For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പപ്പായക്കുരു കഴിച്ചാല്‍.....

|

പപ്പായ ആരോഗ്യത്തിനു ചേര്‍ന്ന നല്ലൊരു ഫലവര്‍ഗമാണ്. പഴുത്തും പച്ചയ്ക്കുമെല്ലാം ഇത് കഴിയ്ക്കാം.

പ്രോട്ടീന്‍, അയേണ്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവയടങ്ങിയ പപ്പായ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ ഔഷധമാണ്. പപ്പായ കഴിച്ച് ആരോഗ്യം നേടൂ...

പപ്പായ മാത്രമല്ല, നാം സാധാരണ കളയാറുള്ള പപ്പായക്കുരുക്കളും ആരോഗ്യത്തിന് ഏറെ നല്ലതാണ്. പപ്പായക്കുരുവിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചും ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നതിനെക്കുറിച്ചുമറിയൂ,

പപ്പായക്കുരു കഴിച്ചാല്‍.....

പപ്പായക്കുരു കഴിച്ചാല്‍.....

പ്രകൃതിദത്ത ഗര്‍ഭനിരോധനോപാധിയാണിത്. ഒരു ടീസ്പൂണ്‍ പപ്പായക്കുരു കഴിച്ചാല്‍ മതിയാകും.

പപ്പായക്കുരു കഴിച്ചാല്‍.....

പപ്പായക്കുരു കഴിച്ചാല്‍.....

ഇതിലെ ഐസോതയോസയനേറ്റ് കുടല്‍, സ്തന, ശ്വാസകോശ, പ്രോസ്‌റ്റേറ്റ്, ബ്ലഡ് ക്യാന്‍സറുകള്‍ തടയാന്‍ ഏറെ നല്ലതാണ്.

പപ്പായക്കുരു കഴിച്ചാല്‍.....

പപ്പായക്കുരു കഴിച്ചാല്‍.....

വൈറസ് അണുബാധകള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. ഇതുവഴി പല അസുഖങ്ങളും തടയാം.

പപ്പായക്കുരു കഴിച്ചാല്‍.....

പപ്പായക്കുരു കഴിച്ചാല്‍.....

പഴുപ്പ്, വ്രണങ്ങള്‍, നീര് എന്നിവ തടയുവാന്‍ പപ്പായക്കുരു കഴിയ്ക്കുന്നത് നല്ലതാണ.്

പപ്പായക്കുരു കഴിച്ചാല്‍.....

പപ്പായക്കുരു കഴിച്ചാല്‍.....

ലിവര്‍ സിറോസിസ് പോലുളള പ്രശ്‌നങ്ങള്‍ തടയാന്‍ പപ്പായക്കുരു നല്ലതാണ്. ഇത് ഉണക്കിപ്പൊടിച്ച് ചെറുനാരങ്ങാനീര്ല്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം.

പപ്പായക്കുരു കഴിച്ചാല്‍.....

പപ്പായക്കുരു കഴിച്ചാല്‍.....

പപ്പായക്കുരു പച്ചയ്‌ക്കോ ഉണക്കിപ്പൊടിച്ചോ പാലിനൊപ്പമോ തേനിനൊപ്പമോ സാലഡാക്കിയോ കഴിയ്ക്കാം. ഇതിന്റെ രുചി അത്ര നല്ലതായിരിയ്ക്കില്ല.

പപ്പായക്കുരു കഴിച്ചാല്‍.....

പപ്പായക്കുരു കഴിച്ചാല്‍.....

ഒരു ടീസ്പൂണില്‍ കൂടുതല്‍ പപ്പായക്കുരു കഴിയ്ക്കുകയുമരുത്.

പപ്പായക്കുരു കഴിച്ചാല്‍.....

പപ്പായക്കുരു കഴിച്ചാല്‍.....

ഗര്‍ഭിണികള്‍ ഇത് കഴിയ്ക്കുന്നത് അബോര്‍ഷന് കാരണമാകും. അതുപോലെ കുഞ്ഞുങ്ങളും ചെറിയ കുട്ടികളും കഴിയ്ക്കരുത്. ഇവരുടെ ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈനല്‍ ട്രാക്കിന് ഇത് നല്ലതല്ല.

English summary

Health Benefits Of Eating Pappaya Seeds

Papaya seeds can be consumed, says a recent health report. Here are some of the best ways in which you can benefit from these little black seeds.
Story first published: Wednesday, October 28, 2015, 15:37 [IST]
X
Desktop Bottom Promotion