For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

|

ദിവസം തുടങ്ങുന്ന ഭക്ഷണമാണ് ബ്രേക്ഫാസ്റ്റ് അഥവാ പ്രാതല്‍. ശരീരത്തിന് ആകെയുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നത് പ്രാതലാണ്.

ഏതു ഭക്ഷണം കുറച്ചാലും പ്രാതലിന്റെ കാര്യത്തില്‍ ഈ കരുതല്‍ വേണ്ടെന്നു പറയും. മാത്രമല്ല, പ്രാതല്‍ കട്ടി കൂടിയാലും കുഴപ്പവുമില്ല. നെല്ലിക്കാ ജ്യൂസ് കുടിച്ചാല്‍ പലതുണ്ട് ഗുണം

ഹെവി ബ്രേക്ഫാസ്റ്റ് കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

നല്ലൊരു പ്രാതല്‍ ഉച്ചഭക്ഷണത്തിന്റെ ഇടവേളയ്ക്കു മുന്‍പ് എന്തെങ്കിലും കൊറിയ്ക്കാനുള്ള തോന്നലും വിശപ്പു കാരണം ഉച്ചഭക്ഷണം വലിച്ചു വാരി കഴിയ്ക്കാനുള്ള തോന്നലും കുറയ്ക്കും.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

ശരീരത്തിലെ അപചയപ്രക്രിയ കൃത്യമായി നടക്കാന്‍ നല്ലൊരു പ്രാതല്‍ സഹായിക്കും. ഇത് തടി കൂടാതിരിയ്ക്കാന്‍ നല്ലതാണ്.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

നല്ലപോലെ പ്രാതല്‍ കഴിയ്ക്കുന്നത് ഊര്‍ജം നല്‍കും. ജോലികള്‍ നല്ലപോലെ ചെയ്യാനുള്ള ഉണര്‍വ് ലഭിയ്ക്കും.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

നല്ല മൂഡ് കനപ്പെട്ട പ്രാതല്‍ നല്‍കുന്ന മറ്റൊരു ഗുണമാണ്.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിയ്ക്കുന്നത് ആരോഗ്യകരമായ തൂക്കം നില നിര്‍ത്താന്‍ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

ശരീരത്തിന്റെ പ്രതിരോധശേഷി കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

തലച്ചോറിന്റെ പ്രവര്‍ത്തനം ശരിയായി നടക്കണമെങ്കില്‍ നല്ലൊരു ബ്രേക്ഫാസ്റ്റ് അത്യാവശ്യം.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്‍....

രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായി നില നിര്‍ത്താനും ഇത് പ്രധാനമാണ്. അല്ലെങ്കില്‍ പ്രമേഹം പോലുള്ള അസുഖങ്ങളായിരിയ്ക്കും ഫലം.

English summary

Benefits Of Eating Heavy Breakfast

A heavy healthy breakfast is in fact good for health. Read on to know about the benefits of eating a heavy breakfast.
Story first published: Monday, August 3, 2015, 12:26 [IST]
X
Desktop Bottom Promotion