For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

|

ഡോപോമൈന്‍ എന്ന ഒരു ഹോര്‍മോണ്‍ മനുഷ്യശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതും ഓക്‌സിടോസിനുമാണ് ലവ് ഹോര്‍മോണ്‍ എന്ന ഗണത്തില്‍ സാധാരണ വരുന്നതും.

ഇവയുടെ ഉല്‍പാദനം നല്ല മൂഡും സന്തോഷവും നല്‍കും. ലൈംഗികതാല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കുന്നതിന് പല വഴികളുമുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കൂ.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ദിവസവും വ്യയാമം ചെയ്യുന്നത് ഡോപോമൈന്‍ ഉല്‍പാദനത്തെ സഹായിക്കും. വ്യായാമം ഈ ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുകയാണ് ചെയ്യുക.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ ഡോപോമൈന്‍ ഉല്‍പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കും. ബെറികള്‍, സിട്രസ് വര്‍ഗത്തില്‍ പെട്ട ഭക്ഷണങ്ങള്‍ എന്നിവ ഉദാഹരണം.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഇവയില്‍ മധുരം, ഉപ്പ്, കൊഴുപ്പ് തുടങ്ങിയ ഘടകങ്ങള്‍ കൂടുതലാണ്. ഇവ ഡോപോമൈന്‍ ഉല്‍പാദനത്തെ വിപരീതമായി ബാധിയ്ക്കും.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

നല്ല ഉറക്കവും വളരെ പ്രധാനം. ഉറങ്ങുന്ന സമയത്ത് ഡോപോമൈന്‍ കുറവായേ ശരീരം ഉപയോഗിക്കൂ. ഈ ഹോര്‍മോണിന്റെ ശരിയായ ഉല്‍പാദനത്തിന് ഉറക്കവും വളരെ പ്രധാനം തന്നെ.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ ലൈംഗിക ത്വര കൂട്ടുകയും ചെയ്യുന്ന ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ്. ഇതിലെ കൊക്കോയാണ് ഈ ഗുണം നല്‍കുന്നത്.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പഴം ഡോപോമൈന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടമാണ്.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ഗ്രീന്‍ ടീ ഡോപോമൈന്‍ ഉല്‍പാദനത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മറ്റ് ചായ, കാപ്പി ശീലങ്ങള്‍ കുറച്ച് ഗ്രീന്‍ ടീയിലേക്കു തിരിയുക.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ഒമേഗ ത്രീ ഫാറ്റി ആസിഡ് വളരെ പ്രധാനം. ഇവയുടെ കുറവ് ഡോപോമൈന്‍ ഉല്‍പാദനം കുറയ്ക്കുമെന്നു മാത്രമല്ല, ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തുകയും ചെയ്യും. മത്സ്യം പോലുള്ളവ കഴിയ്ക്കുക.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

സിങ്ക് കലര്‍ന്ന കടല്‍ വിഭവങ്ങളും ലവ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ്. പുരുഷന്മാര്‍ക്ക് ഇത്തരം ഭക്ഷണങ്ങള്‍ പുരുഷഹോര്‍മോണ്‍ എ്ന്നറിയപ്പെടുന്ന ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനും സഹായിക്കും.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

കുങ്കുമപ്പൂവും ഡോപാമൈന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന

ഒന്നു തന്നെ. ആദ്യരാത്രിയില്‍ പാലില്‍ കുങ്കുമപ്പൂ ഇട്ടു നല്‍കുന്ന പതിവ് പല സ്ഥലങ്ങളിലുമുണ്ട്.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

മഞ്ഞളും ഡോപാമൈന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കുന്നു

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പൈനാപ്പിളിലെ ആന്റിഓക്‌സിഡന്റുകള്‍ ഡോപാമൈന്‍ ഉല്‍പാദനത്തിന് സഹായിക്കും.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ക്യാരറ്റും ഡോപാമൈന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒരു ഭക്ഷണം തന്നെയാണ്. ഇതിലെ വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

സണ്‍ഫഌവര്‍ സീഡുകള്‍ ഡോപാമൈന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

വൈനിലെ ആന്റിഓക്‌സിഡന്റുകള്‍ ഡോപാമൈന്‍ ഉല്‍പാദനത്തിന് വളരെയേറെ സഹായിക്കും. ഇത് നല്ല മൂഡുണ്ടാക്കാനും സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നല്ലതു തന്നെ.

English summary

Health, Body, Food, Love Hormone, ആരോഗ്യം, ശരീരം, ഭക്ഷണം, ഹോര്‍മോണ്‍,

Dopamine is known as love hormone. It induces good mood. Here are some ways to increase love hormone,
X
Desktop Bottom Promotion