For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രാ ധരിയ്ക്കാതിരിയ്ക്കാനും കാരണങ്ങള്‍!!

|

ബാ സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണെന്നാണ് വിശ്വാസം. പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനഭംഗി നില നിര്‍ത്താന്‍. ഇതുകൊണ്ടായിരിയ്ക്കും പലതരം ബ്രാ ഫാഷനുകള്‍ നിലവില്‍ വരുന്നതും.

എന്നാല്‍ ബ്രാ ധരിയ്ക്കാതിരിയ്ക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണെന്നാണ് പൊതുവെ പറയുന്നത്.

ബ്രാ ധരിയ്ക്കാതിരിയ്ക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ശ്വസനം

ശ്വസനം

ബ്രാ ധരിയ്ക്കാതിരിയ്ക്കുമ്പോള്‍ ശ്വസനം കൂടുതല്‍ എളുപ്പത്തിലാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടുതല്‍ എളുപ്പത്തില്‍, അനായാസമായി ശ്വസിയ്ക്കുവാന്‍ സാധിയ്ക്കും.

 ചര്‍മം

ചര്‍മം

ഇത് വല്ലാതെ ഇറുകിയാല്‍ ചര്‍മത്തില്‍ പാടുകള്‍ സൃഷ്ടിയ്ക്കുവാന്‍ ഇടയാക്കും. ഇത് ചെസ്റ്റ്‌ലൈന്‍ ഏരിയ വൃത്തികേടാക്കും. ഇതൊഴിവാക്കാന്‍ ബ്രാ ധരിയ്ക്കാതിരിയ്ക്കുന്നത് നല്ലതാണ്.

 ഉറക്കത്തിന്

ഉറക്കത്തിന്

രാത്രി സമയത്ത് ബ്രാ ധരിയ്ക്കാതുറങ്ങുന്നത് സുഖകരമായ ഉറക്കത്തിന് സഹായിക്കും.

ബ്രാ സ്ട്രാപ്പുകള്‍

ബ്രാ സ്ട്രാപ്പുകള്‍

ബ്രാ സ്ട്രാപ്പുകള്‍ പലപ്പോഴും വേദനയ്ക്കും ചര്‍മത്തില്‍ പാടിനുമെല്ലാം വഴിയൊരുക്കും.

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രാ വല്ലാതെ ഇറുകിയതാണെങ്കില്‍ ഇത് ചിലപ്പോഴെങ്കിലും ബ്രെസ്റ്റ് ക്യാന്‍സറിന് വഴിയൊരുക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കാനാകും.

പിഎംഎസ്‌

പിഎംഎസ്‌

മാസമുറയ്ക്കു മുന്‍പ് സ്തനവേദന സാധാരണം. ഇത് പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോമില്‍ വരുന്ന ഒന്നാണ്. ഇത്തരം സമയത്ത ബ്രാ ധരിയ്ക്കാത്തതായിരിയ്ക്കും ആശ്വാസം.

അസ്വസ്ഥത

അസ്വസ്ഥത

ബ്രാ ധരിയ്ക്കാതിരിയ്ക്കുമ്പോള്‍ ശരീരത്തിന്റെ ഇറുക്കം ഇല്ലാത്തതു കൊണ്ടുതന്നെ അശ്വസ്ഥത കുറയും.

രക്തപ്രവാഹം

രക്തപ്രവാഹം

സ്തനഭാഗത്തെ രക്തപ്രവാഹം തടസപ്പെടാതിരിയ്ക്കാനും ബ്രാ ഒഴിവാക്കുന്നത് നല്ലതാണ്.

ബ്രാ ഉപേക്ഷിച്ച താരങ്ങള്‍!!ബ്രാ ഉപേക്ഷിച്ച താരങ്ങള്‍!!

English summary

Healthy Reasons To Go Braless

Going braless is healthy for many reasons. It allows good blood circulation, doesn't affect your breathing and mostly, it is beneficial for those who are heavy.
Story first published: Tuesday, August 26, 2014, 12:55 [IST]
X
Desktop Bottom Promotion