For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബൈല്‍ റിഫഌ്‌സ ഒഴിവാക്കാന്‍ ചില വഴികള്‍

|

കരളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പിത്തരസം തികട്ടി വരികയും ഛര്‍ദിയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് പിത്തരസം. തികട്ടി വന്ന് മഞ്ഞ നിറത്തിലെ ദ്രാവകമാണ് ഛര്‍ദിയ്ക്കുക. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളോട് സാമ്യമുള്ളൊരു പ്രവര്‍ത്തനമാണ് ഇതും.

വയറുവേദന, ഛര്‍ദി തുടങ്ങിയ അസ്വസ്ഥതകള്‍ ബൈല്‍ റിഫഌക്‌സിന് കാരണമാകും.

ബൈല്‍ റിഫഌക്‌സിന്റെ പ്രധാന കാരണം ഭക്ഷണപ്രശ്‌നങ്ങളാണ്. ബൈല്‍ റിഫഌക്‌സ് ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

രാത്രി ഭക്ഷണം

രാത്രി ഭക്ഷണം

രാത്രി കിടക്കുന്നതിന് രണ്ടുമൂന്നു മണിക്കൂര്‍ മുന്‍പായി ഭക്ഷണം കഴിയ്ക്കുക. ഇത് ദഹനത്തെ സഹായിക്കുകയും ബൈല്‍ റിഫഌക്റ്റ് തടയുകയും ചെയ്യും.

ചെറിയ അളവില്‍ ഭക്ഷണം

ചെറിയ അളവില്‍ ഭക്ഷണം

അമിതഭക്ഷണമാണ് ബൈല്‍ റിഫ്ളക്സ്ന് പലപ്പോഴും കാരണമാകുന്നത്. പലപ്പോഴായി ചെറിയ അളവില്‍ ഭക്ഷണം കഴിയ്ക്കുക.

മസാലകള്‍

മസാലകള്‍

ഭക്ഷണത്തില്‍ മസാലകള്‍ കഴിവതും ഒഴിവാക്കുക.

ചൂടുവെള്ളം

ചൂടുവെള്ളം

ചൂടുവെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും. രാത്രി കിടക്കുന്നതിന് മുന്‍പ് ചൂടുവെള്ളം കുടിക്കുക.

സിട്രസ്

സിട്രസ്

സിട്രസ് അടങ്ങിയിട്ടുള്ള നാരങ്ങ, ഓറഞ്ച് ജ്യൂസുകളും സോഡ, കോള തുടങ്ങിയവയും ഒഴിവാക്കുക.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇത് ബൈല്‍ റിഫഌക്‌സ് വര്‍ദ്ധിപ്പിയ്ക്കും.

ഉറങ്ങുമ്പോള്‍

ഉറങ്ങുമ്പോള്‍

ഉറങ്ങുമ്പോള്‍ രണ്ടുമൂന്നു തലയിണകള്‍ക്കു മുകളില്‍ തല വയ്ക്കുക. ഇത് ബൈല്‍ റിഫക്‌സ് ഒഴിവാക്കാന്‍ സഹായിക്കും.

ചായ, കാപ്പി

ചായ, കാപ്പി

ചായ, കാപ്പി, തക്കാളി, എന്നിവ ഒഴിവാക്കുന്നത് ബൈല്‍ റിഫ്ളക്സ് വരാതിരിക്കുവാന്‍ നല്ലതാണ്.

നടക്കുക

നടക്കുക

ഭക്ഷണത്തിനു ശേഷം അല്‍പസമയം നടക്കുക. തല ഉയര്‍ത്തി നിവര്‍ന്നു നടക്കുന്നത് പിത്തരസം തികട്ടി വരാതിരിക്കാന്‍ നല്ലതാണ്.

അമിത വണ്ണം

അമിത വണ്ണം

അമിത വണ്ണം ബൈല്‍ റിഫഌക്‌സുണ്ടാക്കും. ഇതൊഴിവാക്കുക.

വ്യായാമം

വ്യായാമം

വ്യായാമം പുളിച്ചു തികട്ടല്‍ ഒഴിവാക്കാന്‍ നല്ലതാണ്.

Read more about: health ആരോഗ്യം
English summary

Tips Avoid Bile Reflux

Bile reflux is not a very common symptom like acidity. Most often, bile reflux is confused with acid reflux because they occur at the same time. However, there is a definite way to explain them. The bile juices that are produced in the liver are black in colour and bitter in taste. So if your reflux contains bile juices, it will be blackish in colour and leave a bitter taste in your mouth.
 
 
X
Desktop Bottom Promotion