For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോ...നോ...ജങ്ക ഫുഡ്

|

പുതിയ തലമുറയുടെ ഏറ്റവും വലിയ ഹരമാണ് ജങ്ക് ഫുഡ്. ചെറുപ്പക്കാര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ കൂടുതല്‍ താല്‍പര്യം കാണിയ്ക്കുന്ന ഭക്ഷണം.

ജങ്ക് ഫുഡ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. പൊണ്ണത്തടി മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ജങ്ക് ഫുഡ് ഉണ്ടാക്കും.

ഇതിന്റെ പാര്‍ശ്വഫലങ്ങളെല്ലാം അറിയാമെങ്കിലും ഇത്തരം ഭക്ഷണശീലങ്ങളില്‍ നിന്നും വിടുതല്‍ നേടാന്‍ കഴിയാത്തതാണ് പലരുടേയും പ്രശ്‌നം. ജങ്ക് ഫുഡ് ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ഇതിനുള്ള ചില വഴികളെക്കുറിച്ചും അറിഞ്ഞിരിയ്‌ക്കേണ്ടേ,

തടി വയ്‌ക്കേണ്ട

തടി വയ്‌ക്കേണ്ട

തടി വയ്‌ക്കേണ്ട എന്നൊരു ഉറച്ച തീരുമാനമെടുക്കുക. ഇത് ജങ്ക് ഫുഡിനോടുള്ള പ്രലോഭനം ഒഴിവാക്കാന്‍ സഹായിക്കും.

പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിയ്ക്കുക

പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിയ്ക്കുക

തീരുമാനെടുക്കുന്നതു മാത്രമല്ല, ഇത് പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിയ്ക്കുകയും വേണം.

ലക്ഷ്യം

ലക്ഷ്യം

ജങ്ക ഫുഡ് കാണുമ്പോള്‍ നിങ്ങളുടെ ലക്ഷ്യവും ഉടനെ മനസിലെത്തണം. ഇതും ഇത്തരം ഭക്ഷണങ്ങളോടുള്ള പ്രലോഭനം കുറയ്ക്കും.

 ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

ഇത്തരം ഭക്ഷണങ്ങള്‍ കണ്‍വെട്ടത്തു നിന്ന് മാറ്റി വയ്ക്കുക. ഇവ കാണുമ്പോള്‍ കഴിയ്ക്കാനുള്ള ആഗ്രഹവും വര്‍ദ്ധിയ്ക്കും.

ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്

ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്

ജങ്ക ഫുഡ് വരുത്താനിടയുള്ള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഇവ കാണുമ്പോള്‍ ഓര്‍ക്കുക.

പുറത്തു നിന്നുള്ള ഭക്ഷണം

പുറത്തു നിന്നുള്ള ഭക്ഷണം

പുറത്തു പോയി ഭക്ഷണം കഴിയ്ക്കുന്നത് കഴിവതും ഒഴിവാക്കുക. പുറത്തു നിന്നുള്ള ഭക്ഷണമാണ് പലപ്പോഴും ജങ്ക ഫുഡ് കഴിയ്ക്കാനുള്ള മറ്റൊരു പ്രലോഭനം.

യോഗ

യോഗ

യോഗ പോലുള്ളവ പരീക്ഷിയ്ക്കുക. ഇത് മനസിന് ഉറപ്പു വരുത്താനും നിങ്ങളുടെ തീരുമാനങ്ങള്‍ നടപ്പാക്കാനും സഹായിക്കും.

ജങ്ക് ഫുഡ് വരുത്തും അപകടങ്ങള്‍!!ജങ്ക് ഫുഡ് വരുത്തും അപകടങ്ങള്‍!!

Read more about: food ഭക്ഷണം
English summary

Ways To Say No To Junk Food

Do you want to start eating healthy? Then, the first step is to say no to junk food. Here are simple ways on how to say no to junk food.
Story first published: Friday, May 2, 2014, 11:40 [IST]
X
Desktop Bottom Promotion