For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിയറിന്‍റെ ഗുണങ്ങള്‍

By Super
|

ബിയര്‍ കുടിക്കുന്നത് നല്ലതാണ് എന്നാരെങ്കിലും പറഞ്ഞാല്‍ അത് പലരെയും അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തേക്കാം. കാലങ്ങളായി പലരും കരുതുന്നത് ബിയര്‍ ആരോഗ്യത്തിന് ദോഷകരമാണെന്നാണ്. അമിതമായി കഴിക്കുന്നത് ദോഷകരമാകുമെങ്കിലും മിതമായ രീതിയില്‍ ബിയര്‍ കഴിക്കുന്നത് ഗുണകരം തന്നെയാണ്.

ബിയറിന്‍റെ ചില ഗുണങ്ങള്‍ ഇവിടെ പരിചയപ്പെടാം.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ദിവസേന ബിയര്‍ കുടിക്കുന്നത് വൃക്കയില്‍ കല്ലുണ്ടാവുന്നത് തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ഡാര്‍ക്ക് ബിയറിലെ ലയിക്കുന്ന ഫൈബര്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ബിയറില്‍ വിറ്റാമിന്‍ ബി 12 ഉം ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇവയുടെ അളവ് ബിയര്‍ കുടിക്കാത്തവരേക്കാള്‍ കുടിക്കുന്നവരില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ബിയറില്‍ വൈവിധ്യമാര്‍‌ന്ന പലയിനങ്ങളുണ്ട്. ഒരിനം മടുത്താല്‍ മറ്റൊന്ന് പരീക്ഷിക്കാവുന്നതാണ്.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ബിയറിലെ സിലിക്കോണ്‍ അസ്ഥികളുടെ ദൃഡത കൂട്ടാന്‍ സഹായിക്കും. അതിനാല്‍ തന്നെ ബിയര്‍ ഉപയോഗിക്കുക വഴി എല്ലുകള്‍ക്ക് കൂടുതല്‍ ഉറപ്പ് കിട്ടും.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

വിവിധതരം ബിയറുകള്‍ ഉപയോഗിക്കുന്നതില്‍ തല്പരനാണ് നിങ്ങളെങ്കില്‍, 400 ല്‍ പരം ഇനങ്ങളില്‍ പെട്ട ബിയറുകളുണ്ടെന്ന് അറിഞ്ഞിരിക്കുക.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ഐസ്ക്രീമും ബിയറും ഒരുമിച്ച് കഴിക്കുന്നത് വളരെ രുചികരമാണെന്നതിനാല്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ബിയറിലടങ്ങിയിരിക്കുന്ന ആന്‍റിവൈറല്‍ ഘടകങ്ങള്‍ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളെ തടയും. വൈറസ് മൂലമാണ് ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടാകുന്നത്.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

1000 പ്രകാശ വര്‍ഷമകലെ ബിയര്‍ നിറഞ്ഞ ഒരു മേഘം അന്തരീക്ഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ഉറക്കം കിട്ടാന്‍‌ സഹായിക്കുന്ന ആസിഡ് ബിയറില്‍ അടങ്ങിയിട്ടുണ്ട്.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

അല്പം ബിയര്‍ തലച്ചോറിന് ഉണര്‍വ്വ് നല്കുകയും, തലച്ചോറിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

മാംസം ബിയറില്‍ സൂക്ഷിക്കുന്നത് അതിലെ 70 ശതമാനം കാര്‍സിനോജെനുകളെ ഇല്ലാതാക്കുകയും ക്യാന്‍സറുണ്ടാക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ബിയര്‍ കുടിച്ചാല്‍ പെട്ടന്ന് തന്നെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായി തോന്നും.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ദിവസം ഒരു ബോട്ടില്‍ ബിയര്‍ വീതം കഴിക്കുന്നത് ആന്‍റി ഓക്സിഡന്‍റുകളുടെ അളവ് കൂട്ടുകയും കണ്ണില്‍ തിമിരം രൂപപ്പെടുന്നത് തടയുകയും ചെയ്യും.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കൂട്ടാനും, അണുബാധയെ ചെറുക്കാനും ബിയര്‍ കുടിക്കുന്നത് വഴി സാധിക്കും. ഇതിനായി ദിവസം ഒന്നോ രണ്ടോ ബിയര്‍ കഴിക്കുക.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

പെണ്‍കുട്ടികളുടെ കെട്ടുപിണഞ്ഞ മുടി മാറ്റാനും, മുടിയിഴകള്‍ക്ക് കരുത്ത് നല്കാനും ബിയര്‍ സഹായിക്കും. അതിന് ബിയര്‍ ഉപയോഗിച്ച് മുടി കഴുകിയാല്‍ മതി.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ബിയര്‍ സ്പാ സ്ത്രീകളുടെ മുഖത്തിന് അനുയോജ്യമാണ്. ഇതിന് രോഗശമനത്തിനുള്ള ഗുണങ്ങളുമുണ്ട്.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ഓറഞ്ച് ജ്യൂസ്, പാല്‍ എന്നിവ പോലെ പകൃതിദത്തമായ ഒന്നാണ് ബിയറും. അതില്‍ പ്രിസര്‍വേറ്റീവ്സ് ഉപയോഗിക്കേണ്ട ആവശ്യമില്ല. ബ്രെഡ് തയ്യാറാക്കുന്നത് പോലെയാണ് ഇതും നിര്‍മ്മിക്കപ്പെടുന്നത്.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

വെള്ളത്തേക്കാള്‍ ജലാംശം ശരീരത്തിന് നല്കാന്‍ ബിയറിന് സാധിക്കും. ഇക്കാരണത്താലാണ് അത്‍ലറ്റുകള്‍ക്ക് നിയന്ത്രിതമായ അളവില്‍ ബിയര്‍ ശുപാര്‍ശ ചെയ്യുന്നത്.

ബിയറിന്റെ ഗുണങ്ങള്‍

ബിയറിന്റെ ഗുണങ്ങള്‍

ബേക്ക് ചെയ്ത ബാര്‍ലി ബ്രെഡില്‍ നിന്ന് മെസൊപൊട്ടേമിയയിലെ സ്ത്രീകള്‍ ബിയറുണ്ടാക്കിയിരുന്നുവെന്ന ചരിത്രം അതിന്‍റെ കാലപ്പഴക്കത്തെ സൂചിപ്പിക്കുന്നു.

സ്ത്രീകളുടെ പ്രിയപ്പെട്ട മദ്യ ബ്രാന്‍ഡുകള്‍സ്ത്രീകളുടെ പ്രിയപ്പെട്ട മദ്യ ബ്രാന്‍ഡുകള്‍

Read more about: alcohol മദ്യം
English summary

Benefits Of Beer

It appears a little weird and shocking that when someone says beer is good. As,from the years, drinkers indulge in guilt that beer is dangerous for their health. Though, heavy drinking leads to the problem, but moderate drinking is good in many ways.
X
Desktop Bottom Promotion