For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെജിറ്റേറിയനായാലുള്ള ദൂഷ്യഫലങ്ങള്‍

|

വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരും എന്നിങ്ങനെ രണ്ടു തരത്തില്‍ ആളുകളെ വിലയിരുത്താം. മത്സ്യം, മാംസം, മുട്ട എന്നിവ കഴിയ്ക്കുന്നവരെയാണ് പ്രധാനമായും നോണ്‍ വെജിറ്റേറിയന്‍കാരെന്നു പറയുന്നത്. എന്നാല്‍ മുട്ട ചിലപ്പോഴൊക്കെ വെജിറ്റേറിയന്‍ വിഭവമായും കണക്കാക്കപ്പെടാറുമുണ്ട്.

ഇതുതരം ഭക്ഷണം കഴിയ്ക്കുന്നവരാണെങ്കിലും ഇതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടാവുകയും ചെയ്യും.

ശരീരത്തിന് ചൂടു നല്‍കും ഭക്ഷണങ്ങള്‍ ശരീരത്തിന് ചൂടു നല്‍കും ഭക്ഷണങ്ങള്‍

വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നതാണ് നല്ലത്, അല്ല തുടങ്ങിയ രീതിയിലുള്ള പ്രചാരണങ്ങളുണ്ട്.

വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നതിന് ഗുണങ്ങളേറെയുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. എ്ന്നാല്‍ ഇതിന് ചില ദോഷവശങ്ങളുമുണ്ട്. ഇവയെന്തെന്നറിയൂ,

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവില്‍ കൊളസ്‌ട്രോള്‍ തോത് വേണ്ടതിലും താഴെ പോകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് പെട്ടെന്നുള്ള മരണത്തിന് ഇട വരുത്തും.

വൈറ്റമിന്‍ ബി12

വൈറ്റമിന്‍ ബി12

വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്‍തുടരുന്നവരില്‍ വൈറ്റമിന്‍ ബി12 വളരെ കുറവായിരിയ്ക്കും. ശരീരത്തിലെ അപചയപ്രക്രിയകള്‍ ശരിയായി നടക്കുന്നതിനും ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റുന്നതിനും വൈറ്റമിന്‍ ബി 12 അത്യാവശ്യമാണ്.

സന്ധി വേദന

സന്ധി വേദന

പൊതുവെ സസ്യാഹാരത്തില്‍ വൈറ്റമിനുകളുടെ അളവ് കുറവാണെന്നു പറയാം. ഇത് സന്ധി വേദനയടക്കമുള്ള പ്രശ്‌നങ്ങള്‍ക്കിട വരുത്തും.

ഒമേഗ ത്രി എസ്

ഒമേഗ ത്രി എസ്

ഒമേഗ ത്രി എസ് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഇത് പ്രധാനമായും മാംസഭക്ഷണങ്ങളില്‍ നിന്നാണ് ലഭിയ്ക്കുക.

അയേണ്‍

അയേണ്‍

മാട്ടിറച്ചി, മത്സ്യം എന്നിവയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കാത്തത് സ്വാഭാവികമായും ഇതിന്റെ കുറവിനിടയാക്കും.

എല്ലിന് പ്രശ്‌നങ്ങള്‍

എല്ലിന് പ്രശ്‌നങ്ങള്‍

പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ കഴിയ്ക്കാത്ത വെജിറ്റേറിയന്‍കാരുമുണ്ട്. ഇത് കാല്‍സ്യത്തിന്റെ കുറവിന് ഇട വരുത്തും. എല്ലുതേയ്മാനമടക്കമുള്ള പ്രശ്‌നങ്ങള്‍ വരുത്തും.

സിങ്ക്

സിങ്ക്

ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കുവാന്‍ സിങ്ക് വളരെ പ്രധാനമാണ്. ഇത് പ്രധാനമായും മാംസവിഭവങ്ങളിലാണ് ഉള്ളത്.

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

മാംസാഹാരം കഴിയ്ക്കാത്തവരില്‍ ഹൃദയപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടതലാണ്.

 പ്രമേഹം

പ്രമേഹം

വെജിറ്റേറിയന്‍ പാചകരീതിയ്ക്കുപയോഗിയ്ക്കുന്ന ബട്ടര്‍, ചീസ്, സോസുകള്‍ തുടങ്ങിയവ പ്രമേഹം വരാനും സാധ്യത വരുത്തും.

കോളോറെക്ടല്‍ ക്യാന്‍സര്‍ സാധ്യത

കോളോറെക്ടല്‍ ക്യാന്‍സര്‍ സാധ്യത

വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരില്‍ കോളോറെക്ടല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

English summary

Side Effects Of Becoming A Vegetarian

Side effects of becoming a vegetarian are many including easy chances to get cancer, Read on side effects of beccoming a vegetarian,
X
Desktop Bottom Promotion