Just In
- 3 min ago ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- 47 min ago സൂര്യന്റെ രാശിമാറ്റം തുണയ്ക്കില്ല, കരുതലോടെ നീങ്ങിയില്ലെങ്കില്‍ ധനനഷ്ടവും മനക്ലേശവും ഫലം
- 2 hrs ago ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- 3 hrs ago കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
Don't Miss
- Automobiles 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ വീഡിയോ റിവ്യൂ കാണാം
- Movies സിജോ തന്നെ ഊച്ചാളിയെന്ന് വിളിച്ചെന്ന പരാതിയുമായി ശ്രീതു, ഊച്ചാളിയുടെ അർത്ഥം പറഞ്ഞ് കൊടുക്കാൻ പാടുപെട്ട് അർജുൻ
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
യോനീദുര്‍ഗന്ധം അകറ്റാം
പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്നമാണ് യോനീഭാഗത്തെ ദുര്‍ഗന്ധം. ഇൗ പ്രശ്നത്തിന് പല കാരണങ്ങളുമുണ്ടാകാം.
യോനീഭാഗം വൃത്തിയാക്കാതിരിക്കുക, അടിവസ്ത്രങ്ങള്‍ മാറ്റാതിരിക്കുക തുടങ്ങിയവ ചില പൊതുവായ കാരണങ്ങളാകാം.യീസ്റ്റ്, ബാക്ടീരിയ അണുബാധകളും ഇതിനൊരു കാരണമാകാം. യോനീഭാഗം അമിതമായി വൃത്തിയാക്കുന്നതും വീര്യം കൂടിയ സോപ്പും മറ്റുമുപയോഗിക്കുന്നതും വജൈനയിലെ ദുര്‍ഗന്ധത്തിനുള്ള മറ്റൊരു കാരണമാണ്.
യോനീഭാഗത്തെ ദുര്‍ഗന്ധം മാറ്റുന്നതിനുള്ള ചില വഴികളെക്കുറിച്ച് അറിയേണ്ടേ,
യോനീദുര്‍ഗന്ധം അകറ്റാം
കോട്ടന്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലൊരു വഴി. ഇവ പെട്ടെന്ന് വെള്ളം വലിച്ചെടുക്കുക മാത്രമല്ല, ധരിക്കാനും സുഖകരമാണ്.
യോനീദുര്‍ഗന്ധം അകറ്റാം
അധികം ടൈറ്റായ ജീന്‍സ് പോലുള്ളവയും യോനീദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.
യോനീദുര്‍ഗന്ധം അകറ്റാം
യീസ്റ്റ് അടങ്ങിയ ബ്രെഡ് പോലുള്ള ഭക്ഷണങ്ങള്‍ യോനീദുര്ഗന്ധത്തിനു കാരണമാകും.
യോനീദുര്‍ഗന്ധം അകറ്റാം
യോനീഭാഗത്തു വെള്ളം ശക്തിയായി ഒഴിച്ചു കഴുകുന്നത് ഇൗ ഭാഗത്തെ പിഎച്ച് ബാലന്‍സിനെ തകിടം മറിയ്ക്കും. ഈ രീതി ഒഴിവാക്കുക.
യോനീദുര്‍ഗന്ധം അകറ്റാം
ആര്‍ത്തവസമയത്ത് നാപ്കിനുകള്‍ ഇടയ്ക്കിടെ മാറ്റാത്തത് അണുബാധയ്ക്കു മാത്രമല്ല, യോനീദുര്ഗന്ധത്തിനും ഇടയാക്കും. ഇതുപോലെ സുഗന്ധമുള്ള നാപ്കിനുകള്‍ ഉപയോഗിക്കുകയുമരുത്.
യോനീദുര്‍ഗന്ധം അകറ്റാം
ലൈംഗികബന്ധത്തിനു ശേഷം യോനീഭാഗം നല്ലപോലെ വൃത്തിയാക്കുക. ഇതും യോനീദുര്ഗന്ധത്തിനുള്ള ഒരു കാരണം തന്നെയാണ്.
യോനീദുര്‍ഗന്ധം അകറ്റാം
തൈര് വജൈനയിലെ ദുര്ഗന്ധത്തിനുള്ളൊരു പരിഹാരമാണ്. ഇതിലെ ബാക്ടീരിയ, പ്രോബയോടിക്സ് എന്നിവ യോനീദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. ദിവസവും തൈരു കഴിയ്ക്കുക.
യോനീദുര്‍ഗന്ധം അകറ്റാം
കുളിയ്ക്കുന്ന വെള്ളത്തില്‍ അല്പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ക്കുന്നത് ശരീരദുര്‍ഗന്ധവും ഒപ്പം യോനീദുര്ഗന്ധവും അകറ്റാന്‍ സഹായിക്കും.
യോനീദുര്‍ഗന്ധം അകറ്റാം
ധാരാളം വെള്ളം കുടിയ്ക്കുക. വെള്ളം കുറവായാല്‍ മൂത്രം കൂടുതല്‍ കട്ടിയുള്ളതാകും. ഇതും യോനീദുര്‍ഗന്ധത്തിന് കാരണമാകും.
യോനീദുര്‍ഗന്ധം അകറ്റാം
ടീ ട്രീ ഓയില്‍ യോനീഭാഗത്തു പുരട്ടുന്നത് ദുര്‍ഗന്ധം ഒഴിവാക്കുക മാത്രമല്ല, അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.