For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞുകാലത്തെ കാല്‍വേദനയ്ക്കു പുറകില്‍

|

മഞ്ഞുകാലമെന്നാല്‍ തണുപ്പു കൂടുതലുള്ള സമയമാണ്. ഈ സമയത്ത് കാല്‍, മസില്‍ വേദനകളും സാധാരണയായി കൂടും.

വാതരോഗമുള്ളവര്‍ക്ക് ഈ സമയം ഏറെ ബുദ്ധിമുട്ടുള്ളതാണ്. കാല്‍വേദനയ്‌ക്കൊപ്പം കാലില്‍ നീരും പലര്‍ക്കുമുണ്ടാകാം. പ്രമേഹത്തിന് വീട്ടുവൈദ്യങ്ങള്‍

മഞ്ഞുകാലത്തെ കാല്‍വേദനയ്ക്കു പുറകിലെ കാരണങ്ങളെക്കുറിച്ചറിയൂ,

വാതം

വാതം

വാതം കാല്‍വേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. മഞ്ഞുകാലത്ത് ചുറ്റുപാടുമുള്ള ചൂടു പെട്ടെന്നു താഴുന്നത് വായുവിന്റെ മര്‍ദത്തിലും പെട്ടെന്നു കുറവു വരുത്തുന്നു. ഇതു കാരണം കോശങ്ങളില്‍ നീരുണ്ടാകുന്നു. വേദന വര്‍ദ്ധിയ്ക്കും.

സിയാട്ടിക്ക

സിയാട്ടിക്ക

സിയാട്ടിക്ക എന്ന അവസ്ഥയാണ് മഞ്ഞുകാലത്തുണ്ടാകുന്ന കാല്‍ വേദനയ്ക്കുള്ള മറ്റൊരു കാരണം. സിയാറ്റിക്ക ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡികളാണ്. ഇവയില്‍ ഏതെങ്കിലും അഞ്ചെണ്ണം ചുരുങ്ങുന്നത് കാല്‍വേദനയ്ക്കു കാരണമാകും. മഞ്ഞുകാലത്ത് തണുപ്പു കാരണം ഇവ ചുരുങ്ങാന്‍ സാധ്യതയേറെയാണ്.

മസിലുകള്‍

മസിലുകള്‍

ചൂടുകുറയുന്നത് മസിലുകള്‍ ചുരുങ്ങുന്നതിനും കാരണമാകും. ഇതും കാല്‍വേദനയ്ക്കുള്ള കാരണമാണ്.

ഫൈബ്രോമയാള്‍ജിയ

ഫൈബ്രോമയാള്‍ജിയ

ഫൈബ്രോമയാള്‍ജിയ എന്നൊരു അവസ്ഥയുണ്ട്. കാലില്‍ നിന്നും തുടങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു പരക്കുന്ന വേദന. ഇതും മഞ്ഞു കാലത്ത് കൂടും.

മര്‍ദം

മര്‍ദം

തണുപ്പും മഞ്ഞുമെല്ലാം ശരീരത്തില്‍ മര്‍ദം കൂട്ടും ഇതും ശരീരവേദനയ്ക്ക്, പ്രത്യേകിച്ചു കാല്‍വേദനയ്ക്കു കാരണമാകും.

വെള്ളം കുടി

വെള്ളം കുടി

മഞ്ഞുകാലത്ത് തണുപ്പു കാരണം സ്വാഭാവികമായും വെള്ളം കുടിയ്ക്കുന്നതു കുറയും. ഇത് മസിലുകള്‍ കൂടുതല്‍ ചുരുങ്ങാനും ഇതുവഴി വേദന കൂടാനും കാരണമാകും.

English summary

Causes Of Leg Pain In Winter

Did you know that your leg pain increases specially during winter? And are you aware of the causes and pain in the winter season? Well, read to know more
Story first published: Saturday, November 28, 2015, 10:25 [IST]
X
Desktop Bottom Promotion