For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലെ ക്യാന്‍സര്‍ ദാതാക്കള്‍

|

എല്ലാവരേയും ഭയപ്പെടുത്തുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്, ക്യാന്‍സര്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒന്ന്.

ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ടാകാം. നമ്മുടെ ശീലങ്ങളും ചുറ്റുമുള്ള ഘടകങ്ങളും മറ്റും. വായ്‌നാറ്റം പല രോഗങ്ങളുടെയും ലക്ഷണം

നമ്മുടെ വീട്ടില്‍ തന്നെ, നാം ഉപയോഗിയ്ക്കുന്ന ചില വസ്തുക്കള്‍ ക്യാന്‍സറിന് കാരണമാകാറുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

നോണ്‍ സ്റ്റിക് പാത്രങ്ങള്‍

നോണ്‍ സ്റ്റിക് പാത്രങ്ങള്‍

നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കിയാല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. ഇവയില്‍ ക്യാന്‍സറുണ്ടാക്കുന്ന ചില ഘടകങ്ങളുണ്ട്.

കോസ്‌മെറ്റിക്‌സ്‌

കോസ്‌മെറ്റിക്‌സ്‌

കോസ്‌മെറ്റിക്‌സിലെ പല ഘടകങ്ങളും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇവ ഗുണനിലവാരുമുള്ളവ നോക്കി ഉപയോഗിയ്ക്കുക.

പ്ലാസ്റ്റിക് പാത്രങ്ങള്‍

പ്ലാസ്റ്റിക് പാത്രങ്ങള്‍

പ്ലാസ്റ്റിക്കിലെ ബിപിഎ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇവയില്‍ ചൂടാക്കുന്നതും ഭക്ഷണം സൂക്ഷിയ്ക്കുന്നതുമെല്ലാം ഒഴിവാക്കുക.

ബേബി പൗഡര്‍

ബേബി പൗഡര്‍

ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് ബേബി പൗഡര്‍. ഇത് കുട്ടികളില്‍ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.

മണമുള്ള മെഴുകുതിരികള്‍

മണമുള്ള മെഴുകുതിരികള്‍

മണമുള്ള മെഴുകുതിരികള്‍ നിര്‍മിക്കാന്‍ ക്യാന്‍സര്‍ കാരണമാകുന്ന ചില ഘടകങ്ങള്‍ ഉപയോഗിയ്ക്കുന്നുണ്ട്.

ടിന്നുകളിലെ ഭക്ഷണങ്ങള്‍

ടിന്നുകളിലെ ഭക്ഷണങ്ങള്‍

ടിന്നുകളില്‍ അടച്ച ഭക്ഷണങ്ങളും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ടിന്നിലെ ചില കെമിക്കലുകള്‍ ഭക്ഷണത്തില്‍ കലരുന്നതാണ് കാരണം.

പച്ചക്കറി

പച്ചക്കറി

ഇന്നത്തെ കാലത്ത് പച്ചക്കറികളും പഴവര്‍ഗങ്ങളുമല്ലൊം ആരോഗ്യത്തിനായി കഴിയ്ക്കുന്നത് വിപരീത ഫലമാണ് തരുന്നത്. ഇവയില്‍ ഉപയോഗിയ്ക്കുന്ന പല കെമിക്കലുകളും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇവ നല്ലപോലെ കഴുകിയ ശേഷം ഉപയോഗിയ്ക്കുക. ഓര്‍ഗാനിക് വാങ്ങുന്നതാണ് മറ്റൊരു പരിഹാരം.

ക്ലീനിംഗ്

ക്ലീനിംഗ്

വീട്ടിലുപയോഗിയ്ക്കുന്ന പല ക്ലീനിംഗ് ഉല്‍പന്നങ്ങളിലും ക്യാന്‍സര്‍ കാരണമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ഗുണനിലവാരമുള്ളവ നോക്കി വാങ്ങുക.

മാര്‍ക്കര്‍, ഗ്ലൂ, പെയിന്റുകള്‍

മാര്‍ക്കര്‍, ഗ്ലൂ, പെയിന്റുകള്‍

മാര്‍ക്കര്‍, ഗ്ലൂ, പെയിന്റുകള്‍ തുടങ്ങിയ വസ്തുക്കളില്‍ ക്യാന്‍സര്‍ വരുത്താന്‍ സാധ്യതയുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അരക്കെട്ടൊതുക്കും സമ്മര്‍ ഫ്രൂട്‌സ്‌!!

English summary

Home Products That Causes Cancer

There are a lot of products right at your house that cause cancer to you. Here are the list of products at your home that cause cancer. Take a look at these,
Story first published: Friday, April 17, 2015, 10:16 [IST]
X
Desktop Bottom Promotion