For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാറിടവലിപ്പം കുറവെങ്കില്‍....

|

മാറിടങ്ങള്‍ സ്‌ത്രീകളുടെ ഭംഗിയ്‌ക്ക്‌ മാറ്റേകുന്ന ഒന്നാണ്‌. മാറിടവലിപ്പത്തിനു വേണ്ടി സ്‌ത്രീകള്‍ ബ്രെസ്റ്റ്‌ ഇംപ്ലാന്റേഷന്‍ അടക്കമുള്ള പല വഴികളും പരീക്ഷിയ്‌ക്കുന്നതിന്റെ കാരണവും ഇതു തന്നെ.

മാറിട വലിപ്പം കുറഞ്ഞതിന്റെ പേരില്‍ പല സ്‌ത്രീകളും വിഷമിയ്‌ക്കുന്നതും സ്വാഭാവികമാണ്‌. ഇത്‌ സൗന്ദര്യത്തിന്‌ കുറവുണ്ടാക്കുമോയെന്ന ഭയമാണ്‌ പലര്‍ക്കും.

സ്തനവലിപ്പത്തിന് മാര്‍ഗങ്ങള്‍ പലത്സ്തനവലിപ്പത്തിന് മാര്‍ഗങ്ങള്‍ പലത്

ഏതു കാര്യത്തിനും രണ്ടു വശമുണ്ടെന്നതു പോലെത്തന്നെ സ്‌തനവലിപ്പം കുറയുന്നതു കൊണ്ട്‌ ഗുണവും ദോഷവുമുണ്ട്‌.

Breast Size

സ്‌തനവലിപ്പം കുറവാണെങ്കില്‍ എല്ലാ സമയത്തും ബ്രാ ധരിയ്‌ക്കേണ്ടെന്ന ഗുണമുണ്ട്‌.

ഇതുപോലെ മുന്‍കഴുത്തിറങ്ങി വസ്‌ത്രം ധരിയ്‌ക്കുന്നത്‌ സ്‌തനവലിപ്പം കുറവാണെങ്കില്‍ വൃത്തികേടു തോന്നിയ്‌ക്കുകയുമില്ല,

ചെറിയ സ്‌തനങ്ങളുള്ളവര്‍ക്ക്‌ ബിക്കിനി ബ്രാ, സ്‌പോട്‌സ്‌ ബ്രാ എന്നിവ ധരിയ്‌ക്കുവാനും എളുപ്പമാണ്‌.

മാറിടവലിപ്പം കൂടുതലെങ്കില്‍ നടുവേദന സാധാരണമാണ്‌. ഈ പ്രശ്‌നം തോന്നില്ല.

ഇതുപോലെ ചെറിയ സ്‌തനങ്ങള്‍ കൊണ്ട്‌ ദോഷങ്ങളുമുണ്ട്‌. സ്‌തനവലിപ്പം സ്വാഭാവികമായി കുറവാണെങ്കില്‍ തടി കൂടുകയാണെങ്കിലും സ്‌തനവലിപ്പം കൂടുവാന്‍ സാധ്യത കുറവാണ്‌. കാരണം ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൊഴുപ്പു വേഗത്തില്‍ വരുമെങ്കിലും മാറിടത്തില്‍ വരുവാന്‍ സാധ്യത കുറവാണ്‌.

മാറിട വലിപ്പം കുറയുന്നതു കൊണ്ട്‌ ചില വസ്‌ത്രങ്ങള്‍ ധരിയ്‌ക്കുന്നത്‌ ശരീരത്തിന്‌ ഭംഗി നല്‍കില്ല.

പല സ്‌ത്രീകള്‍ക്കും മാറിടവലിപ്പം കുറയുന്നത്‌ അപകര്‍ഷതാബോധം വരുത്താറുണ്ട്‌. ഇത്തരക്കാര്‍ പലപ്പോഴും മരുന്നുകളും ശസ്‌ത്രക്രിയകളും അവലംബിയ്‌ക്കും. ഇത്‌ ആരോഗ്യത്തിന്‌ നല്ലതല്ല.

Read more about: breast മാറിടം
English summary

Small Breast Size Pros And Cons

it would be interesting to know that women with small breasts have their set of pros and cons just like the two sides of a coin. Women who have small breast size only think that they do not have any advantage of the small boobies.
Story first published: Saturday, January 11, 2014, 18:15 [IST]
X
Desktop Bottom Promotion