For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലു കേടു വരുത്തും ഭക്ഷണങ്ങള്‍

|

ശരീരത്തിന്റെ ആരോഗ്യം പോലെ പല്ലിന്റെ ആരോഗ്യവും ഏറെ പ്രധാനമാണ്. കുട്ടികളില്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഈ പ്രശ്‌നം കണ്ടുവരുന്നു.

പല്ലു കേടാകുന്നതിന് കാരണങ്ങള്‍ പലതാണ്. വേണ്ട രീതിയില്‍ ദന്തസംരക്ഷണം നടത്താത്തതു മുതല്‍ ചില ഭക്ഷണങ്ങള്‍ വരെ പല്ലു കേടാക്കാന്‍ കാരണമാകും.

പല്ലു കേടാക്കുന്നതില്‍ നാം പോലും പ്രതീക്ഷിയ്ക്കാത്ത ചില ഭക്ഷണങ്ങള്‍ക്കും പങ്കുണ്ട്. പല്ലു കേടാക്കുന്ന ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഐസ്

ഐസ്

ഐസ് കഴിയ്ക്കുന്നത് പല്ലിനു നല്ലതല്ല. ഐസ് കടിയ്ക്കുന്നതും വായിലിട്ട് അലിയിച്ചു തിന്നുന്നതുമെല്ലാം നല്ലതല്ല.

സിട്രസ്

സിട്രസ്

സിട്രസ് ഫലവര്‍ഗങ്ങളിലെ ആസിഡ് പല്ലു കേടു വരുത്തുന്ന മറ്റൊരു ഭക്ഷണമാണ്.

കാപ്പി, ചായ

കാപ്പി, ചായ

കാപ്പി, ചായ എന്നിവ പല്ല കേടുവരുത്തുന്ന മറ്റു ചില ഭക്ഷണങ്ങളാണ്. പ്രത്യേകിച്ച് കാപ്പി. ഇവ പല്ലിനു കറ വരുത്തും.

ഒട്ടുന്ന തരം ഭക്ഷണസാധനങ്ങള്‍

ഒട്ടുന്ന തരം ഭക്ഷണസാധനങ്ങള്‍

പല്ലില്‍ ഒട്ടുന്ന തരം ഭക്ഷണസാധനങ്ങള്‍ പല്ലിനു കേടാണ്.

സാലഡ് ഡ്രസിംഗ്

സാലഡ് ഡ്രസിംഗ്

സാലഡ് ഡ്രസിംഗ് പല്ലു കേടു വരുത്തുന്ന മറ്റൊരു ഭക്ഷണമാണ. ഇവയിലെ മധുരവും വിനെഗറുമടക്കമുള്ള ഘടകങ്ങള്‍ തന്നെ കാരണം.

ജാം, ജെല്ലി

ജാം, ജെല്ലി

ജാം, ജെല്ലി എന്നിവ പല്ലു കേടു വരുത്തുന്ന മറ്റു ചില ഭക്ഷണങ്ങളാണ്. മധുരം തന്നെ ഇവിടെ വില്ലന്‍.

ബ്രഡ്

ബ്രഡ്

ബ്രഡ് പല്ലു കേടു വരുത്തും. ഇവ പല്ലില്‍ ഒട്ടിപ്പിടിയ്ക്കുന്നു. ഇതില്‍ മധുരവും അടങ്ങിയിട്ടുണ്ട്.

അച്ചാറുകള്‍

അച്ചാറുകള്‍

അച്ചാറുകള്‍ പല്ലിനു കേടാണ്. ഇവയിലെ വിനെഗറാണ് കാരണം. ഇത് അഡിറ്റിയുള്ളതാണ്.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ ആരോഗ്യത്തിനു ഗുണകരമാണ്. എന്നാല്‍ ഇതിലെ ആസിഡ് പല്ലിനെ കേടു വരുത്തും.

എനര്‍ജി ഡ്രിങ്കുകള്‍

എനര്‍ജി ഡ്രിങ്കുകള്‍

എനര്‍ജി ഡ്രിങ്കുകള്‍ പല്ലു കേടു വരുത്തുന്ന മറ്റൊരു വസ്തുവാണ്. ഇവയിലെ മധുരമാണ് കേട്.

മദ്യം

മദ്യം

മദ്യം പല്ലു കേടു വരുത്തുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

സോഡ

സോഡ

പല്ല കേടു വരുത്തുന്ന മറ്റൊരിനം ഭക്ഷണമാണ് സോഡ കലര്‍ന്ന പാനീയങ്ങള്‍. ഇവ പല്ലു ദ്രവിയ്ക്കാന്‍ ഇട വരുത്തും.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍ പല്ലു കേടു വരുത്തുന്ന മറ്റൊരു ഭക്ഷണമാണ്.

ഇറച്ചി

ഇറച്ചി

ഇറച്ചി പല്ലിനിടയില്‍ പോകും. ഇത് വേണ്ട രീതിയില്‍ വൃത്തിയാക്കിയി്െല്ലെങ്കില്‍ പല്ലു കേടു വരുത്താന്‍ സാധ്യത കൂടുതലാണ്.ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: teeth പല്ല്
English summary

Foods That Harm Your Teeth

Here are some foods that harm your teeth. Take a look at these yummy foods that cause a ruckus to your beautiful smile.
Story first published: Thursday, November 13, 2014, 11:42 [IST]
X
Desktop Bottom Promotion