For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറ്റമിന്‍ കെ പ്രാധാന്യം തിരിച്ചറിയൂ

|

ആരോഗ്യകരമായ ജീവിതത്തിന് ധാരാളം ഘടകങ്ങള്‍ ഒത്തിണങ്ങി വരിക തന്നെ വേണം. വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ശരീരത്തിന് ആവശ്യമുള്ള വിവിധ തരം വൈറ്റമിനുകളില്‍ വൈറ്റമിന്‍ കെയ്ക്കും പ്രധാന സ്ഥാനമുണ്ട്. കുട്ടികളില്‍ എല്ലിന്റെ വളര്‍ച്ചയ്ക്കും പ്രായമായവരില്‍ കാഴ്ചയ്ക്കും വൈറ്റമിന്‍ കെ പ്രധാനമാണ്.

വൈറ്റമിന്‍ കെയ്ക്കു പകരം വൈറ്റമിന്‍ ഡി ആയാലും മതിയെന്ന ധാരണ അടുത്ത കാലത്ത് നിലവില്‍ വന്നിട്ടുണ്ട്. വൈറ്റമിന്‍ കെയുടെ ഗുണങ്ങളെല്ലാം തന്നെ വൈറ്റമിന്‍ ഡി നല്‍കുന്നുവെന്നതാണ് ഇതിന് കാരണമായി പറയുന്നത്.

എന്നാല്‍ വൈറ്റമിന്‍ കെ ശരീരത്തിന് വളരെ അത്യാവശ്യം തന്നെയാണ്. വൈറ്റമിന്‍ കെയെ ശരീരത്തിന്റെ പ്രധാന ഭാഗമായി മാറ്റുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്നറിയൂ,

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് വൈറ്റമിന്‍ കെ പ്രധാനമാണ്. കാല്‍സ്യം മാത്രമല്ല, വൈറ്റമിന്‍ കെയും എല്ലുകള്‍ക്ക് വേണമെന്നു ചുരുക്കം.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ രോഗികള്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഇതുള്‍പ്പെടുത്തണം. ബ്രൊക്കോളി, ചീര എന്നിവയില്‍ ഇതുണ്ട്. ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ ക്യാന്‍സറിനെ ചെറു്ത്തു നില്‍ക്കാന്‍ സഹായിക്കും.

ബിപി

ബിപി

ബിപി നിയന്ത്രിയ്ക്കുവാനും വൈറ്റമിന്‍ കെ സഹായിക്കും.

കണ്ണുകളുടെ കാഴ്ചയ്ക്കും

കണ്ണുകളുടെ കാഴ്ചയ്ക്കും

കണ്ണുകളുടെ കാഴ്ചയ്ക്കും വൈറ്റമിന്‍ കെ പ്രധാനമാണ്. ക്യാരറ്റ് മാത്രമല്ല, വൈറ്റമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങളും ആഴ്ചയില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും കഴിച്ചിരിയ്ക്കണം.

 രോഗപ്രതിരോധശഷി

രോഗപ്രതിരോധശഷി

ശരീരത്തിന് രോഗപ്രതിരോധശഷി നല്‍കുന്നതിനും വൈറ്റമിന്‍ കെയ്ക്ക പ്രധാന സ്ഥാനമുണ്ട്.

ബുദ്ധി

ബുദ്ധി

തലച്ചോറിന്റെ വികാസത്തിനും ഇതു വഴി ബുദ്ധിവികാസത്തിനുമെല്ലാം വൈറ്റമിന്‍ കെ വളരെ പ്രധാനമാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും സ്‌ട്രെസ് കുറയ്ക്കുന്നതിനുമെല്ലാം വൈറ്റമിന്‍ കെ സഹായിക്കും.

ചര്‍മം

ചര്‍മം

രക്തത്തില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളാണ് പലപ്പോഴും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ചര്‍മപ്രശ്‌നങ്ങള്‍ക്കും കാരണമാകാറ്. രക്തം ശുദ്ധീകരിയ്ക്കുന്നതു വഴി ഇതിന് പരിഹാരം കാണാം. വൈറ്റമിന്‍ കെ രക്തം ശുദ്ധീകരിയ്ക്കുന്ന ഒന്നാണ്.

പോഷകങ്ങള്‍

പോഷകങ്ങള്‍

പോഷകഗുണമുള്ള ഭക്ഷണങ്ങളിലെ പോഷകങ്ങള്‍ ശരീരത്തിന് വലിച്ചെടുക്കുവാന്‍ വൈറ്റമിന്‍ കെ പ്രധാനമാണ്.

വയറുവേദന

വയറുവേദന

വയറുവേദന പരിഹരിയ്ക്കാനുള്ള ഒരു വഴിയാണ് വൈറ്റമിന്‍ കെ. വയറുവേദനയുള്ളപ്പോള്‍ വൈറ്റമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

തലവേദന

തലവേദന

തലവേദന മാറ്റുന്നതിനും വൈറ്റമിന്‍ കെ നല്ലതാണ്. വൈറ്റമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

രക്തം

രക്തം

രക്തം കട്ട പിടിയ്ക്കുന്നത് പലരേയും ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ്. ഇത് സ്‌ട്രോക്കടക്കമുള്ള പല അവസ്ഥകള്‍ക്കും കാരണമാകും. വൈറ്റമിന്‍ കെ രക്തം കട്ട പിടിയ്ക്കുന്നതു തടയും.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ കഴിയ്‌ക്കേണ്ട ഒരു ഭക്ഷണമാണ് വൈറ്റമിന്‍ കെ. ഇത് കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്ക പ്രധാനമാണ്.

വയറിന് കനം

വയറിന് കനം

വയറിന് കനം തോന്നുന്നതു തടയാനുള്ള ഒരു വഴി കൂടിയാണ് വൈറ്റമിന്‍ കെ.

അസ്വസ്ഥത

അസ്വസ്ഥത

നമുക്ക് വെറുതെ ചിലപ്പോള്‍ അസ്വസ്ഥത

കളനുഭവപ്പെടാറുണ്ട്. ഇതിനുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് വൈറ്റമിന്‍ കെ.

English summary

Vitamin K Importance For Body

It is only in recent times when this Vitamin K is sided with that of Vitamin D. The reason being that both these vitamins more or less have the same components. Though Vitamin D is a key player in all health related issues, one needs to add Vitamin K to their diet as well. This Vitamin is important for you and Boldsky shares with you its importance.
 
 
Story first published: Thursday, November 14, 2013, 15:35 [IST]
X
Desktop Bottom Promotion