For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രാ ധരിക്കാതെ പെണ്ണുറങ്ങിയാല്‍ ഗുണങ്ങള്‍ ഇങ്ങനെ

|

സ്‌ത്രീകളുടെ സ്‌തനസൗന്ദര്യത്തിന്‌ ബ്രായുടെ പങ്ക്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ബ്രാ ധരിയ്‌ക്കുന്നത്‌ മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങാതിരിയ്‌ക്കാന്‍ വളരെ പ്രധാനവുമാണ്‌.

ഉറങ്ങുന്ന സമയത്ത്‌ ബ്രാ ധരിയ്‌ക്കേണ്ടതുണ്ടോയെന്നതാണ്‌ ചോദ്യം. ഉറങ്ങുന്ന സമയത്ത്‌ ബ്രാ ധരിയ്‌ക്കുന്നത്‌ അല്‍പം അസ്വസ്ഥതയുണ്ടാക്കും. എന്നാല്‍ ഇത്‌ ആരോഗ്യത്തിന്‌ ദോഷകരമോയെന്ന സംശയം പലര്‍ക്കുമുണ്ടാകും.

ഗര്‍ഭം ധരിക്കാന്‍ ഒരുദിവസം ഏറ്റവും പറ്റിയ സമയം ഇതാഗര്‍ഭം ധരിക്കാന്‍ ഒരുദിവസം ഏറ്റവും പറ്റിയ സമയം ഇതാ

ഉറങ്ങുമ്പോള്‍ ബ്രാ ധരിയ്‌ക്കുന്നത്‌ ആരോഗ്യത്തിനു നല്ലതല്ലെന്നു തന്നെ പറയണം. ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

രക്തപ്രവാഹം

രക്തപ്രവാഹം

ഉറങ്ങുന്ന സമയത്ത്‌ ബ്രാ ധരിയ്‌ക്കുന്നത്‌ രക്തപ്രവാഹം കുറയ്‌ക്കും. പ്രത്യേകിച്ച്‌ ഇലാസ്റ്റിക്കുള്ള ബ്രാ. സ്‌പോര്‍ട്‌സ്‌ ബ്രാ ധരിയ്‌ക്കുന്നത്‌ അല്‍പം കൂടി ആരോഗ്യകരമായിരിയ്‌ക്കും.

പിഗ്മെന്റേഷന്‍

പിഗ്മെന്റേഷന്‍

ബ്രായുടെ ഇലാസ്‌റ്റിക്കുള്ള ഭാഗം വരുന്നിടത്ത്‌ പിഗ്മെന്റേഷന്‍ വരാന്‍ സാധ്യതയേറെയാണ്‌. ഉറങ്ങുമ്പോള്‍ ബ്രാ ധരിയ്‌ക്കുന്നത്‌ പിഗ്മെന്റേഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കും.

നല്ല ഉറക്കത്തിന്‌

നല്ല ഉറക്കത്തിന്‌

നല്ല ഉറക്കത്തിന്‌ ബ്രാ പലപ്പോഴും തടസവുമായിരിയ്‌ക്കും.ഇത് സ്ത്രീകളില്‍ കൃത്യമായ ശ്വാസോച്ഛ്വാസത്തിനും ഉറക്കത്തില്‍ ഉണ്ടാവുന്ന സഫോക്കേഷന്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് നല്ല രക്തയോട്ടത്തിനും ബ്രാ ധരിച്ച് ഉറങ്ങുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

അലര്‍ജി

അലര്‍ജി

ഉറങ്ങുമ്പോള്‍ ചര്‍മത്തില്‍ മുറുകിക്കിടക്കുന്ന ബ്രാ അലര്‍ജിയും ചര്‍മത്തിന്‌ അസ്വസ്ഥതയുമുണ്ടാക്കാന്‍ സാധ്യതയേറെയാണ്‌.

രോഗലക്ഷണങ്ങളില്ലെങ്കിലും രോഗവ്യാപനസാധ്യതയോ?രോഗലക്ഷണങ്ങളില്ലെങ്കിലും രോഗവ്യാപനസാധ്യതയോ?

ലിംഫാറ്റിക്‌ ബ്ലോക്കേജ്‌

ലിംഫാറ്റിക്‌ ബ്ലോക്കേജ്‌

ലിംഫാറ്റിക്‌ ബ്ലോക്കേജ്‌ സ്‌തനങ്ങളിലുണ്ടാകാന്‍ ഇറുകിയ ബ്രാ കാരണമാകും. ഇത്‌ എഡീമയെന്ന അവസ്ഥയ്‌ക്കു കാരണമാകും. ലിംഫാറ്റിക്‌ ഫ്‌ളൂയിഡ്‌ സ്‌തനങ്ങളില്‍ അടിഞ്ഞു കൂടുന്നതാണ്‌ കാരണം.

സ്‌തനസംരക്ഷണത്തിന്‌ ചില വഴികള്‍

സ്‌തനസംരക്ഷണത്തിന്‌ ചില വഴികള്‍

സ്‌തനാര്‍ബുദം പോലുള്ള രോഗങ്ങളാണ്‌ ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നം. ആരോഗ്യകരമായ ജീവിതരീതികള്‍ ഇതിനുള്ള പരിഹാരമാണ്‌.

ആരോഗ്യകരമായ തൂക്കം കാത്തു സൂക്ഷിയ്‌ക്കുക. തടി കൂടുന്നത്‌ സ്‌തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കും

സ്‌തനസംരക്ഷണത്തിന്‌ ചില വഴികള്‍

സ്‌തനസംരക്ഷണത്തിന്‌ ചില വഴികള്‍

നല്ല വ്യായാമം സ്‌തനാരോഗ്യത്തിന്‌ ഏറെ പ്രധാനമാണ്‌. ഇത്‌ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക.എന്നാല്‍ ബ്രാ ഇടാതിരിക്കുമ്പോള്‍ സ്തനങ്ങള്‍ തൂങ്ങുന്നു എന്ന അവസ്ഥ പലരിലും ഉണ്ടാവുന്നു. എന്നാല്‍ ഇത് ഒരു തെറ്റിദ്ധാരണയാണ് എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. വ്യായാമം ചെയ്യുമ്പോള്‍ അതുകൊണ്ട് തന്നെ സ്‌പോര്‍ട്‌സ് ബ്രാ ധരിക്കാന്‍ ഈ സമയം ശ്രദ്ധിക്കുക.

സ്‌തനസംരക്ഷണത്തിന്‌ ചില വഴികള്‍

സ്‌തനസംരക്ഷണത്തിന്‌ ചില വഴികള്‍

മദ്യത്തിന്റെ ഉപയോഗം കുറയ്‌ക്കുക. മദ്യം സ്‌തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കും.മദ്യപിക്കുന്ന സ്ത്രീകളില്‍ അത് ഉണ്ടാക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളികള്‍ തന്നെയാണ്. ഇത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

സ്‌തനസംരക്ഷണത്തിന്‌ ചില വഴികള്‍

സ്‌തനസംരക്ഷണത്തിന്‌ ചില വഴികള്‍

പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. പ്രത്യേകിച്ച്‌ ബ്രൊക്കോളി പോലുള്ളവ സ്‌തനാര്‍ബുദ സാധ്യത കുറയ്‌ക്കും.

സ്‌തനസംരക്ഷണത്തിന്‌ ചില വഴികള്‍

സ്‌തനസംരക്ഷണത്തിന്‌ ചില വഴികള്‍

സ്ഥിരമായി ചെക്കപ്പ്‌ നടത്തുക. സ്‌തനാര്‍ബുദം തുടക്കത്തില്‍ കണ്ടെത്തി ചികിത്സിയ്‌ക്കുന്നതിന്‌ ഇത്‌ സഹായിക്കും. ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

പാല്‍ കുടിയ്ക്കാനും പല വഴികള്‍പാല്‍ കുടിയ്ക്കാനും പല വഴികള്‍

Read more about: breast സ്‌തനം
English summary

Is It Healthy To Wear Bra While Sleeping

Bra is an essential part of breast beauty. But wearing bra while sleeping create some health issues, read to know more about
X
Desktop Bottom Promotion