For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

|

ചൈനീസ് ഭക്ഷണരീതിയില്‍ നിന്നും നാം ഏറ്റവും കൂടുതല്‍ സ്വീകരിച്ച ഒരു ഭക്ഷണമാണ് നൂഡില്‍സ്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സ്വീകരിച്ച ഒരു ഭക്ഷണം.

ഉണ്ടാക്കാന്‍ എളുപ്പം, സ്വാദുമുണ്ട് എന്നതാണ് ഇത് ജനപ്രിയമായി മാറിയതിനു പുറകില്‍.

എന്നാല്‍ ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ നിങ്ങളുടെ വയറ്റിനുള്ളില്‍, ശരീരത്തിനുള്ളില്‍ എന്തു സംഭവിയ്ക്കുന്നുവെന്നറിയണോ, ഇതു വായിക്കൂ,

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

നൂഡില്‍സ് ദഹിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളൊരു ഭക്ഷണമാണ്. ഇത് വയറ്റിനുള്ളില്‍ രണ്ടു മണിക്കൂര്‍ വരെ ദഹിയ്ക്കാതെ കിടക്കും. വയറിന് കനമുണ്ടാക്കും.

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

ഇത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ നിന്നും ദഹനവ്യവസ്ഥയെ തടയുകയും ചെയ്യും.

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

രക്തത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്താന്‍ ദഹിയ്ക്കാതെ കിടക്കുന്ന നൂഡില്‍സ് വഴിയൊരുക്കും.

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

ടെര്‍ടിയറി ബ്യൂട്ടൈല്‍ ഹൈഡ്രോക്വയനീന്‍ എന്നൊരു ഘടകം നൂഡില്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇത് പെട്രോളിയത്തിന്റെ ഒരു ബൈ പ്രോഡ്രക്ടാണ്. നൂഡില്‍സിന് അതിന്റേതായ സ്വാദും നല്‍കുന്ന ഒന്ന്. എന്നാല്‍ 5 ഗ്രാം ടിബിഎച്ച്ക്യു വിഷമാണ്. മിക്കവാറും പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ ഇത് ഉപയോഗിയ്ക്കുന്നുണ്ട്. വാര്‍ണിഷ്, പെ്സ്റ്റിസൈഡുകള്‍ എന്നിവയില്‍ ഉപയോഗിയ്ക്കുന്ന ഒരു കെമിക്കലാണ് ടെര്‍ടിയറി ബ്യൂട്ടൈല്‍ ഹൈഡ്രോക്വയനീന്‍ എന്നു കൂടിയറിയുക.

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങള്‍, ലിവര്‍ പ്രശ്‌നങ്ങള്‍ എന്നിവ നൂഡില്‍സ് സ്ഥിരമായി കഴിച്ചാലുണ്ടാകും. മാത്രമല്ല, മാമല്ലിയന്‍ കോശങ്ങളില്‍ മ്യൂട്ടേഷന്‍ നടക്കാനും ഇതുവഴി ശാരീരിക വൈകല്യങ്ങളും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുമുണ്ടാക്കാനും ഇത് വഴിയൊരുക്കും.

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

ആഴ്ചയില്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ നൂഡില്‍സ് കഴിയ്ക്കുന്ന സ്ത്രീകള്‍ക്ക് മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അതായത് അമിതവണ്ണം, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ (നല്ല കൊളസ്‌ട്രോള്‍) കുറയുക, ബിപി, പ്രമേഹം തുടങ്ങിയ അവസ്ഥകളില്‍ ഏതെങ്കിലുമെല്ലാം മെറ്റബോളിക് സിന്‍േേഡ്രാം കൊണ്ടുണ്ടാകും.

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിയ്ക്കുന്നവര്‍ക്ക് കഴിയ്ക്കാത്തവരേക്കാള്‍ പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, പൊട്ടാസ്യം, വൈറ്റമിന്‍ എ, നിയാസിന്‍, വൈറ്റമിന്‍ സി എന്നിവ കുറവാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു?

ഇനി ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിയ്ക്കണമോയെന്ന് നിങ്ങള്‍ തീരുമാനിയ്ക്കൂ. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

ആര്‍ത്തവസംബന്ധമായ കെട്ടുകഥകള്‍ആര്‍ത്തവസംബന്ധമായ കെട്ടുകഥകള്‍

Read more about: food health
English summary

What Happens Inside Stomach When Eat Noodles

Instant noodles are favorite for both kids and adults. But you know, noodles are the reasons for many health problems. Read more to know,
Story first published: Friday, November 7, 2014, 14:15 [IST]
X
Desktop Bottom Promotion