For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധ്യാനത്തിന്റെ ആരോഗ്യഗുണങ്ങള്‍

|

മെഡിറ്റേഷന്‍ അഥവാ ധ്യാനം ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെ ഭാഗമാണെന്നു പറയാം. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ഇതിന് പ്രസക്തിയേറുന്നു.

ധ്യാനം അഥവാ മെഡിറ്റേഷന്‍ കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. ഇവയെന്തൊക്കെയന്നു നോക്കൂ,

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് വരുത്തി വയ്ക്കുന്ന രോഗങ്ങള്‍ പലതാണ്. സ്‌ട്രെസില്‍ നിന്നുള്ള മോചനമാണ് മെഡിറ്റേഷന്‍ കൊണ്ടുള്ള ഏറ്റവും പ്രധാന ഗുണം.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

നല്ല ഉറക്കത്തിന് മെഡിറ്റേഷന്‍ സഹായിക്കും. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ദേഷ്യം

ദേഷ്യം

ദേഷ്യം നിയന്ത്രിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് മെഡിറ്റേഷന്‍ അഥവാ ധ്യാനം. ദേഷ്യം നിങ്ങളുടെ ബിപി കൂട്ടും, രക്തസമ്മര്‍ദം ഉയര്‍ത്തും.

പ്രത്യുല്‍പാദന ശേഷി

പ്രത്യുല്‍പാദന ശേഷി

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കാനും മെഡിറ്റേഷന്‍ സഹായിക്കും.

ബിപി

ബിപി

ബിപി അഥവാ രക്തസമ്മര്‍ദം ഹൃദയത്തിനു തന്നെ ദോഷം ചെയ്യുന്ന ഒന്നാണ്. ബിപി നിയന്ത്രിയ്ക്കാന്‍ മെഡിറ്റേഷന്‍ സഹായിക്കും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള ന്‌ല്ലൊരു വഴി കൂടിയാണ് മെഡിറ്റേഷന്‍ ചെയ്യുന്നത്.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും മെഡിറ്റേഷന്‍ സഹായിക്കും.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ മെഡിറ്റേഷന്‍ സഹായിക്കും.

മസില്‍ വേദന

മസില്‍ വേദന

മസില്‍ വേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. മസില്‍ കോച്ചിപ്പിടിയ്ക്കുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുകയും ചെയ്യും.

ഓര്‍മശക്തി

ഓര്‍മശക്തി

ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിയ്ക്കാന്‍ മെഡിറ്റേഷന്‍ സഹായിക്കും.

Read more about: meditation ധ്യാനം
English summary

Health Benefits Of Meditation

Meditation for stress relief has become one of the health fads these days. Everyone seems to be meditating for weight loss, stress or anxiety disorder. It is important to learn how to meditate properly.
Story first published: Friday, August 8, 2014, 19:36 [IST]
X
Desktop Bottom Promotion