For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി വെറുംവയറ്റിലെങ്കില്‍...

|

വെളുത്തുള്ളി ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ്. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും നല്ലൊരു പരിഹാരവും.

ഇത് പലരീതിയിലും കഴിയ്ക്കാം. വെള്ളത്തില്‍ തിളപ്പിച്ച്, ചുട്ട്, ഭക്ഷണങ്ങളില്‍ ചേര്‍ത്ത്, പച്ചയ്ക്ക ഇങ്ങനെ പോകുന്നു ഇത്. കുറഞ്ഞ തടി കൂടാതിരിയ്ക്കാന്‍ വഴികള്‍

വെളുത്തുള്ളി രാവിലെ വെറുംവയറ്റില്‍ കഴിച്ചാലോ, ആരോഗ്യഗുണങ്ങള്‍ പലതാണ്. ഇവയെക്കുറിച്ച് കൂടുതറിയൂ,

ന്റിബയോട്ടിക് ഇഫ്കട്

ന്റിബയോട്ടിക് ഇഫ്കട്

വെറുംവയറ്റില്‍ ഇത് കഴിയ്ക്കുന്നത് നല്ലൊരു ആന്റിബയോട്ടിക് ഇഫ്കട് നല്‍കും. കാരണം ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് ബാക്ടീരിയകള്‍ക്ക് വെളുത്തുള്ളിയുടെ ഇഫക്ടില്‍ നിന്നും രക്ഷപ്പെടാനാവില്ല.

ഹൈപ്പര്‍ടെന്‍ഷന്‍

ഹൈപ്പര്‍ടെന്‍ഷന്‍

ഹൈപ്പര്‍ടെന്‍ഷന്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ വെളുത്തുള്ളി കഴിയ്ക്കുന്നത്.

 ലിവര്‍, യൂറിനറി ബ്ലാഡര്‍

ലിവര്‍, യൂറിനറി ബ്ലാഡര്‍

ഇങ്ങനെ കഴിയ്ക്കുന്നത് ലിവര്‍, യൂറിനറി ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

വയറിളക്കം

വയറിളക്കം

ദഹനത്തിനും വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കും വെളുത്തുള്ളി വെറുംവയറ്റില്‍ കഴിയ്ക്കുന്നത് നല്ലൊരു പരിഹാരമാണ്.

ട്യൂബര്‍കുലോസിസ്, ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ആസ്തമ, ചുമ

ട്യൂബര്‍കുലോസിസ്, ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ആസ്തമ, ചുമ

ഇത് ട്യൂബര്‍കുലോസിസ്, ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ആസ്തമ, ചുമ പോലുള്ള ലംഗ്‌സിനെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് കൂടുതല്‍ നല്ലതാണ്.

അലര്‍ജി

അലര്‍ജി

വെളുത്തുള്ളിയോട് അലര്‍ജിയുള്ളവര്‍ ഇത് പച്ചയ്ക്കു കഴിയ്ക്കരുതെന്നതും ഓര്‍ക്കണം. ഇങ്ങനെ കഴിച്ചാല്‍ ചര്‍മത്തില്‍ തടിപ്പ്, തലവേദന, പനി തുടങ്ങിയവ കാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് വെളുത്തുള്ളിയോട് അലര്‍ജിയുണ്ടാകാം.

Read more about: health ആരോഗ്യം
English summary

Health Benefits Of Eating Garlic Empty Stomach

Here are some of the health benefits of eating garlic empty stomach. Read more to know about,
Story first published: Monday, April 20, 2015, 19:24 [IST]
X
Desktop Bottom Promotion