For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

|

സ്ത്രീ ശരീരത്തില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളിടങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഭാഗമാണ് വജൈന അഥവാ യോനി. ഇതുകൊണ്ടുതന്നെ യോനിയാരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

യോനിയുടെ സ്വാഭാവിക വൃത്തിരീതികളില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ ഇത് യോനിയാരോഗ്യത്തെ ബാധിയ്ക്കും. അണുബാധകള്‍ക്ക് സാധ്യതയൊരുക്കും.

യോനിയുടെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കൂ,

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനി കഴുകുമ്പോള്‍ മുന്‍പില്‍ നിന്നും പുറകിലേയ്ക്കു കഴുകി വൃത്തിയാക്കണം.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

ആര്‍ത്തവസമയത്ത് നാലു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും നാപ്കിന്‍ മാറണം.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

ലൈംഗികബന്ധത്തിനു ശേഷം വജൈനല്‍ ഭാഗം വൃത്തിയായി കഴുകണം. അല്ലെങ്കില്‍ അണുബാധകള്‍ വരാനുള്ള സാധ്യത ഏറെയാണ്.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

മൂത്രമൊഴിച്ചതിനു ശേഷം യോനീഭാഗം കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യം.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

ഇളംചൂടുവെള്ളമുപയോഗിച്ചു വജൈന കഴുകുക. ഇത് വജൈനയുടെ വൃത്തിയ്ക്കു പ്രധാനം.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനീഭാഗത്തു നിന്നും രോമങ്ങള്‍ നീക്കേണ്ടത് അത്യാവശ്യം.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

അടിവസ്ത്രം ദിവസവും രണ്ടു തവണയെങ്കിലും മാറേണ്ടത് ഇത്യാവശ്യം. നല്ലപോലെ ഉണങ്ങിയ അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. കോട്ടന്‍ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

ഈ ഭാഗം ഈര്‍പ്പമില്ലാതെ സൂക്ഷിയ്ക്കുകയും വേണം. കഴുകിക്കളഞ്ഞാല്‍ ഈര്‍പ്പം തുടച്ചു വൃത്തിയാക്കണം.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

ഈ ഭാഗം ഈര്‍പ്പമില്ലാതെ സൂക്ഷിയ്ക്കുകയും വേണം. കഴുകിക്കളഞ്ഞാല്‍ ഈര്‍പ്പം തുടച്ചു വൃത്തിയാക്കണം.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

സെക്‌സിനു ശേഷം മൂത്രമൊഴിയ്ക്കാന്‍ മറക്കരുത്.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

സുരക്ഷികമായ ലൈംഗികബന്ധത്തിനു വേണ്ടി കോണ്ടംസ് ഉപയോഗിയ്ക്കണം.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

പൈനാപ്പിള്‍ ജ്യൂസ്, ക്രാന്‍ബെറി ജ്യൂസ് തുടങ്ങിയവ വജൈനയുടെ ആരോഗ്യത്തിനു നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.വെളുത്തുള്ളി കഴിയ്ക്കുന്നത് വജൈനയെ വൃത്തിയാക്കും.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയുടെ ആരോഗ്യത്തിന് കെഗെല്‍ വ്യായാമങ്ങള്‍ മികച്ചവയാണ്.

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനിയാരോഗ്യത്തിന് ചില ടിപ്‌സ്

യോനീസ്രവം കൂടുന്നതിനു പിന്നില്‍....യോനീസ്രവം കൂടുന്നതിനു പിന്നില്‍....

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Tips For Vaginal Health

Here are some vaginal hygiene tips for every woman to keep in mind. This will help you keep your vagina healthy and clean.
Story first published: Tuesday, December 23, 2014, 11:09 [IST]
X
Desktop Bottom Promotion