For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജോൽപാദനം വർധിപ്പിക്കാനുള്ള സ്വാഭാവിക വഴികൾ

By Super
|

വന്ധ്യതക്ക് പ്രധാന കാരണമാണ് ബീജാണുക്കളുടെ എണ്ണം കുറയുന്നത്. ബീജാണുക്കളുടെ എണ്ണം കൂട്ടുന്നതിന് പിന്തുടരേണ്ട ഭക്ഷണചര്യകളെക്കുറച്ചും ദിനചര്യകളെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

സ്വാഭാവികമായ രീതിയിൽ ബീജാണുക്കളുടെ എണ്ണം കൂട്ടി വന്ധ്യതക്കുള്ള സാധ്യത ഇല്ലാതാക്കാനുള്ള ചില നിർദേശങ്ങളാണ് ഇവിടെ നൽകുന്നത്.

 ബീജാണുക്കളുടെ എണ്ണം കുറയുന്നതിനുള്ള കാരണങ്ങൾ

ബീജാണുക്കളുടെ എണ്ണം കുറയുന്നതിനുള്ള കാരണങ്ങൾ

സിങ്കിൻറെ അപര്യാപ്തത(zinc)

ബീജോല്‍പാദനത്തിന് സ്വാഭാവിക രീതികള്‍

ബീജോല്‍പാദനത്തിന് സ്വാഭാവിക രീതികള്‍

അമിതമായ പുകവലിയും മദ്യപാനവും

ഇറുകിയ അടിവസ്ത്രങ്ങൾ

ഇറുകിയ അടിവസ്ത്രങ്ങൾ

വല്ലാതെ ഇറുകിയ അടിവസ്ത്രങ്ങളും ബീജങ്ങളെ കൊല്ലും. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തിലെ താപനില ഉയരുകയാണ് ചെയ്യുന്നത്. ഇത് ബീജങ്ങളെ നശിപ്പിക്കും.

അമിത ഭാരം

അമിത ഭാരം

അമിതവണ്ണവും ബീജങ്ങളെ നശിപ്പിക്കുന്ന ഒരു കാരണം തന്നെയാണ്. അമിതവണ്ണമുള്ള പുരുഷന്മാരില്‍ വൃഷണങ്ങളുടെ പ്രവര്‍ത്തനം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

തളർച്ച

തളർച്ച

ശരീരത്തിന്റെ തളര്‍ച്ചയും ബീജോല്‍പാദനത്തിന് തടസം നില്‍ക്കുന്ന ഒന്നാണ്.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

സ്‌ട്രെസും ബീജോല്‍പാദനത്തിന് തടസം നില്‍ക്കുന്ന ഒന്നാണ്.

ക്ലോറിന്‍

ക്ലോറിന്‍

ക്ലോറിന്‍ കലര്‍ന്ന വെള്ളവും ബീജക്കുറവിനുള്ള ഒരു കാരണമാകാം.

ചൂടുവെള്ളത്തിലുള്ള കുളി

ചൂടുവെള്ളത്തിലുള്ള കുളി

ചൂടുവെള്ളത്തിലുള്ള കുളി ബീജങ്ങളെ കൊല്ലുന്നതിനുള്ള ഒരു പ്രധാന കാരണമാണ. ചൂടു കൂടിയ കാലാവസ്ഥയിലും സാഹചര്യങ്ങളിലും ബീജത്തിന് നില നില്‍ക്കാനാവില്ല. പ്രത്യേകിച്ച് ചൂടുവെള്ളം നിറച്ച് ബാത് ടബില്‍ കിടന്ന കുളിയ്ക്കുന്ന ശീലമുള്ള പുരുഷന്മാര്‍ ശ്രദ്ധിക്കുക.

വ്യായാമം

വ്യായാമം

അമിതവ്യായാമവും ഈ പ്രശ്‌നത്തിന് കാരണമാകുന്നു. സ്ത്രീകളില്‍ ഇത് ആര്‍ത്തവം വരാത്തതും പുരുഷന്മാരില്‍ ബീജസംഖ്യ കുറക്കാനും കാരണമാകും.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

ദിവസവും നാലു മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ബീജക്കുറവ് വരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.

ലാപ്‌ടോപ്പ്

ലാപ്‌ടോപ്പ്

മൊബൈല്‍ പോലെത്തന്നെ മടിയില്‍ വച്ച് ലാപ്‌ടോപ്പ് നോക്കുന്നതും ദോഷം തന്നെയാണ്. ഇതില്‍ നിന്നുള്ള ചൂടും ബീജങ്ങളെ നശിപ്പിക്കുന്ന ഘടകം തന്നെയാണ്.

ബീജോദ്പാദനത്തകരാറുകൾ

ബീജോദ്പാദനത്തകരാറുകൾ

ബീജോദ്പാദനത്തകരാറുകൾ അവയുടെ എണ്ണത്തെ കുറക്കയുയും ഗുണത്തെയും ചലനത്തെയും ബാധിക്കുകയും ചെയ്യും. ശുക്ലസ്ഖലനം നടക്കാതെ വരുന്നെങ്കിൽ അവയുടെ ചലനശേഷി ഇല്ലാതായെന്നാണ് അർഥം. ബീജത്തിലെ തകരാറുകൾ ബീജകോശത്തിൻറെ ആകൃതിയെയും ബാധിക്കുന്നു. ഉദ്ദാരണശേഷിയല്ലായ്മ പലപ്പോഴും ശുക്ലസ്ഖലനം പൂർണ്ണമായോ ഭാഗികമായോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ഇത് ലൈംഗികതെയും ഗർഭധാരണത്തെയും ബാധിക്കുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

സാധാരണഗതിയിലുള്ള ബീജോദ്പാദനം

സാധാരണഗതിയിലുള്ള ബീജോദ്പാദനം

ഓരോ സ്ഖലനത്തിലും സാധാരണഗതിയിൽ 1.5 മില്ലിമീറ്റർ മൂതൽ 5 മല്ലീമീറ്റർ വരെ അളവ് ഉണ്ടാകും. ഇതിൽ ഓരോ മില്ലീമീറ്ററിലും രണ്ട് കോടി മുതൽ 15 കോടി വരെ ബീജകോശങ്ങൾ ഉണ്ടാകും.

ഇതിൽ 60 ശതമാനം കോശങ്ങളും സാധാരണ ആകൃതിയുള്ളവയും മുന്നോട്ടുള്ള ചലനരീതി പ്രദർശിപ്പിക്കുന്നവയുമായിരിക്കും.

ജീവകം ബി

ജീവകം ബി

സ്രോതസ്സുകൾ

പാൽക്കട്ടി,​ മുട്ട,​ പാൽ,​ തൈര്,​ കട്ടിയുള്ള ധാന്യങ്ങൾ,​ കൂൺ,​ ധാന്യം,​ പയർ,​ കായ് വർഗങ്ങൾ.,

സിങ്ക്

സിങ്ക്

സ്രോതസ്സ്

കക്ക,​ എള്ള്,​ സൂര്യകാന്തി വിത്തുകൾ,​ ഇഞ്ചി,​ ഗോതമ്പ്,​ ചുവന്ന ഇറച്ചി,​ ഇരുണ്ട് ചോക്കലേറ്റ്,​ തണ്ണിമത്തങ്ങക്കുരുക്കൾ,​ മത്തങ്ങക്കുരുക്കൾ

സെലെനിയം

സെലെനിയം

സെലെനിയം

സ്രോതസ്സുകൾ

ഷെൽഫിഫ്,​ കരൾ,​ മൽസ്യം,​ സൂര്യകാന്തി വിത്തുകൾ,​ ഞണ്ട്,​ ചെമ്മീൻ,​ കൊ‌ഞ്ച്,​ ചോറ്. ഗോതമ്പ് ഓട്സ്.

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ലൈംഗികബന്ധത്തിലും സ്വയംഭോഗത്തിലും ഇടക്കിടെ ഏർപ്പെടുക

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ ഒഴിവാക്കുക

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

സമ്മർദ്ദം ദുരീകരിക്കാനും ആരോഗ്യം വർധിപ്പിക്കാനും യോഗ പരിശീലിക്കുക

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

വൃഷ്ണങ്ങൾക്ക് അമിത താപം നൽകുന്ന മുറുകിയ അടിവസ്ത്രങ്ങൾ ഒഴിവാക്കുക

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ആവശ്യത്തിന് ഉറങ്ങുക

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

നീണ്ട മണിക്കൂറുകൾ ഇരിക്കുന്നത് ഒഴിവാക്കുക

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

രക്തപ്രവാഹം വർധിപ്പിക്കാൻ ശരീരം തിരുമ്മുന്നത് നല്ലതായിരിക്കും.

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

വ്യായാമം, പ്രത്യേകിച്ച് ഏറോബിക്‌സ് പോലുള്ളവ ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്.

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ബീജോല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില യോഗാഭ്യാസ രീതികളുണ്ട്. ഇവയഭ്യസിക്കുന്നത് നല്ലതാണ്.

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

ബീജകോശങ്ങൾ വർധിക്കാനുള്ള വഴികൾ

കഴിവതും ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ തന്നെ കഴിയ്ക്കുവാന്‍ ശ്രമിയ്ക്കുക.

പ്ലാസ്റ്റിക്

പ്ലാസ്റ്റിക്

പ്ലാസ്റ്റിക് പാത്രങ്ങളുടേയും കവറുകളുടേയും സംസര്‍ഗം കുറയ്ക്കുക.

കെമിക്കലുകളുമായുള്ള സംസര്‍ഗം

കെമിക്കലുകളുമായുള്ള സംസര്‍ഗം

കെമിക്കലുകളുമായുള്ള സംസര്‍ഗം പലപ്പോഴും ബീജക്കുറവിന് വഴിയൊരുക്കാറുണ്ട്. ഇവയില്‍ നിന്നും അകന്നു നില്‍ക്കുക.

Read more about: health ആരോഗ്യം
English summary

Natural Ways To Increase Sperm Count

Low sperm count is one of the reasons for infertility. We detail out the different ways to increase sperm count, what to include in your diet and which habits to follow.
 
 These are natural ways to pump up your sperm count and increase your chances of fertility.
X
Desktop Bottom Promotion