For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്തമയ്ക്ക് താല്‍ക്കാലിക പരിഹാരങ്ങള്‍

|

പലരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് ആസ്തമ. അലര്‍ജിയാണ് ഈ പ്രശ്‌നത്തിന്റെ കാതലായ കാരണം.

ആസ്മ പെട്ടെന്നു വരുമ്പോള്‍ ഡോക്ടറുടെ അടുത്തേക്കോടാന്‍ കഴിഞ്ഞെന്നു വരില്ല. ഇതിന് താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ ചില വഴികളുണ്ട്. ഇത്തരം വഴികളെക്കുറിച്ച് അറിയൂ.

Astma

കാപ്പി കുടിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷമെങ്കിലും പെട്ടെന്ന്് ആസ്ത വരുമ്പോള്‍ ചൂടുള്ള ഒരു കപ്പ് കാപ്പി കുടിയ്ക്കുന്നത് ഗുണം നല്‍കും. ഇത് ശ്വസനവ്യവസ്ഥയിലെ തടസങ്ങള്‍ മാറ്റാന്‍ സഹായിക്കും.

തുളസിയിലയുടെ നീരും തേനും ചേര്‍ന്ന മിശ്രിതം കുടിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് ശ്വസനവ്യവസ്ഥകള്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ആസ്മയുള്ളവര്‍ പൊടിയും പുകയുമുള്ള അന്തരീക്ഷങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ ഗുണകരം. ആസ്തമയുടെ ലക്ഷണങ്ങള്‍ തുടങ്ങുമ്പോള്‍ എത്രയും പെട്ടെന്നു തന്നെ വായുസഞ്ചാരമുള്ള തുറസായ സ്ഥലത്തേക്കു മാറാന്‍ ശ്രമിക്കുക.

യൂക്കാലി തൈലം ശ്വസിക്കുന്നത് ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. ശ്വസനതടസം ഇത് മാറ്റും.

തണുത്ത അന്തരീക്ഷവും ആസ്തമയുടെ ആക്രമണം രൂക്ഷമാക്കും. ആസ്തമയുള്ളവര്‍ കഴിവതും തണുത്ത അന്തരീക്ഷവും തണുപ്പുള്ള ഭക്ഷണസാധനങ്ങളും ഒഴിവാക്കാന്‍ ശ്രമിയ്ക്കുക. തണുപ്പുള്ള അന്തരീക്ഷത്തില്‍ നിന്നും ചൂടുള്ള അന്തരീക്ഷത്തിലേക്കു മാറുന്നത് ആസ്തമ രോഗികള്‍ക്ക് ആശ്വാസം നല്‍കും.

Read more about: health ആരോഗ്യം
English summary

Ways Treat Astma Attack

What happens if you get paralyzed by an asthma attack or one of your colleagues being a patient is struck by the asthma attack? Don't hit the panic button as there are several ways to treat the asthma attack. Too much coffee might not be good for your health but inhaling one or two grains of coffee beans is effective in providing instant relief to asthma patients. The patient can also use eucalyptus oil if he/ she is at home. It is also suggested to leave the area which might be causing the attack due to dust.
Story first published: Saturday, June 1, 2013, 15:52 [IST]
X
Desktop Bottom Promotion