For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയംഭോഗം ആരോഗ്യത്തിന് ദോഷമോ?

|

സ്വയംഭോഗം ആരോഗ്യത്തിന് ഗുണമോ ദോഷമോ എന്നുള്ള കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. സ്ത്രീകളേക്കാളേറെ പുരുഷന്മാരാണ് സ്വയംഭോഗം ചെയ്യുന്നത്.

സ്വയംഭോഗം ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നതാണ് വ്ാസ്തവം. ഇവയെന്തൊക്കെയെന്നറിയൂ,

ഡിപ്രഷന്‍

ഡിപ്രഷന്‍

സ്വയംഭോഗം പലരിലും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധവും എന്നാല്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തതുമായിരിക്കും ഇതിന് കാരണം.

തലച്ചോര്‍

തലച്ചോര്‍

അമിതമായ സ്വയംഭോഗം തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിയ്ക്കുന്നുണ്ട്. ഇത് കൂടുതല്‍ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇടവരുത്തും. ഇത് ക്ഷീണം, കണ്ണുകള്‍ക്ക് പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

കഷണ്ടി

കഷണ്ടി

പുരുഷന്മാരില്‍ കഷണ്ടിയ്ക്കും ഇത് ഇട വരുത്തും. കാരണം അമിതമായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനമാണെന്നു പറയാം.

ലൈംഗിക താല്‍പര്യം

ലൈംഗിക താല്‍പര്യം

സ്വയംഭോഗത്തിന് അടിമയായി മാറുന്നവര്‍ക്ക് ചിലപ്പോള്‍ സാധാരണ രീതിയിലുള്ള ലൈംഗികജീവിതത്തോട് താല്‍പര്യം കുറയ്ക്കുന്നതായും കണ്ടുവരുന്നുണ്ട്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

അമിതമായ സ്വയംഭോഗം ചെറുപ്പക്കാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുട്ടുന്നതായും കണ്ടുവരുന്നുണ്ട്.

വേദന

വേദന

കൂടുതല്‍ നേരം സ്വയംഭോഗത്തിലേര്‍പ്പെടുന്നത് വൃഷണങ്ങള്‍ക്കും ശരീരത്തിനും വേദന വരുത്തുന്നു.

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അമിതമായ സ്വയംഭോഗം കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നമാണ്.

ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം

ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം

ചില പുരുഷന്മാര്‍ക്കെങ്കിലും ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ പ്രശ്‌നങ്ങളും ഇതോടനുബന്ധിച്ചുണ്ടാകാറുണ്ട്.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍

English summary

Masturbation Health Effects

Here are some side effects of masturbation,
Story first published: Tuesday, February 11, 2014, 13:17 [IST]
X
Desktop Bottom Promotion