For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

|

കെമിക്കലുകള്‍ അടങ്ങിയവയാണ്‌ ഇന്ന്‌ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പച്ചക്കറികള്‍ പലതും. ഇതിന്‌ നാം കൊടുക്കേണ്ടി വരുന്ന വിലയും ഏറെ വലുതാണ്‌. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്‌ ആരോഗ്യം നന്നാക്കാന്‍ വേണ്ടി നാം കഴിയ്‌ക്കുന്ന ഇത്തരം പച്ചക്കറികളാണ്‌.

ഇതിനൊരു പരിഹാരം ഒാര്‍ഗാനിക്‌ ഭക്ഷണങ്ങള്‍ കഴിയ്‌ക്കുകയെന്നതാണ്‌.

ഓര്‍ഗാനിക്‌ ഭക്ഷണങ്ങള്‍ കഴിയ്‌ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഇവ പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള കഴിവ്‌ ശരീരത്തിനു നല്‍കുന്നു.

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഇവയില്‍ താരതമ്യേന കെമിക്കലുകള്‍ കുറവാണ്‌ ഉപയോഗിയ്‌ക്കുക. തികച്ചും പ്രകൃതിദത്ത വളങ്ങള്‍ ഉപയോഗിച്ചാണ്‌ ഇവ കൃഷി ചെയ്യുക.

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഇവയില്‍ കൃത്രിമ വസ്‌തുക്കള്‍, അതായത്‌ പഴുപ്പിയ്‌ക്കാനും നിറം വര്‍ദ്ധിപ്പിയ്‌ക്കാനുമെല്ലാമുള്ള രാസവസ്‌തുക്കള്‍ അടങ്ങിയിട്ടില്ല. ഇതുകൊണ്ടുതന്നെ ആരോഗ്യത്തിനും ഗുണകരമാണ്‌.

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഓര്‍ഗാനിക്‌ ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു.

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഓര്‍ഗാനിക്‌ ഭക്ഷണങ്ങള്‍ സ്വാദില്‍ മികച്ചതാണ്‌. ഇവയില്‍ കൃത്രിമം കലര്‍ന്നിട്ടില്ലെന്നതാണ്‌ കാരണം.

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ഇത്‌ വളരെ നല്ലതാണ്‌. അമ്മ ഇതു കഴിച്ചാല്‍ വൈകല്യമില്ലാത്ത കുഞ്ഞുങ്ങള്‍ ലഭിയ്‌ക്കും. കെമിക്കലുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭസ്ഥ ശിശുവില്‍ പോലും വൈകല്യങ്ങള്‍ ഉണ്ടാക്കും.

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഓര്‍ഗാനിക്‌ ഭക്ഷണം കഴിച്ചാല്‍...

ഇവയില്‍ ജെനറ്റിക്‌ പരീക്ഷണങ്ങള്‍ നടക്കാത്തവയാണ്‌. ഇതുകൊണ്ടുതന്നെ ആരോഗ്യത്തിനു മികച്ചതുമാണ്‌. തൂക്കം കൂട്ടാന്‍ ചില വഴികള്‍

Read more about: food ഭക്ഷണം
English summary

Health Benefits Of Organic Foods

We look at the many advantages of organic foods and give you reasons to go organic. Here are 7 amazing health benefits of eating organic foods. Read on...
Story first published: Saturday, September 27, 2014, 12:02 [IST]
X
Desktop Bottom Promotion