For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജല്‍ജീരയുടെ ആരോഗ്യ ഗുണങ്ങള്‍

|

ജല്‍ജീര കേരളത്തിനു പുറത്തു കിട്ടുന്ന ഒരു പാനീയമാണ്. ഭക്ഷണത്തിനൊപ്പം പല റെസ്‌റ്റോറന്റുകളിലും ലഭിയ്ക്കുന്ന ഒന്ന്. ജീരകവും മറ്റും ചേരുവകളും ചേര്‍ന്ന ഒന്നാണിത്.

വയറ്റിലുണ്ടാകുന്ന പല അസ്വസ്ഥതകളും ഒഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്. മാത്രമല്ല, ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയതും. 'ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്'

  • ജല്‍ജീരയുടെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇത് വിശപ്പു കുറയ്ക്കും. ദിവസവും രണ്ടു നേരം ഇതു കുടിച്ചു നോക്കൂ, ഗുണമുണ്ടാകും.

അസിഡിറ്റി

അസിഡിറ്റി

അസിഡിറ്റിയ്ക്കു പറ്റിയ നല്ലൊരു മരുന്നാണിത്. കൂടുതല്‍ ഭക്ഷണം കഴിച്ചാലുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

മലബന്ധം

മലബന്ധം

മലബന്ധം അകറ്റാന്‍ ദിവസവും രണ്ടു നേരം ഇതു കുടിച്ചു നോക്കൂ. ഗുണമുണ്ടാകും.

ഗ്യാസ്

ഗ്യാസ്

ജല്‍ജീര കുടിയ്ക്കുന്നത് ഗ്യാസ് അകറ്റാനുള്ള നല്ലൊരു മരുന്നാണ്. ഗ്യാസ് പ്രശ്‌നങ്ങളുള്ളവര്‍ ഇത് പരീക്ഷിച്ചു നോക്കൂ,

മനംപിരട്ടല്‍

മനംപിരട്ടല്‍

മനംപിരട്ടലിനുള്ള നല്ലൊരു പരിഹാരമാണിത്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കുണ്ടാകന്ന മോണിംഗ് സിക്‌നസിനുളള പരിഹാരം.

ജലനഷ്ടം

ജലനഷ്ടം

ശരീരത്തില്‍ നിന്നുണ്ടാകുന്ന ജലനഷ്ടം തടയാന്‍ ഇത് ഏറെ നല്ലതാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ചും.

മാസമുറ അസ്വസ്ഥതകള്‍

മാസമുറ അസ്വസ്ഥതകള്‍

മാസമുറ അസ്വസ്ഥതകള്‍ അകറ്റാന്‍ ജല്‍ജീര നല്ലതാണ്. വയറുവേദന പോലുള്ള അസ്വസ്ഥകള്‍ മാറും. ചെറുനാരങ്ങാനീരു കൊണ്ടു തടി കുറയ്ക്കാം

Read more about: health ആരോഗ്യം
English summary

Health Benefits Of Jaljeera

Here are some of the health benefits of jaljeera, take a look at how healthy this cumin water drink is:
X
Desktop Bottom Promotion