For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെയില്‍ കൊണ്ടാലുള്ള ആരോഗ്യഗുണങ്ങള്‍

|

ചൂടിലും വെയിലിലും ഇറങ്ങാന്‍ മടിയ്ക്കുന്നവരാണ് പൊതുവെ ഉഷ്ണരാജ്യമായ ഇന്ത്യയിലെ ആളുകള്‍. സൂര്യപ്രകാശത്തെ ഒരു പരിധി വരെയെങ്കിലും വെറുക്കുന്നവര്‍. വെയില്‍ കൊണ്ടാല്‍ കറുത്തു പോകും, ക്ഷീണം, സണ്‍ടാന്‍ തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടായിരിയ്ക്കും വെയിലിനെ പലരും വെറുക്കുന്നതും.

എന്നാല്‍ വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും തണുപ്പിലും മഞ്ഞിലും കഴിയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പലപ്പോഴും വെയിലിനു വേണ്ടി കാത്തിരിയ്ക്കുന്നവരാണ്. ഇന്ത്യയിലെത്തുന്ന ഇവര്‍ പലപ്പോഴും ബീച്ചില്‍ വെയില്‍ കൊണ്ടിരിയ്ക്കുന്നത് സാധാരണ കാഴ്ചയുമാണ്.

നിങ്ങള്‍ക്കുണ്ടാകുന്ന ഉദാസീനത മാറ്റാംനിങ്ങള്‍ക്കുണ്ടാകുന്ന ഉദാസീനത മാറ്റാം

വെയില്‍ കൊള്ളുന്നത് ശരീരത്തിനും ചര്‍മത്തിനുമെല്ലം ചില രീതിയില്‍ ബുദ്ധിമുട്ടുകള്‍ വരുത്തുമെങ്കിലും മറ്റു ചില വിധത്തില്‍ സഹായകവുമാണ്.

വെയില്‍ കൊള്ളുന്നതു കൊണ്ടുള്ള ചില നല്ല വശങ്ങളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

വെയില്‍ കൊള്ളുന്നത് വൈറ്റമിന്‍ ഡി ഉല്‍പാദനത്തിന് സഹായിക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനവുമാണ്.

നല്ല മൂഡ്

നല്ല മൂഡ്

ക്യാബിന്‍ ഫീവര്‍ എന്നൊരു സിന്‍ഡ്രോമിനെപ്പറ്റി കേട്ടിട്ടുണ്ടോ, കുടൂതല്‍ സമയം സൂര്യപ്രകാശമില്ലാത്ത അന്തരീക്ഷിത്തില്‍ താമസിയ്ക്കുമ്പോഴുണ്ടാകുന്ന ഒരു അവസ്ഥയാണിത്. ഇത് നിങ്ങളുടെ മൂഡ് കേടാക്കും. സൂര്യപ്രകാശവും വെയിലും കൊള്ളുമ്പോഴാകട്ടെ, നല്ല മൂഡ് തോന്നുകയും ചെയ്യും.

ഏകാഗ്രത

ഏകാഗ്രത

കൂടുതല്‍ സമയം വെയിലു കൊള്ളുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

ഉറക്കം

ഉറക്കം

സൂര്യപ്രകാശം മെലാട്ടോനിന്‍ എന്നൊരു പദാര്‍ത്ഥം ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇത് രാത്രിയിലെ ഉറക്കുറവിന് ഉള്ളൊരു പരിഹാരമാണ്.

കൊഴുപ്പു കുറയ്ക്കുക

കൊഴുപ്പു കുറയ്ക്കുക

ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് സൂര്യപ്രകാശമേല്‍ക്കുന്നത്.

വേദന

വേദന

പെയിന്‍ കില്ലര്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. എല്ലുകള്‍ക്കും ശരീരത്തിനും ഉണ്ടാകുന്ന വേദനയൊഴിവാക്കാന്‍ വെയില്‍ കൊള്ളുന്നത് നല്ലതാണ്.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

ശരീരത്തിന് സ്വാഭാവികമായ രോഗപ്രതിരോധശേഷി നല്‍കാന്‍ വെയില്‍ കൊള്ളുന്നത് നല്ലതാണ്. ഇത് സോറിയാസിസ് പോലുള്ള പല രോഗങ്ങളേയും ചെറുക്കാന്‍ സഹായിക്കും.

ആസ്തമ

ആസ്തമ

ആസ്തമ മാറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് സൂര്യപ്രകാശമേല്‍ക്കുന്നത്. അലര്‍ജി കുറയ്ക്കാനും ഇത് സഹായിക്കും.

അല്‍ഷീമേഴ്‌സ്

അല്‍ഷീമേഴ്‌സ്

അല്‍ഷീമേഴ്‌സ് രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

Read more about: health ആരോഗ്യം
English summary

Health Benefits Of Sunlight

The health benefits of sunlight much outweigh its harmful impact. The main health benefit of sunlight is that it helps produce Vitamin D in the body.
Story first published: Wednesday, April 2, 2014, 12:31 [IST]
X
Desktop Bottom Promotion