For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാട്ടിറച്ചി ആരോഗ്യകരമായി പാകം ചെയ്യാം

|

ആരോഗ്യത്തിന് മാട്ടിറച്ചി അത്ര നല്ലതല്ലെന്നു പറയും. കൊഴുപ്പ് കൂടുതലുള്ളതാണ് കാരണം. ഇതുകൊണ്ടു തന്നെ കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇതുണ്ടാക്കുകയും ചെയ്യും.

മീനെണ്ണയുടെ ആരോഗ്യഗുണങ്ങള്‍മീനെണ്ണയുടെ ആരോഗ്യഗുണങ്ങള്‍

എങ്കിലും മാട്ടിറച്ചി ഭക്ഷണത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്താനാകാത്തവരുണ്ട്. ഇത്തരക്കാര്‍ക്ക് ഇവ ആരോഗ്യകരമായി ഉപയോഗിയ്ക്കുകയെന്നതാണ് ചെയ്യാവുന്ന ഒരു കാര്യം. മാട്ടിറച്ചി ആരോഗ്യകരമായി എങ്ങനെ ഉപയോഗിക്കാമെന്നു നോക്കൂ,

ലീന്‍ മീറ്റ്

ലീന്‍ മീറ്റ്

മാട്ടിറച്ചി വാങ്ങുമ്പോള്‍ ലീന്‍ മീറ്റ് അഥവാ കൊഴുപ്പില്ലാത്തതു തെരഞ്ഞെടുത്തു വാങ്ങുക.

കൊഴുപ്പു നീക്കുക

കൊഴുപ്പു നീക്കുക

വാങ്ങിയ മാട്ടിറച്ചിയില്‍ കൊഴുപ്പുണ്ടെങ്കില്‍ ഇത് നീക്കുക.

റൂം ടെമ്പറേച്ചര്‍

റൂം ടെമ്പറേച്ചര്‍

ഫ്രീസറില്‍ വച്ച മാട്ടിറച്ചിയാണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ ഇത് പാകം ചെയ്യും മുന്‍പ് തണുപ്പ് മാറാന്‍ അനുവദിയ്ക്കുക. അതായത് റൂം ടെമ്പറേച്ചറിലേയ്ക്കു കൊണ്ടുവരിക. ഇങ്ങനെ ചെയ്യുമ്പോള്‍ ഇത് നല്ലപോലെ വേവുകയും ചെയ്യും.

ഗ്രില്‍

ഗ്രില്‍

മാട്ടിറച്ചി ഗ്രില്‍ ചെയ്യുന്നതാണ് ഏറ്റവും ആരോഗ്യകരമായ വഴി. ഇത് കൊഴുപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

കുറഞ്ഞ തീയില്‍

കുറഞ്ഞ തീയില്‍

കുറഞ്ഞ തീയില്‍ മാട്ടിറച്ചി വേവിയ്ക്കുക. ഇത് ആരോഗ്യകരമായ ഒരു പാചകരീതിയാണ്. വേവാന്‍ അല്‍പം കൂടുതല്‍ നേരമെടുത്തേക്കാം. എങ്കിലും നല്ല പോലെ വേവിച്ച ശേഷമാണ് കഴിയ്ക്കുന്നതെന്നുറപ്പിയ്ക്കാം.

കീമ, മിന്‍സ് മീററ്

കീമ, മിന്‍സ് മീററ്

മിക്കവാറും മാട്ടിറച്ചി കഴിയ്ക്കുന്ന ശീലമുള്ളവര്‍ കീമ, മിന്‍സ് മീററ് തുടങ്ങിയവ കഴിയ്ക്കുന്നതായിരിയ്ക്കും നല്ലത്. ഇതില്‍ സാച്വറേച്ചഡ് കൊഴുപ്പു കുറവാണ്.

നാച്വറല്‍ ഓയില്‍

നാച്വറല്‍ ഓയില്‍

മാട്ടിറച്ചി പാകം ചെയ്യാന്‍ നാച്വറല്‍ ഓയില്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത് വയറ്റില്‍ ഫാറ്റി ടിഷ്യൂ ഉണ്ടാക്കില്ല.

English summary

Healthy Tips To Cook Red Meat

Try this healthy tip to cook red meat. With these simple ways in mind, you are now going to cook in a healthier manner,
Story first published: Monday, June 23, 2014, 11:14 [IST]
X
Desktop Bottom Promotion