For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

|

വയറ്റില്‍ ഭക്ഷണമൊന്നുമില്ലെങ്കില്‍ വിശക്കും. പ്രത്യേകിച്ചു രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴായിരിയ്ക്കും ഒഴിഞ്ഞ വയറെന്ന പ്രയോഗം കൂടുതല്‍ ചേരുക.

കാര്യം വിശക്കുമെങ്കിലും ഒഴിഞ്ഞ വയറില്‍ ചെയ്യാവുന്ന ആരോഗ്യകരമായ പല കാര്യങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, ബാര്‍ലി വെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

ഒഴിഞ്ഞ വയറ്റില്‍ വെള്ളം കുടിയ്ക്കുക. ശോധനയ്ക്ക്, ദഹനത്തിന്, തടി കുറയാന്‍ എന്നിങ്ങനെ പല പ്രയോജനങ്ങളുമുണ്ട് ഇതിന്. ചെറുചൂടുള്ള വെള്ളമാണെങ്കില്‍ പ്രയോജനം ഏറും.

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

വെറുംവയറ്റില്‍ ചെയ്യാവുന്ന ആരോഗ്യകരമായ മറ്റൊരു കാര്യമാണ് വ്യായാമം.

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

ഒഴിഞ്ഞ വയറ്റില്‍ ചിന്തിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രവൃത്തിയ്ക്കാന്‍ പ്രേരണയാകുമെന്നു തെളിഞ്ഞിട്ടുണ്ട്. നല്ല കാര്യങ്ങള്‍ക്കു മാത്രമാണ് ഇത് പ്രേരണയാകണമെന്നോര്‍ക്കണം.

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

വെളുപ്പിന് ഉണര്‍ന്നെഴുന്നേറ്റു പഠിച്ചാല്‍ പെട്ടെന്നു തന്നെ തലയില്‍ കയറുമെന്നു പറയും. തലച്ചോറിന്റെ ആരോഗ്യത്തിന് ഭക്ഷണം പ്രധാനമെങ്കിലും ഭക്ഷണം കഴിച്ച ശേഷം ഉടന്‍ പഠിയ്ക്കാനിരിയ്ക്കുന്നത് അത്ര സുഖരമായ കാര്യമല്ല.

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

ചില മരുന്നുകള്‍, ഉദാഹരണത്തിന് വയാഗ്ര, ടിബി മരുന്നുകള്‍ എന്നിവ വെറുംവയറ്റില്‍ കഴിച്ചാലാണ് കൂടുതല്‍ ആരോഗ്യകരം.

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

വയര്‍ വല്ലാതെ നിറഞ്ഞാല്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടു തോന്നും. വെറുംവയറ്റില്‍ ഉറങ്ങുന്നത് ഉറക്കത്തിന് തടസമല്ല. ആരോഗ്യത്തിനും ഇത് ദോഷം വരുത്തില്ല.

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...

വെറുംവയറ്റില്‍ ഒരു കഷ്ണം വെളുത്തുള്ള കഴിച്ചു നോക്കൂ, ഇത് ഗ്യാസ് ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളും മാറാന്‍ സഹായിക്കും.

Read more about: health ആരോഗ്യം
English summary

Healthy Things To Do An Empty Stomach

Have you ever tried doing anything healthy when youre stomach is empty? Well, here are some of the things you should try to do on an empty stomach.
Story first published: Friday, August 14, 2015, 11:17 [IST]
X
Desktop Bottom Promotion