For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലാക്‌സ് ചെയ്യാന്‍ ചില വഴികള്‍

|

ഇന്നത്തെ പിരിമുറുക്കത്തില്‍ നിന്നും തിരക്കു പിടിച്ച ജീവിതത്തില്‍ നിന്നും അല്‍പനേരം റിലാക്‌സ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരത്തിന്റെയും മനസിന്റേയും ആരോഗ്യത്തിന് വളരെ പ്രധാനവുമാണ്.

റിലാക്‌സ് ചെയ്യാന്‍ വിവിധ വഴികളുണ്ട്, ഇത്തരം ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

വ്യായാമം

വ്യായാമം

വ്യായാമം റിലാക്‌സ് ചെയ്യാനുള്ള മാര്‍ഗങ്ങളിലൊന്നാണ്. ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ലാ, മാനസിക ആരോഗ്യത്തിനും ഇത് വളരെ ഗുണം ചെയ്യും.

ഹോബി

ഹോബി

ഇഷ്ടമുള്ള ഏതു വിനോദങ്ങളും പിരമുറുക്കം കുറയ്ക്കും. നാം ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അതില്‍ മനസ് അറിയാതെ തന്നെ കേന്ദ്രീകരിക്കപ്പെടും. ഇത് ടെന്‍ഷനും മറ്റു ചിന്തകളും അകറ്റി റിലാക്‌സ് ചെയ്യാന്‍ അവസരമുണ്ടാക്കും. ഹോബികള്‍ ഇതിനു പറ്റിയ വഴികളാണ്.

ഉറക്കം

ഉറക്കം

നല്ലപോലെ ഒന്നുറങ്ങിയാല്‍ ടെന്‍ഷന്‍ മാറുമെന്ന് പറയുന്ന കേട്ടിട്ടില്ലേ. റിലാക്‌സ് ചെയ്യാനും ക്ഷീണം മാറാനുമുള്ള നല്ലൊരു വഴിയാണ് ഇത്.

ശ്വസിയ്ക്കുന്നത്

ശ്വസിയ്ക്കുന്നത്

ദീര്‍ഘമായി ശ്വസിയ്ക്കുന്നത് റിലാക്‌സ് ചെയ്യാനുള്ള ഒരു വഴിയാണ്. യോഗ ഗുണം ചെയ്യുന്നതും ഇതേ രീതിയിലാണ്.

പൊസറ്റീവ് ചിന്തകള്‍

പൊസറ്റീവ് ചിന്തകള്‍

പൊസറ്റീവ് ചിന്തകള്‍ സൂക്ഷിയ്ക്കുക. ഇത് റിലാക്‌സ് ചെയ്യാനുള്ള നല്ലൊരു വഴിയാണ്.

ചിരി

ചിരി

ചിരിയ്ക്കുന്നതും റിലാക്‌സ് ചെയ്യാനുള്ള വഴികളിലൊന്നാണ്. ഇത് ആരോഗ്യത്തിനും നല്ലതു തന്നെ.

English summary

Tips To Get Relaxed

Relaxation is an important part of a healthy life style. Here are some ways for simply relaxing,
Story first published: Friday, November 29, 2013, 15:59 [IST]
X
Desktop Bottom Promotion