For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

|

ലോകത്ത് ഇന്ന് മഹാമാരിയായി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സറിന് ആധുനിക വൈദ്യശാസ്ത്രം പല മരുന്നുകളും കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ഈ രോഗം ഇപ്പോഴും ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ കവരുന്ന ഒന്നായി ഇപ്പോഴും തുടരുകയാണ്.

ക്യാന്‍സര്‍ വരാതെ തടയുന്നതാണ് വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്. ക്യാന്‍സര്‍ വരാതിരിക്കാന്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. ഇതുപോലെത്തന്നെ ചില ജീവിതരീതികളും ഇതിനുള്ള വഴികളില്‍ പെടും.

ക്യാന്‍സര്‍ തടയാനുള്ള ഇത്തരം പ്രകൃതിദത്ത മാര്‍ഗങ്ങളെക്കുറിച്ച് അറിയൂ.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ കോശങ്ങള്‍ എല്ലാവരുടേയും ശരീരത്തിലുണ്ട്. എന്നാല്‍ ഇവ വളരുമ്പോഴാണ് രോഗമാകുന്നത്. മധുരം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. മധുരം കുറയ്ക്കുക.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ഗ്രീന്‍ ടീ ക്യാന്‍സറിനെ തടയാനുളള നല്ലൊരു വഴിയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ തടയും.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

മദ്യം ക്യാന്‍സറിനുള്ളൊരു കാരണമായി പൊതുവെ പറഞ്ഞു കേള്‍ക്കാറില്ലെങ്കിലും കൂടിയ അളവില്‍ മദ്യം കഴിയ്ക്കുന്നത് ക്യാന്‍സര്‍ കാരണമാകും. ്പ്രത്യേകിച്ച് സ്ത്രീകളില്‍ മദ്യം സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി തെളിഞ്ഞി്ട്ടുണ്ട്.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ഇലക്കറികള്‍, പ്രത്യേകിച്ചും ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തുന്ന ഇലക്കറികള്‍ ക്യാന്‍സര്‍ തടയാനുള്ള പ്രകൃതിദത്ത മാര്‍ഗമാണ്.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

മാട്ടിറച്ചിയില്‍ കൊളസ്‌ട്രോള്‍ തോത് വളരെ കൂടുതലാണ്. ഇത് കോളന്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

മീന്‍ ക്യാന്‍സറിനെ ചെറുക്കാനുള്ള ഒരു പ്രകൃതിദത്ത മാര്‍ഗമാണെന്നു പറയാം. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്നു.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാപ്‌സിക്കം ക്യാന്‍സര്‍ തടയാന്‍ പറ്റിയ നല്ലൊന്നാന്തരം ഭക്ഷണമാണ്. ഇതിലെ ലൈകോഫീനാണ് ഈ ഗുണം നല്‍കുന്നത്.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ശരീരത്തിലെ വിഷാംശങ്ങള്‍ ക്യാന്‍സറിനുള്ള ഒരു കാരണമാണ്. നല്ല പോലെ വ്യായാമം ചെയ്യുക. ഇത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ബ്രെയിന്‍ ട്യൂമറിനും മറ്റു ക്യാന്‍സറിനുമുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായി ശാസത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവയുടെ ഉപയോഗം കുറയ്ക്കുക.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

വെളുത്തുള്ളി ക്യാന്‍സര്‍ തടയാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുമുള്ളൊരു വഴിയാണ്.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ശരീരത്തിന് ആവശ്യമുള്ള ധാതുക്കളും വൈറ്റമിനുകളും ലഭിക്കുവാനായി സപ്ലിമെന്റുകള്‍ കഴിയ്ക്കുന്ന ശീലം കഴിവതും ഒഴിവാക്കുക. ഇവയിലെ കൃത്രിമ പദാര്‍ത്ഥങ്ങള്‍ പലപ്പോഴും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുത്താനുള്ള കാരണമാകും.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ബ്രെയിന്‍ ട്യൂമറിനും മറ്റു ക്യാന്‍സറിനുമുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായി ശാസത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവയുടെ ഉപയോഗം കുറയ്ക്കുക.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ശരീരത്തിലെ കൊഴുപ്പും വിഷാംശവും നീക്കാനുള്ളൊരു വഴിയാണ് വെള്ളം കുടിയ്ക്കുന്നത്. ഇതും ക്യാന്‍സറിനെ തടയാന്‍ സഹായിക്കും.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

കുറഞ്ഞ ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ഇവയില്‍ ക്യാന്‍സറിനു കാരണമാകുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം തന്നെ കുറയ്ക്കുന്നതാണ് ഏറ്റവും ഗുണകരം.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ഒലീവ് ഓയില്‍ പാചകത്തിന് ഉപയോഗിക്കുക. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

അന്തരീക്ഷ മലിനീകരണം പലപ്പോഴും ലംഗ്‌സ് ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പുറത്തിറങ്ങി നടക്കുമ്പോള്‍ മാസ്‌ക് ധരിക്കുക.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

പായ്ക്കറ്റിലും മറ്റും ലഭിക്കുന്ന ഭക്ഷണങ്ങളില്‍ എംഎസ്ജി എന്നൊരു ഘടകം അടങ്ങിയിട്ടുണ്ടാകും.ഇവ ക്യാന്‍സറിനുള്ള പ്രധാന കാരണമാണ്. ഫുഡ് ലേബലുകള്‍ വായിക്കുകയാണ് പോംവഴി.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

പപ്പായയിലെ ലൈകോഫീന്‍ ക്യാന്‍സര്‍ തടയാന്‍ നല്ലതാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. ഇതു കണ്ടെത്തുവാന്‍ കൃത്യമായ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതു തന്നെയാണ് വഴി.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

സൂര്യപ്രകാശം കൊള്ളുന്നത് വൈറ്റമിന്‍ ഡി ഉല്‍പാദനത്തിനു ഇതുവഴി സ്‌കിന്‍ ക്യാന്‍സര്‍ തടയാനും സഹായിക്കും. എന്നാല്‍ അമിതമായ സൂര്യപ്രകാശം സ്‌കിന്‍ ക്യാന്‍സര്‍ കാരണമാകുമെന്നും മറക്കരുത്.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് ചില കാൻസറുകൾ തടയാൻ സഹായിക്കും.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ദിവസേന എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയാൽ മാത്രമേ ശരീരത്തിനാവശ്യമായ വിശ്രമം ലഭിക്കൂ. ശരിയായ ഉറക്കം ശരീര ഗ്രന്ഥികളുടെ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കുകയും കാൻസറിനെ തടയുകയും ചെയ്യും.

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയും പ്രകൃതിദത്ത വഴികള്‍

പുകവലി ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണമാണ്. ടുബാക്കോ ശരീരത്തിലെ എല്ലാം ഭാഗങ്ങളിലും ക്യാന്‍സറിനുള്ള കാരണമാകുന്നു. പുകവലിയുടെ ദൂഷ്യവശങ്ങള്‍ അറിയാന്‍ സ്‌മോക്കിംഗ് കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചു നോക്കൂ.

English summary

Cancer, Food, Antioxidant, Breast Cancer, Cholesterol, ക്യാന്‍സര്‍, ഭക്ഷണം, ആന്റിഓക്‌സിഡന്റ്, കൊളസ്‌ട്രോള്‍, സ്തനാര്‍ബുദം, ബ്രെസ്റ്റ് ക്യാന്‍സര്‍

Cancer is today a treatable and yet fatal disease. Millions of people lose their lives to cancer every year. Inspite of so much advancement in cancer treatment, the disease is still claiming many lives. So prevention of cancer is one of the best ways out. You cannot take vaccination against cancer, but natural ways to fight cancer can surely help you.
 
X
Desktop Bottom Promotion