For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാര്‍ക്കായി 6 ചായകള്‍

|

ഒരു ശരാശരി മലയാളി ലോകത്തെവിടെയാണെങ്കിലും ഒരു ദിവസം ആരംഭിക്കുന്നത് ചായയില്‍ നിന്നാണ്. ചായ നമ്മുടെ ജീവിത ശൈലിയുടെ ഭാഗമായി ഇഴുകി ചേര്‍ന്നതാണ്. കുറേ പേര്‍ക്കാണെങ്കിലും രാവിലെ ചായ കിട്ടിയില്ലെങ്കില്‍ ഒരു കാര്യവും അങ്ങോട്ട് മുന്‍പോട്ട് പോവുകയില്ല എന്ന അവസ്ഥയാണ്.

പുരുഷനും ആര്‍ത്തവവിരാമമോ ?

എന്നാല്‍ പലപ്പോഴും ആരോഗ്യത്തിനു കൂടി മുന്‍ തൂക്കം കൊടുക്കുന്ന രീതയില്‍ ചായ കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. പുരുഷന്‍മാര്‍ക്ക് മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്‍കുന്ന ചായകളുണ്ട്.

 ചെമ്പരത്തി ചായ

ചെമ്പരത്തി ചായ

ചെമ്പരത്തി ചായ ഏറ്റവും നല്ല ചായയാണ്. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നു. കൂടാതെ മാനസികമായും നല്ല ഉന്‍മേഷം പകരുന്നു.

കറുവപ്പട്ട ചായ

കറുവപ്പട്ട ചായ

കറുവപ്പട്ട ചായയാണ് മറ്റൊന്ന്. ഇത് മസിലിനു ബലം നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ വയറു കുറയ്ക്കാന്‍ കറുവപ്പട്ട ചായ സഹായിക്കുന്നു എന്നതാണ് സത്യം.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ആരോഗ്യകരമാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഗ്രീന്‍ ടീ ഇല്ലാതാക്കുന്നു.

 തേന്‍ ചായ

തേന്‍ ചായ

ചായയില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് പുരുഷന്‍മാരുടെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നു. വെറും വയറ്റില്‍ തന്നെ കഴിക്കണമെന്നതാണ് പ്രത്യേകത.

തുളസി ചായ

തുളസി ചായ

തുളസി ചായ ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും നല്‍കുന്നു. കൂടാതെ ഡയബറ്റിസ് 2വിന്റെ സാധ്യത വളരെയധികം കുറയ്ക്കുന്നു.

വാനില ചായ

വാനില ചായ

വാനില ചായ പുരുഷന്‍ന്‍മാരിലുണ്ടാകുന്ന ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇത് ആരോഗ്യത്തോടൊപ്പം തന്നെ നിരവധി ഗുണങ്ങളും നല്‍കുന്നതാണ്.

English summary

Best Teas For Men Health

Tea is one of the best drinks for men and boasts many benefits for men's health.
Story first published: Saturday, October 3, 2015, 17:19 [IST]
X
Desktop Bottom Promotion