For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുവാപ്പട്ടയുടെ ആരോഗ്യഗുണങ്ങള്‍

|

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മസാലയെന്നതിലുപരിയായി കറുവാപ്പട്ടയ്ക്കു ഗുണങ്ങള്‍ പലതുണ്ട്. ആരോഗ്യത്തിനു നല്ലതാണെന്നു മാത്രമല്ല, ചില അസുഖങ്ങള്‍ക്കുള്ള പരിഹാരമായും ഇത് ഉപയോഗിയ്ക്കാറുണ്ട്.

കറുവാപ്പട്ടയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചു കൂടുതറിയൂ,

റിട്ടബില്‍ ബവല്‍ സിന്‍ഡ്രോം

റിട്ടബില്‍ ബവല്‍ സിന്‍ഡ്രോം

ഭക്ഷണം കഴിച്ചാലുടനെ മലവിസര്‍ജനം ചെയ്യുന്നവരുണ്ട്. ഇത് ഇറിട്ടബില്‍ ബവല്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്നു. കുടലിലുണ്ടാകുന്ന ബാക്ടീരിയയാണ് കാരണം. ഇതിനുള്ളൊരു പരിഹാരമാണ് കറുവാപ്പട്ട.

വാതം

വാതം

കറുവാപ്പട്ട ഓയില്‍ കൊണ്ടു മസാജ് ചെയ്യുന്നത് വാതത്തിനുള്ള നല്ലൊരു പരിഹാരമാണ്.

യീസ്റ്റ് അണുബാധ

യീസ്റ്റ് അണുബാധ

സ്ത്രീകളിലെ യോനീഭാഗത്തുണ്ടാകുന്ന യീസ്റ്റ് അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരമാണ് കറുവാപ്പട്ടയുടെ ഓയില്‍.

പ്രമേഹം

പ്രമേഹം

പ്രമേഹം നിയന്ത്രിയ്ക്കാന്‍ കറുവാപ്പട്ടയ്ക്കു കഴിയും. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹബാധിതര്‍ക്ക്.

ബാക്ടീരിയല്‍ അണുബാധകള്‍

ബാക്ടീരിയല്‍ അണുബാധകള്‍

ബാക്ടീരിയല്‍ അണുബാധകള്‍ തടയാന്‍ കറുവാപ്പട്ടയിട്ട ചായ നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാന്‍ കറുവാപ്പട്ട നല്ലതാണ്.

അണുക്കളെ അകറ്റും

അണുക്കളെ അകറ്റും

ഇതിന്റെ ഓയില്‍ ഒന്നോ രണ്ടോ തുള്ളിയൊഴിച്ചു നിലം തുടയ്ക്കുന്നതും കിച്ചന്‍ സിങ്ക് വൃത്തിയാക്കുന്നതുമെല്ലാം അണുക്കളെ അകറ്റും.

ഊര്‍ജസ്വലത

ഊര്‍ജസ്വലത

ഊര്‍ജസ്വലത നല്‍കുവാന്‍ കറുവാപ്പട്ടയ്ക്കു സാധിയ്ക്കും.

ആന്റിഓക്‌സഡന്റ്‌

ആന്റിഓക്‌സഡന്റ്‌

ഇത് നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റാണ്. ഫ്രീ റാഡിക്കല്‍ കോശങ്ങളുടെ നാശം തടയുന്നതിന് ഇതിനു കഴിയും.

പ്രിസര്‍വേറ്റീവ്‌

പ്രിസര്‍വേറ്റീവ്‌

ജാമുകളും അച്ചാറുകളുമെല്ലാം കേടാകാതെ സൂക്ഷിയ്ക്കാന്‍ കറുവാപ്പട്ടയ്ക്കു സാധിയ്ക്കും. ഇത് നല്ലൊരു പ്രിസര്‍വേറ്റീവാണ്.

മസിലുകള്‍

മസിലുകള്‍

കറുവാപ്പട്ട അഥവാ സിന്നമണ്‍ ഓയില്‍ കൊണ്ടു മസാജ് ചെയ്യുന്നത് മസിലുകള്‍ റിലാക്‌സാകാന്‍ നല്ലതാണ.്

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ കറുവാപ്പട്ട നല്ലതാണ്. കറുവാപ്പട്ടയും തേനും ചേര്‍ത്തുപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

ഓയില്‍ സ്േ്രപ

ഓയില്‍ സ്േ്രപ

പാറ്റകളേയും ഇതുപോലുള്ള ക്ഷുദ്രജീവികളേയുമെല്ലാം നശിപ്പിയ്ക്കാന്‍ കറുവാപ്പട്ടയുടെ ഓയില്‍ സ്േ്രപ ചെയ്യാറുണ്ട്.

ദന്ത, മോണ രോഗങ്ങള്‍

ദന്ത, മോണ രോഗങ്ങള്‍

ദന്ത, മോണ രോഗങ്ങള്‍ തടയാന്‍ കറുവാപ്പട്ട നല്ലതാണ.് ഇതുകൊണ്ടാണ് പല ടൂത്ത്‌പേസ്റ്റുകളിലും കറുവാപ്പട്ട ചേര്‍ക്കാറുണ്ട്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ കറുവാപ്പട്ട ഏറെ നല്ലതാണ്.

ആന്റിഫംഗല്‍

ആന്റിഫംഗല്‍

ആന്റിഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണ് കറുവാപ്പട്ട. ഫംഗസ് അണുബാധകള്‍ക്കെതിരെ ഉപകാരപ്രദം.

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍ തടയുന്നതിന് കറുവാപ്പട്ട ഏറെ നല്ലതാണ്.

പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രേം

പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രേം

ഇതില്‍ മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രേം തടയാന്‍ ഇത് ഏറെ നല്ലതാണ്.

മുഖക്കുരു

മുഖക്കുരു

സൗന്ദര്യത്തിന് കറുവാപ്പട്ട ഏറെ നല്ലതാണ്. ഇത് മുഖക്കുരുവിനുള്ള നല്ലൊരു മരുന്നാണ്. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Health Benefits Of Cinnamon

The healing powers of cinnamon are countless. Herbs come with a lot of health benefits.
Story first published: Thursday, February 5, 2015, 11:01 [IST]
X
Desktop Bottom Promotion