For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നില്ലാതെ ശരീരവേദന അകറ്റാം

|

ശരീരവേദന പലപ്പോഴും പല കാരണങ്ങളാലുമുണ്ടാകാം. ചിലര്‍ക്ക് അസുഖങ്ങള്‍ കാരണമാകാം. ചിലര്‍ക്കാവട്ടെ, അസുഖത്തിനു മുന്നോടിയായും ശരീരവേദന വരാം.

മിക്കവാറും പേര്‍ ശരീരവേദന മാറാന്‍ ആശ്രയിക്കുക പെയിന്‍ കില്ലറുകളെയായിരിയ്ക്കും. എന്നാല്‍ ഇത് അത്ര നല്ല വഴിയല്ല. പെയിന്‍ കില്ലറുകള്‍ക്ക് ദൂഷ്യഫലങ്ങള്‍ വേറെയുണ്ട്.

ശരീരവേദന മാറാന്‍ ചില സ്വാഭാവിക വഴികളുണ്ട്. ഇവ പരീക്ഷിച്ചു നോക്കൂ, ആരോഗ്യത്തിന് കേടു വരുത്താതെ ശരീരവേദന മാറ്റാം.

 റിലാക്‌സ്

റിലാക്‌സ്

ശരീരവേദനയ്ക്കു പലപ്പോഴും സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കാരണമാകാറുണ്ട്. ഇത് കാരണമായിട്ടുള്ളവര് റിലാക്‌സ് ചെയ്യുകയെന്നതാണ് ആദ്യമായി ചെയ്യേണ്ടത്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ശരീരവേദന കുറയാനുള്ള മറ്റൊരു വഴിയാണ്.

വ്യായാമം

വ്യായാമം

പറയുമ്പോള്‍ വിചിത്രമായി തോന്നും, എന്നാല്‍ വ്യായാമവും ശരീരവേദന കുറയ്ക്കാനുള്ള ഒരു വഴിയാണ്.

വേവിച്ച പച്ചക്കറികള്‍

വേവിച്ച പച്ചക്കറികള്‍

വേവിച്ച പച്ചക്കറികള്‍ കഴിയ്ക്കുക. ഇത് ശരീരവേദന കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

യോഗ

യോഗ

യോഗ ചെയ്യുന്നത് ശരീരവേദന മാറാനുള്ള മറ്റൊരു വഴിയാണ.്

വ്യായാമം

വ്യായാമം

രാവിലെ തന്നെ വ്യായാമം ചെയ്യുന്നത് ശരീരവേദന മാറ്റാനുള്ള മറ്റൊരു പ്രധാന വഴിയാണ്. ഇ്ങ്ങനെ ചെയ്യുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ശരീരം കൂടുതല്‍ ആക്ടീവാകും. ഇതുവഴി ശരീരവേദന മാറുകയും ചെയ്യും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

വെള്ളത്തില്‍ ഏതാനും തുള്ളി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തി കുടിയ്ക്കുന്നത് ശരീരവേദന മാറാനുള്ള മറ്റൊരു വഴിയാണ്. ഇത് വേദനയുള്ള ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

തണുത്ത പാല്‍

തണുത്ത പാല്‍

തണുത്ത പാല്‍ കുടിയ്ക്കുന്നത് വേദന മാറ്റാനുള്ള മറ്റൊരു വഴിയാണ്. പ്രത്യേകിച്ച് ഗ്യാസ് കാരണമുണ്ടാകുന്ന വയറുവേദന മാറ്റാന്‍.

Read more about: pain വേദന
English summary

Tips To Get Pain Of Physical Pain

If you want to get rid of physical pain in the most natural way, then here are some of the things you should try.
Story first published: Wednesday, August 20, 2014, 12:10 [IST]
X
Desktop Bottom Promotion