക്കുന്ന വഴികളാണ് ഇവ രണ്ടും. ഇത് തടി വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും.

ഉറക്കവും തടിയും തമ്മില്‍...

ഉറക്കവും തടിയും തമ്മില്‍...

ഉറക്കം കുറവാണെങ്കില്‍ ഭക്ഷണം കുറച്ചു കഴിച്ചാലും തടി വര്‍ദ്ധിയ്ക്കും. കാരണം ശരീരം ഇത്തരം ഘട്ടത്തില്‍ അപചയപ്രക്രിയ കുറച്ച് കൊഴുപ്പ് സൂക്ഷിച്ചു വയ്ക്കും. ഇത് തടി കൂടാന്‍ ഇട വരുത്തും.

ഉറക്കവും തടിയും തമ്മില്‍...

ഉറക്കവും തടിയും തമ്മില്‍...

ആറു മണിക്കൂറില്‍ കുറവുറങ്ങുന്നതും എട്ടു മണിക്കൂറില്‍ കൂടുതലുറങ്ങുന്നതും തടി വര്‍ദ്ധിപ്പിയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഉറക്കവും തടിയും തമ്മില്‍...

ഉറക്കവും തടിയും തമ്മില്‍...

കൃത്യമായി ഉറങ്ങുന്ന, ഉണരുന്നവര്‍ക്ക് ഉറക്കം കാരണം തടി വര്‍ദ്ധിയ്ക്കില്ലെന്നു പഠനങ്ങള്‍ പറയുന്നു.

ഉറക്കവും തടിയും തമ്മില്‍...

ഉറക്കവും തടിയും തമ്മില്‍...

ശരീരത്തിന്റെ അപചയപ്രക്രിയ ശരിയായി നടക്കാന്‍ ഉറക്കം അത്യാവശ്യമാണ്. ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. തടി കുറയ്ക്കും.

ഉറക്കവും തടിയും തമ്മില്‍...

ഉറക്കവും തടിയും തമ്മില്‍...

ഉറക്കക്കുറവ് ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നു. ഇത് തടി വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തും.

ഉറക്കവും തടിയും തമ്മില്‍...

ഉറക്കവും തടിയും തമ്മില്‍...

ഉറക്കക്കുറവ് ചിലരില്‍ വിശപ്പു വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും. ഇത് സ്വാഭാവികമായും തടി വര്‍ദ്ധിപ്പിയ്ക്കും.

ഉറക്കവും തടിയും തമ്മില്‍...

ഉറക്കവും തടിയും തമ്മില്‍...

ഉറക്കമില്ലാത്തത് സ്‌ട്രെസ് വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും. കോര്‍ട്ടിസോള്‍ എ്ന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് തടി വര്‍ദ്ധിപ്പിയ്ക്കും.

ഉറക്കവും തടിയും തമ്മില്‍...

ഉറക്കവും തടിയും തമ്മില്‍...

അമിതമായി ഉറങ്ങുന്നതും തടി വര്‍ദ്ധിപ്പിയ്ക്കും. പ്രത്യേകിച്ചു വ്യായാമമില്ലാത്തവരെങ്കില്‍. ഈ സമയത്ത് ശാരീരീകപ്രവര്‍ത്തനങ്ങളും അപചയപ്രക്രിയയുമെല്ലാം പതുക്കെയാകും. ഇത് തടി വര്‍ദ്ധിപ്പിയ്ക്കും.

English summary

How Sleep Affects Weight Loss

Yes, sleep affects weight. Do you know how? Read on to know how sleep affects weight loss.
Story first published: Saturday, July 4, 2015, 7:49 [IST]
X
Desktop Bottom Promotion