For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖം വെട്ടിയാലുള്ള ആരോഗ്യഗുണങ്ങള്‍

|

നഖം വെട്ടുന്നത്‌ പലപ്പോഴും വൃത്തിയുടെ കാര്യം മാത്രമായി കണക്കാക്കുന്നവരുണ്ട്‌. എന്നാല്‍ ഇത്‌ വൃത്തിയ്‌ക്കു മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്‌.

നഖം വെട്ടുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ട്രൈഗ്ലിസറൈഡുകള്‍ നിങ്ങളെ കൊല്ലും!!ട്രൈഗ്ലിസറൈഡുകള്‍ നിങ്ങളെ കൊല്ലും!!

നഖം കൃത്യമായി വെട്ടിയില്ലെങ്കില്‍ ഇവ ഉള്ളിലേയ്‌ക്കു വളര്‍ന്ന്‌ വേദനയുണ്ടാക്കും. ഒണികോക്രിപ്‌റ്റോസിസ്‌ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. വശങ്ങളിലെ നഖങ്ങള്‍ ഉള്ളിലേയ്‌ക്കു വളരുന്നത്‌ വേദയും ചിലപ്പോള്‍ അണുബാധയുമുണ്ടാക്കും.

Nail

നഖം കൃത്യമായി വെട്ടിയില്ലെങ്കില്‍ ഇത്‌ ബാക്ടീരിയല്‍ അണുബാധയ്‌ക്കിട വരുത്തും. പ്രത്യേകിച്ച്‌ കാലില്‍ സ്ഥിരം സോക്‌സ്‌ ധരിയ്‌ക്കുന്നവരുടെ കാല്‍ നഖങ്ങളില്‍ ഈ അവസ്ഥയ്‌ക്കു സാധ്യതയേറെയാണ്‌.

നഖം വെട്ടുന്നതിലൂടെ പല അസുഖങ്ങളും ഒഴിവാക്കാം. നഖങ്ങള്‍ക്കിടയില്‍ അഴുക്കും ബാക്ടീരിയയുമെല്ലാം അടിഞ്ഞു കൂടാനും ഇത്‌ വയറ്റിലെത്താനും ഇത്‌ ഇട വരുത്തും.

നഖങ്ങള്‍ വെട്ടാതിരിയ്‌ക്കുന്നത്‌ നഖങ്ങളുടെ ആരോഗ്യത്തിനു തന്നെ ഏറെ ദോഷകരമാണ്‌. ഇത്‌ നഖങ്ങളുടെ ആരോഗ്യം തന്നെ കേടു വരുത്തും.

Read more about: health ആരോഗ്യം
English summary

Health Benefits Of Cutting Nails

It is important to look after your finger nails and toenails. Make sure to wash around and cut your nails regularly. Here are some of the health benefits,
Story first published: Saturday, October 25, 2014, 17:08 [IST]
X
Desktop Bottom Promotion