For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കളിമണ്‍ ചികിത്സയുടെ ആരോഗ്യഗുണങ്ങള്‍

|

കളിമണ്‍ ചികിത്സ പ്രചാരം നേടിയ ഒരു പ്രകൃതി ചികിത്സാവിധിയാണ്. ദേഹം മുഴുവന്‍ കളിമണ്‍ പുരട്ടുന്ന ഒരു രീതി. പാര്‍ശ്വഫലങ്ങളില്ലാത്ത ലളിതമായ ഒരു ചികിത്സാമാര്‍ഗം.

മഡ് ബാത്ത് എന്നാണ് ഇംഗ്ലീഷില്‍ ഇതിനു പറയുക. ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഇത് സൗന്ദര്യത്തിനും ഉണര്‍വു ലഭിയ്ക്കുന്നതിനുമെല്ലാം ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

കളിമണ്‍ ചികിത്സയുടെ ഗുണങ്ങളെക്കുറിച്ച് കൂടുതലറിയൂ,

മസില്‍ വേദന, സന്ധിവേദന

മസില്‍ വേദന, സന്ധിവേദന

മസില്‍ വേദന, സന്ധിവേദന എന്നിവയ്ക്കുള്ള ഒരു സ്വാഭാവിക പരിഹാരമാര്‍ഗമാണിത്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കാന്‍ കളിമണ്‍ ചികിത്സ ഏറെ ഗുണകരമാണ്.

വിഷാംശം

വിഷാംശം

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള ഒരു പ്രധാന വഴിയാണിത്.

ഉന്മേഷം

ഉന്മേഷം

ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം നല്‍കും.

രക്തപ്രവാഹം

രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഹൃദയത്തിനും തലച്ചോറിനുമെല്ലാം ഏറെ ഗുണകരം.

ചര്‍മസൗന്ദര്യത്തിന്

ചര്‍മസൗന്ദര്യത്തിന്

ചര്‍മസൗന്ദര്യത്തിന് ഏറെ ഗുണകരം. നല്ലൊരു എക്‌സ്‌ഫോളിയേഷന്‍ ഗുണമാണ് ഇത് നല്‍കുന്നത്.

Read more about: health ആരോഗ്യം
English summary

Health Benefits Of Mud Bath

What is mud bath? Well, it involves smearing mud on your skin. Read on to know about the benefits of mud bath.
Story first published: Saturday, August 8, 2015, 9:15 [IST]
X
Desktop Bottom Promotion