For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ച്യവനപ്രാശത്തിന്റെ ആരോഗ്യഗുണങ്ങള്‍

|

ആരോഗ്യം നന്നാക്കാനുള്ള ആയുര്‍വേദ വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ച്യവനപ്രാശം. ഏതാണ്ട് 49ളം ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെട്ട ഇതില്‍ സ്വര്‍ണം, വെളളി തുടങ്ങിയ ലോഹങ്ങളും ചേര്‍ത്തിട്ടുണ്ടത്രെ.

ച്യവനപ്രാശത്തിന്റെ ശരിയായ ഗുണം ലഭിയ്ക്കണമെങ്കില്‍ ഇത് രാവിലെയും രാത്രിയും അടുപ്പിച്ചു 100 ദിവസം കഴിയ്ക്കണം. അര സ്പൂണ്‍ ച്യവനപ്രാശം രാവിലെ ബ്രേക്ഫാസ്റ്റിന് 20 മിനിറ്റു മുന്‍പും രാത്രി ഉറങ്ങുന്നതിനു മുന്‍പും കഴിയ്ക്കണം. പാലും കുടിയ്ക്കണം.

കുട്ടികള്‍ക്കു ച്യവനപ്രാശം നല്‍കുന്നതിനു മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുകയും വേണം.

ച്യവനപ്രാശത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ലൈംഗികശേഷി

ലൈംഗികശേഷി

ഇത് ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിന് നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇത് നല്ലതാണ്.

മാസമുറ പ്രശ്‌നങ്ങള്‍

മാസമുറ പ്രശ്‌നങ്ങള്‍

മാസമുറ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് നല്ലതാണ്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

ബിപി

ബിപി

ബിപി കുറയ്ക്കാന്‍ ച്യവനപ്രാശം സഹായിക്കും.

അണുബാധകള്‍

അണുബാധകള്‍

അണുബാധകള്‍ പരിഹരിയ്ക്കുന്നതിനും ചെറുക്കുന്നതിനുമുള്ള നല്ലൊരു വഴി കൂടിയാണിത്.

അപചയപ്രക്രിയകള്‍

അപചയപ്രക്രിയകള്‍

ച്യവനപ്രാശം വഴി ശരീരത്തിന്റെ അപചയപ്രക്രിയകള്‍ ശക്തിപ്പെടും. ഇത് തടി കൂടാതിരിയ്ക്കാന്‍ സഹായിക്കും.

എന്‍ഡോക്രൈന്‍

എന്‍ഡോക്രൈന്‍

എന്‍ഡോക്രൈന്‍ സിസ്റ്റത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ച്യവനപ്രാശം സഹായിക്കും.

ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈന്‍ പ്രവര്‍ത്തനം

ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈന്‍ പ്രവര്‍ത്തനം

ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈന്‍ പ്രവര്‍ത്തനം ശരിയായി നടക്കുന്നതിനും ച്യവനപ്രാശം സഹായിക്കും.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

രക്തത്തിലെ ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇത് സഹായിക്കും.

ശ്വസനക്രിയ

ശ്വസനക്രിയ

ശ്വസനക്രിയ ശരിയായി നടക്കുന്നതിനും ച്യവനപ്രാശം സഹായിക്കും.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും ച്യവനപ്രാശം സഹായിക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്.

മുടി

മുടി

സെലിബ്രിറ്റികള്‍ തടി കുറയ്ക്കുന്നത്സെലിബ്രിറ്റികള്‍ തടി കുറയ്ക്കുന്നത്

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Health Benefits Of Chywanprash

In India, Chyawanprash is very famous. It is an ancient formula which was prepared to prevent many ailments.
Story first published: Thursday, January 22, 2015, 10:50 [IST]
X
Desktop Bottom Promotion