For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

|

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ വരുന്നതാണ്് പലപ്പോഴും ഈ രോഗം മരണത്തിലേക്കു നയിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. പലപ്പോഴും സാധാരണ രോഗങ്ങളുടെ ലക്ഷണമായിരിക്കും ക്യാന്‍സറിനും.

ക്യാന്‍സര്‍ പെട്ടെന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചു മനസിലാക്കൂ വയ്ക്കൂ.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

പനി ഒരു സാധാരണ രോഗമാണ്. എന്നാല്‍ അടിയ്ക്കടി വരുന്ന പനി ക്യാന്‍സര്‍ ലക്ഷണവുമാകാം. പലപ്പോഴും ബ്ലഡ് ക്യാന്‍സറുള്ളവര്‍ക്ക് ഇതുപോലെ പനിയുണ്ടാകാറുണ്ട്.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

വയര്‍ വീര്‍ത്തുവരുന്നതും ശരീരം വെള്ളം കെട്ടി നിന്നാലെന്ന പോലെ വീര്‍ക്കുന്നതും പലപ്പോഴും ക്യാന്‍സര്‍ ലക്ഷണങ്ങളാകാം. സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങളും മാസമുറയും ഇത്തരം ലക്ഷണങ്ങള്‍ കാണിക്കാം. എന്നാല്‍ ഇത് മാറാതെ വര്‍ദ്ധിച്ചു വരികയാണെങ്കില്‍ ക്യാന്‍സര്‍ ലക്ഷണവുമാകാം. പ്രത്യേകിച്ച് വയര്‍ഭാഗത്ത്.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ക്ഷീണത്തിന് കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ പ്രത്യേക കാരണമൊന്നുമില്ലാതെ അടിക്കടി ക്ഷീണമനുഭവപ്പെടുകയാണെങ്കില്‍ ഇത് ക്യാന്‍സറിന്റെ ലക്ഷണം കൂടിയാകാം.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

വിട്ടു മാറാത്ത ശരീരവേദന, പ്രത്യേകിച്ച് ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തനുഭവപ്പെടുന്ന വേദന ക്യാന്‍സര്‍ ലക്ഷണവുമാകാം. കക്ഷം, മാറിടം എ്ന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന വേദന.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

മാറിടങ്ങളിലുണ്ടാകുന്ന വേദന, മുഴ, സ്തനാകൃതിയിലെ വ്യത്യാസം എന്നിവ സ്തനാര്‍ബുദ ലക്ഷണങ്ങളാകാം.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

മാസമുറ സമയത്തല്ലാതെ ബ്ലീഡിംഗുണ്ടായാല്‍ പ്രത്യേക ശ്രദ്ധ വേണം. സ്ത്രീകളിലുണ്ടാകുന്ന സെര്‍വികല്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണമാണിത്.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

പുരുഷന്മാരില്‍ വൃഷണങ്ങളിലുണ്ടാകുന്ന ക്യാന്‍സറും അപകടകരമാണ്. വൃഷണങ്ങളില്‍ വീര്‍ക്കുകയോ നിറവ്യത്യാസമുണ്ടാവുകയോ ദൃഢത കൂടുകയോ ചെയ്താല്‍ ഇത് ടെസ്റ്റിക്കുലാര്‍ ക്യാന്‍സറാണോയെന്നു തിരിച്ചറിയുക.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

അടിക്കടിയുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ വയറ്റിലുണ്ടാകുന്ന ക്യാന്‍സറിന്റെ ലക്ഷണമാകാം.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

വായിലുണ്ടാകുന്ന മുറിവുകള്‍, വ്രണങ്ങല്‍, വിട്ടുമാറാത്ത വായ്പ്പുണ്ണ് എന്നിവ മൗത് ക്യാന്‍സര്‍ ലക്ഷണവുമാകാം.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം. ഇത് സ്‌കിന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത് ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണവുമായി എടുക്കാം.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

മലത്തിലും മൂത്രത്തിലും രക്തം കാണുന്നതും ക്യാന്‍സറിന്റെ കൂടി ലക്ഷണമാകാം.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചുമച്ചു രക്തം ഛര്‍ദിക്കുന്നത് ബ്ലഡ് ക്യാന്‍സര്‍ ലക്ഷണമാണ്.

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

മൂക്കിലൂടെ രക്തം വരുന്നത് ബിപി പ്രശ്‌നം കൊണ്ടാവാം. എന്നാല്‍ ഇതൊരു ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്.

English summary

Cancer, Health, Body, Breast, Blood Pressure, ക്യാന്‍സര്‍, ആരോഗ്യം, ശരീരം, സ്തനം, രക്തം, ബ്ലഡ് ക്യാന്‍സര്‍, ബിപി

Most often cancer is not detected in the first stage because we are negligent. We ignore the symptoms of cancer as common problems. Especially for women, the symptoms of cancer are very vague. We are not asking you to become hyper every time you feel a minor pain. But you must know how to differentiate between common health problems and symptoms of cancer. This is a tough job because almost all the symptoms of cancer are common. When cancer is in the first stage, it gives very subtle signs.
 
 
Story first published: Thursday, April 4, 2013, 12:06 [IST]
X
Desktop Bottom Promotion