For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

|

സന്തോഷകരമായ, സമാധാനപരമായ ഒരു ജീവിതത്തിന്‌ മറ്റു പല ഘടകങ്ങള്‍ക്കൊപ്പം ആരോഗ്യവും ഏറെ പ്രധാനമാണ്‌. ആരോഗ്യം തകരാറിലാകുന്നത്‌ എല്ലാവര്‍ക്കും ആശങ്കയുണ്ടാക്കുന്ന ഒന്നാണ്‌.

നമ്മുടെ ആരോഗ്യം തകരാറിലാണെങ്കില്‍ ശരീരം തന്നെ പല തലത്തിലും ഇതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരിയ്‌ക്കും. ഇത്തരം പൊതുവായ ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

രാവിലെ എഴുന്നേറ്റൊഴിയ്‌ക്കുന്ന മൂത്രം കടുത്ത മഞ്ഞ നിറത്തിലുള്ളതാണെങ്കില്‍ രണ്ടാവാം കാരണങ്ങള്‍. ശരീരത്തില്‍ വെള്ളം കുറയുന്നതോ അല്ലെങ്കില്‍ ഏതെങ്കിലും പ്രധാനപ്പെട്ട അവയവം തകരാറിലാകുന്നതോ,

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

ഉറക്കം കൂടുതലെങ്കില്‍ നിങ്ങള്‍ക്കു ക്ഷീണം കൂടുന്നുവെന്നര്‍ത്ഥം. കുറഞ്ഞാല്‍ പല ആരോഗ്യപ്രശ്‌നങ്ങളുടേയും ലക്ഷണമാകാം.

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

പൊക്കം കുറയുന്നതായി തോന്നുന്നുണ്ടോ, തോന്നലാകണമെന്നില്ല, എല്ലുകള്‍ തേയ്‌മാനം കാരണം ഒടിയുന്നതാകാം കാരണം.

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

തടി കൂടുന്നത്‌ പല തരത്തിലുള്ള രോഗങ്ങളുടേയും ലക്ഷണമാകാം. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പലതിന്റേയും.

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

എപ്പോഴും ഉറക്കം തൂങ്ങുന്നുണ്ടോ, തൈറോയ്‌ഡ്‌ പ്രശ്‌നങ്ങളായിരിയ്‌ക്കും കാരണം.

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

കൂര്‍ക്കംവലിയും രോഗലക്ഷണമാകാം. ഇത്‌ ശ്വാസനാളിയിലെ തടസം മൂലമാകം. ഇതു കാരണം പള്‍മനറി ഹൈപ്പെര്‍ടെന്‍ഷന്‍ വര്‍ദ്ധിയ്‌ക്കും. ക്രമേണ ഹൃദയപ്രശ്‌നങ്ങള്‍ക്കിട വരുത്തും.

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

ചര്‍മപ്രശ്‌നങ്ങള്‍ പലപ്പോഴും സ്‌ട്രെസ്‌, അലര്‍ജി എന്നിവ കാരണവും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണവുമാകാം.

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,

ആര്‍ത്തവം ഇല്ലാതിരിയ്‌ക്കുന്നത്‌ ഗര്‍ഭലക്ഷണം മാത്രമല്ല, പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം കാരണവുമാകാം.

Read more about: health ആരോഗ്യം
English summary

Alarming Signs That Show You Are Unhealthy

Does your body feel different from the past few days. If yes, your body is trying to tell you something you shouldnt ignore. Pay attention to the signs.
Story first published: Wednesday, October 7, 2015, 20:56 [IST]
X
Desktop Bottom Promotion