For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധികള്‍

|

ലൈംഗിക പ്രശ്‌നങ്ങള്‍, ഇത് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായായും സാധാരണമാണ്. ഇരു വിഭാഗക്കാര്‍ക്കുമുള്ള പ്രശ്‌നങ്ങള്‍ വ്യത്യാസമപ്പെടുമെന്നു മാത്രം.

പുരുഷന്മാരെ ബാധിയ്ക്കുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ ഉദ്ധാരണക്കുറവ് ശീഘ്രസ്ഖലനം തുടങ്ങിയവയാണെങ്കില്‍ സ്ത്രീകളെ സംബന്ധിക്കുന്ന പ്രധാന ലൈംഗിക പ്രശ്‌നങ്ങളില്‍ ബ്ലീഡിംഗ്, യോനീഭാഗത്തെ വരള്‍ച്ച, ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നിവയും ഉള്‍പ്പെടും.

സ്ത്രീകളെ ബാധിയ്ക്കുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള ചില സ്വാഭാവിക പ്രതിവിധികള്‍ ഏതെല്ലാമെന്നു നോക്കൂ,

മല്ലിയില

മല്ലിയില

ഒരു ടീ സ്പൂണ്‍ മല്ലിയില എട്ട് ഔണ്‍സ് വെള്ളത്തില്‍ എട്ടു മണിക്കൂര്‍ ഇട്ടു വയ്ക്കുക. ഇത് കുടിയ്ക്കുന്നത് വെള്ളപോക്കിനുള്ള ഒരു പ്രതിവിധിയാണ്. കഞ്ഞിവെള്ളം കുടിയ്ക്കുന്നതും വെള്ളപോക്കിനുള്ള ഒരു പരിഹാരമാണ്.

സോയ മില്‍ക്

സോയ മില്‍ക്

ആര്‍ത്തവചക്രം ക്രമമാക്കാന്‍ സോയ മില്‍ക് കുടിയ്ക്കുന്നതും നല്ലതു തന്നെ.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ ഭക്ഷണം പാകം ചെയ്യുന്നതും ഒരു വഴിയാണ്. വെളിച്ചെണ്ണ ആര്‍ത്തവചക്രം ക്രമപ്പെടുത്താന്‍ സഹായിക്കും

പപ്പായ

പപ്പായ

സ്‌ട്രെസ് കാരണമുള്ള സെക്സ് പ്രശ്‌നങ്ങള്‍ മാറാന്‍ ദിവസവും പപ്പായ രണ്ടു നേരം കഴിയ്ക്കുക.

പുതിന

പുതിന

ഉണങ്ങിയ പുതിനയിലയിട്ടു തിളപ്പിച്ച് ചായയില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് മാസമുറ സമയത്തുണ്ടാകുന്ന വയറുവേദന കുറയ്ക്കാന്‍ വളരെ നല്ലതാണ്.

അയമോദകം

അയമോദകം

ദിവസവും മൂന്ന് ഔണ്‍സ് അയമോദകം കഴിയ്ക്കുന്നത് ആര്‍ത്തവ ക്രമക്കേടുകള്‍ മാറ്റാന്‍ നല്ലതാണ്.

റാസ്‌ബെറി

റാസ്‌ബെറി

റാസ്‌ബെറി കഴിയ്ക്കുന്നവതും ആര്‍ത്തവ സമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും.

പച്ച നിറത്തിലുള്ള ഭക്ഷണങ്ങള്‍

പച്ച നിറത്തിലുള്ള ഭക്ഷണങ്ങള്‍

പച്ച നിറത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള പരിഹാരമാണ്.

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ

സ്ത്രീകളുടെ ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ് ഇഞ്ചിയിട്ട് ചായ തിളപ്പിച്ചു കുടിയ്ക്കുന്നത്.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

അമിത ബ്ലീഡിംഗുള്ളവര്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ബ്ലീഡിംഗ് കുറയാന്‍ സഹായിക്കും.

മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു

യോനീപ്രദേശത്തെ വരള്‍ച്ചയ്ക്ക് മത്തങ്ങയുടെ കുരു, സണ്‍ഫഌവര്‍ കുരു, എള്ള തുടങ്ങിയവ കഴിയ്ക്കുന്നത് നല്ലതാണ്‌.

.

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം തുടങ്ങിയവ പുരുഷനൊപ്പം സ്ത്രീകള്‍ക്കും ലൈംഗിക പ്രശ്‌നങ്ങളുണ്ടാക്കുന്ന ശീലമങ്ങളാണ്. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്.

Read more about: health ആരോഗ്യം
English summary

Natural Remedies For Certain Female Health Problems

Health problems are different for men and women. Here are some natural remedies for certain female problems,
Story first published: Friday, March 21, 2014, 12:18 [IST]
X
Desktop Bottom Promotion