For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാര്‍ക്ക് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാം

|

ക്യാന്‍സറാണ് ഇന്നത്തെ സമൂഹത്തെ ഭയപ്പെടുത്തുന്ന ഭീതിദായകമായ ഒരു രോഗം. ഇതിനെ ചെറുക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും.

അബോര്‍ഷന്‍, വിവിധ വഴികള്‍

ഇന്ത്യക്കാര്‍ക്ക് ക്യാന്‍സര്‍ ചെറുക്കാനുളള ചില പ്രത്യേക വഴികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവ പരീക്ഷിച്ചു നോക്കൂ, ക്യാന്‍സറിനെ ദൂരത്തു നിര്‍ത്തൂ.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കഴിയ്ക്കുന്നത് ക്യാന്‍സര്‍ തടയാനുള്ള ഒരു പ്രധാന വഴിയാണ്. മീന്‍ ഇതിനുള്ള നല്ലൊരു വഴിയാണ.്

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

പ്രോസസ് ചെയ്ത ഉപ്പാണ് നമുക്കു പായ്ക്കറ്റുകളില്‍ ലഭിയ്ക്കുന്നത്. ഇതല്ലാതെ കല്ലുപ്പ് പോലുള്ളവ ഉപയോഗിയ്ക്കുക.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഒലീവ് ഓയില്‍ ഉപയോഗിച്ചു പാചകം ചെയ്യുക. ഇത് ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണ്. കാരണം ഒലീവ് ഓയിലില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

സസ്യഭക്ഷണം ധാരാളം കഴിയ്ക്കുക. നട്‌സ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ബീന്‍സ്, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

പ്രോസസ്ഡ് ധാന്യങ്ങളാണ് നാം മിക്കവാറും കഴിയ്ക്കുന്നത്. മുഴുവന്‍ ധാന്യങ്ങള്‍ കഴിയ്ക്കുക. ഇത് ക്യാന്‍സറകറ്റാനുള്ള നല്ലൊരു വഴിയാണ്.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഇലക്കറികള്‍ ധാരാളം കഴിയ്ക്കുക. പ്രത്യേകിച്ച് ലെറ്റൂസ്, ചീര എന്നിവ. ഇവയില്‍ ലൂട്ടീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ ധാരാളമുണ്ട്. ഇവയിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ചുവന്ന മുന്തിരിയില്‍ റെസ്‌വെരാട്രോള്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റാണ്. ഇതുകൊണ്ടുതന്നെ റെഡ് വൈനും ഒരു പരിധി വരെ നല്ലതാണ്. ഇത് ചുവന്ന മുന്തിരിയില്‍ നിന്നുണ്ടാക്കുന്നതു കൊണ്ട്.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

കോളിഫഌര്‍, ക്യാബേജ്, ബ്രൊക്കോളി എന്നിവ ക്രൂസിഫെറസ് പച്ചക്കറികളാണ്. ഇവ കഴിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ സാധ്യത അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ്. മഞ്ഞള്‍ ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കാം.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ

ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ സാധ്യത അകറ്റാന്‍ സഹായിക്കും.

ക്യാന്‍സര്‍, ആരോഗ്യം, ശരീരം, ആന്റിഓക്‌സിഡന്റുകള്‍, ഭക്ഷണം,

English summary

11 Ways Indians Can Reduce Cancer Risk

Cancer is a life threatening disease which often ends unfavourably for the victim. Read on and find out how you can reduce cancer risk.
X
Desktop Bottom Promotion