For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍

|

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണം പുരുഷലൈംഗികശേഷിയുടെ തെളിവായാണ് കരുതപ്പെടുന്നത്. എന്നാല്‍ പല പ്രശ്‌നങ്ങള്‍ കൊണ്ടും വേണ്ട രീതിയില്‍ ഉദ്ധാരണം ലഭിയ്ക്കാത്ത പുരുഷന്മാരുണ്ട്.

പങ്കാളികളുടെ സുഖകരമായ ലൈംഗിക ജീവിതത്തില്‍ ഉദ്ധാരണത്തിന് പ്രധാന പങ്കുണ്ട്. ഇതില്‍ പ്രശ്‌നങ്ങള്‍ വരുന്നത് ദാമ്പത്യജീവിതത്തല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും പുരുഷന്മാരുടെ ആത്മവിശ്വാസം കെടുത്തുകയും ചെയ്യും. അത്താഴം വൈകിയാല്‍

ഇതിന് കൃത്രിമ മാര്‍ഗങ്ങളെ ആശ്രയിക്കുന്നതിനു പകരം താഴെപ്പറയുന്ന ചില വഴികള്‍ പരീക്ഷിച്ചു നോക്കൂ, ഗുണമുണ്ടാകും.

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുക. ഇത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കും. ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ സഹായിക്കും.

സെക്‌സ് പൊസിഷനുകള്‍

സെക്‌സ് പൊസിഷനുകള്‍

സെക്‌സ് പൊസിഷനുകള്‍ മാറി പരീക്ഷിയ്ക്കുക. മെഷീനറി, ഡോഗി പൊസിഷനുകള്‍ ഉദ്ധാരണത്തിനു സഹായിക്കുന്നവയാണ്.

സിങ്ക്

സിങ്ക്

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ സെമിനല്‍ ഫഌയിഡ്, ബീജം തുടങ്ങിയവയെ വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, ഉദ്ധാരണശേഷി നീണ്ടു നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.

സെക്‌സിലെ ഇടവേളകള്‍

സെക്‌സിലെ ഇടവേളകള്‍

സെക്‌സിലെ ഇടവേളകള്‍ കുറയ്ക്കുക. ഇത് ഉദ്ധാരണശേഷി നല്‍കും.

ഫാറ്റി ഫുഡ്

ഫാറ്റി ഫുഡ്

സെക്‌സിനു മുന്‍പ് ഫാറ്റി ഫുഡ് ഒഴിവാക്കുക. ഇത് ഉദ്ധാരണക്കുറവിന് ഇട വരുത്തും.

പൂര്‍വലീലകള്‍

പൂര്‍വലീലകള്‍

പൂര്‍വലീലകള്‍ ആത്മവിശ്വാസവും ഇതുവഴി ഉദ്ധാരണവും ലഭിയ്ക്കാന്‍ സഹായിക്കും.

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഉദ്ധാരണക്കുറവുണ്ടാക്കും. ഇതൊഴിവാക്കുക.

റിസ്‌കി സെക്‌സ്

റിസ്‌കി സെക്‌സ്

പെനിസിന് മുറിവോ ക്ഷതമോ ഏല്‍പ്പിയ്ക്കുന്ന വിധത്തിലുള്ള റിസ്‌കി സെക്‌സ് ഒഴിവാക്കുക.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കും. ഇത് ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ സഹായിക്കും.

ഇറുകിയ അടിവസ്ത്രങ്ങള്‍

ഇറുകിയ അടിവസ്ത്രങ്ങള്‍

ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇത് രക്തപ്രവാഹത്തെ കുറയ്ക്കും. ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കും.

പുകവലി

പുകവലി

പുകവലി ഉദ്ധാരണത്തിന് തടസമാണ്. ഇതുപേക്ഷിയ്ക്കുക.

സ്വയംഭോഗം

സ്വയംഭോഗം

സ്വയംഭോഗം അമിതമാകരുത്. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും മറ്റ് ലൈംഗികപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും ധാരാളം കഴിയ്ക്കുക. ഇത് നല്ല ഉദ്ധാരണത്തിന് സഹായിക്കും.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം പ്രധാനം. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ഇത് സഹായിക്കും.

ആരോഗ്യകരമായ ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം നില നിര്‍ത്തുക. വല്ലാതെ തൂക്കം കുറയുന്നതും കൂടുന്നതുമെല്ലാം ഉദ്ധാരണ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

യോഗ, ധ്യാനം

യോഗ, ധ്യാനം

യോഗ, ധ്യാനം തുടങ്ങിയവ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ല പരിഹാരമാണ്. ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരം.

മദ്യപാനം

മദ്യപാനം

മദ്യപാനം ഉദ്ധാരണത്തിനു നന്നെന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് തലച്ചോറിനെ തളര്‍ത്തി ലൈംഗിക പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ നല്ല ഉദ്ധാരണത്തിന് സഹായകമാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കുക. ഇത് ഉദ്ധാരണക്കുറവിനുള്ള ഒരു പ്രധാന കാരണമാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഡാര്‍ക് ചോക്ലേറ്റിലെ ഫ്‌ളേവനോയ്ഡുകള്‍

ഡാര്‍ക് ചോക്ലേറ്റിലെ ഫ്‌ളേവനോയ്ഡുകള്‍

ഡാര്‍ക് ചോക്ലേറ്റിലെ ഫ്‌ളേവനോയ്ഡുകള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി നല്ല ഉദ്ധാരണത്തിനു വഴിയൊരുക്കും.

English summary

Healthy Tips For Stronger Erection

Lasting long in bed is every man's carnal desire. So how do you increase the size, strength and stamina of your erections. Here are some health tips,
X
Desktop Bottom Promotion