For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

|

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്. ചിട്ടയില്ലാത്ത ജീവിത രീതികളും സ്‌ട്രെസുമാണ് പ്രധാനമായും ഇതിന് കാരണം.

ഹോര്‍മോണ്‍ തോത് ശരിയല്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും രോഗങ്ങളും ധാരാളമുണ്ട്. തൈറോയ്ഡ് രോഗത്തിന്റെ ഒരു പ്രധാന കാരണം ഹോര്‍മോണ്‍ പ്രശ്‌നമാണ്. സ്ത്രീകളിലെ ആര്‍ത്തവ പ്രശ്‌നങ്ങള്‍, തടി കൂടുക തുടങ്ങിയ കാരണങ്ങള്‍ക്കും ഇതു തന്നെ കാരണം.

നിങ്ങളുടെ ഹോര്‍മോണ്‍ തോത് ശരിയല്ലെങ്കില്‍ തിരിച്ചറിയേണ്ടേ, ഇതിന്റെ ചില ലക്ഷണങ്ങള്‍ അറിയൂ,

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോട്ട് ഫഌഷ് മെനോപോസിനോടനുബന്ധിച്ച് സ്ത്രീകള്‍ക്കുണ്ടാകുന്ന ഒരു അവസ്ഥയാണ്. പെട്ടെന്ന് വല്ലാത്ത ചൂടനുഭവപ്പെടുകയാണ് ഇതിന്റെ ലക്ഷണം. ഹോര്‍മോണ്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് മെനോപോസില്ലലെങ്കിലും ഹോട്ട് ഫഌഷ് അനുഭവപ്പെടാം.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

അധികം ഭക്ഷണം കഴിയ്ക്കുന്നില്ല, കൃത്യമായ വ്യായാമവുമുണ്ട്, എന്നിട്ടും ശരീരം തടിയ്ക്കുകയാണെങ്കില്‍ ഇതിനു കാരണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാകാം.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ആര്‍ത്തവക്രമക്കേടുകള്‍ക്ക് പ്രധാന കാരണം പലപ്പോഴും ഇത്തരം ഹോര്‍മോണ്‍ പ്രശ്‌നങ്ങളാകും.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

പെട്ടെന്ന് അമിതമായി വിയര്‍ക്കുന്നതും തളര്‍ച്ച തോന്നുന്നതുമെല്ലാം ഹോര്‍മോണ്‍ തോത് ശരിയല്ലെങ്കിലും വരാവുന്ന ലക്ഷണങ്ങളാണ്.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

പെട്ടെന്ന് ദേഷ്യം വരിക, അടുത്ത നിമിഷം സന്തോഷം തോന്നുക തുടങ്ങിയ മൂഡുമാറ്റങ്ങള്‍ക്കെല്ലാം കാരണം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തന്നെയാണ്.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ലൈംഗിക താല്‍പര്യങ്ങള്‍ അമിതമായി വര്‍ദ്ധിക്കുന്നതും കുറയുന്നതുമെല്ലാം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണമാണ്.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണവും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയ്ല്‍ നടക്കാത്തതു കൊണ്ടാവാം.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോര്‍മോണ്‍ തോത് മുടി വളര്‍ച്ചയെയും ബാധിയ്ക്കുന്നുണ്ട്. മുടി വളരാനും കൊഴിയാനുമെല്ലാം ഹോര്‍മോണ്‍ തോതും കാരണമാകുന്നുണ്ട്. ആവശ്യമായ ഹോര്‍മോണുകളുടെ അളവു കുറയുമ്പോള്‍ മുടികൊഴിച്ചിലും കൂടും.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

സ്ത്രീകളിലെ പ്രത്യുല്‍പാദന ശേഷി കൂടിയിരിക്കുമ്പോള്‍ യോനീഭാഗം ഈര്‍പ്പമുള്ളതായിരിക്കും. എന്നാല്‍ ഇത്തരം സമയത്തും ഈ ഭാഗത്ത് വരള്‍ച്ച അനുഭവപ്പെടുകയാണെങ്കില്‍ ഹോര്‍മോണ്‍ കുറവായിരിക്കും കാരണം.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയൂ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പലപ്പോഴും ഓര്‍മക്കുറവിനും മറവിയ്ക്കും ഇട വരുത്തും. കാര്യങ്ങള്‍ പലപ്പോഴും ഒാര്‍ത്തെടുക്കാന്‍ പറ്റാതെ വരും.

English summary

Health, Body, Periods, Memory, Hair, Food, ആരോഗ്യം, ശരീരം, ആര്‍ത്തവം, ഓര്‍മ, മുടി, ഭക്ഷണം

Hormonal imbalances are very common these days. It is mainly due to our stressful lifestyle and unhealthy food that we eat. Although it might seem like a simple problem, it can make you really sick. Hormonal imbalances among women are much more widespread. This is primarily because the women go through the hormonal cycles of menstruation every month.
 
 
Story first published: Tuesday, May 7, 2013, 13:04 [IST]
X
Desktop Bottom Promotion