For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശീഘ്രസ്ഖലനം ഒഴിവാക്കാം

|

പല പുരുഷന്മാര്‍ക്കുമുണ്ടാകുന്ന ലൈംഗികപ്രശ്‌നങ്ങളില്‍ വളരെ പ്രധാനമപ്പെട്ട ഒന്നാണ് ശീഘ്രസ്ഖലം. ഇത് ചിലപ്പോള്‍ പുരുഷവന്ധ്യത വരെയുള്ള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും.

ഈ പ്രശ്‌നം പരിഹരിക്കാനും ചില വഴികളുണ്ട്. ഇവയെക്കുറിച്ച് കൂടുതല്‍ അറിയൂ.

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശീഘ്രസ്ഖലനം ഒഴിവാക്കാം

കോണ്ടംസ് വെറുമൊരു ഗര്‍ഭനിരോധന ഉപാധി മാത്രമല്ല, ശീഘ്രസ്ഖലനം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശീഘ്രസ്ഖലനം ഒഴിവാക്കാം

മദ്യപാനം മറ്റു പല പ്രശ്‌നങ്ങള്‍ക്കെന്ന പോലെ ശീഘ്രസ്ഖലത്തിനും കാരണമാകും. ഇത് ഞരമ്പുകളെ ദുര്‍ബലപ്പെടുത്തും.

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശീഘ്രസ്ഖലനം ഒഴിവാക്കാം

പുകവലിയും ഉപേക്ഷിക്കുക. ഇതിലെ നിക്കോട്ടിനും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശീഘ്രസ്ഖലനം ഒഴിവാക്കാം

ഭക്ഷണങ്ങളും ലൈംഗിക ആരോഗ്യത്തിന് ഗുണം ചെയ്യും. നട്‌സ്, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശീഘ്രസ്ഖലനം ഒഴിവാക്കാം

ദമ്പതികള്‍ തമ്മിലുള്ള മാനസികപ്പൊരുത്തം ആരോഗ്യകരമായ ലൈംഗികതയ്ക്കുള്ള ഒരു പ്രധാന മാര്‍ഗമാണ്. ഇതിനുള്ള വഴികള്‍ നോക്കുക.

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശീഘ്രസ്ഖലനം ഒഴിവാക്കാം

ചില മരുന്നുകളും ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കും. എന്നാല്‍ ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കില്‍ പാര്‍ശ്വഫലങ്ങളും മറ്റ് അസുഖങ്ങളുമുണ്ടായേക്കാം.

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശീഘ്രസ്ഖലനം ഒഴിവാക്കാം

പൊസിഷനുകളും വളരെ പ്രധാനം. ചില പൊസിഷനുകള്‍ ഈ പ്രശ്‌നപരിഹാരത്തിന് സഹായിക്കും.

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശ്വസനക്രിയകള്‍ അഭ്യസിക്കുന്നത് ശീഘ്രസ്ഖലനം തടയാന്‍ ഒരു പരിധി വരെ സഹായിക്കും. ഇത് ഒരു യോഗമുറയാണ്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിനും ഇത് വളരെ പ്രധാനമാണ്.

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശീഘ്രസ്ഖലനം ഒഴിവാക്കാം

മസില്‍ വ്യായാമങ്ങളും ഗുണം ചെയ്യും. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനൊപ്പം ലൈംഗികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഗുണം ചെയ്യും.

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശരീരത്തിന്റെ അമിതഭാരം ശീഘ്രസ്ഖലനത്തിന് കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. ഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യം തന്നെ.

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശീഘ്രസ്ഖലനം ഒഴിവാക്കാം

സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയും ഈ പ്രശ്‌നത്തിന് ഒരു കാരണമാണ്. ഇവയില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.

ശീഘ്രസ്ഖലനം ഒഴിവാക്കാം

ശീഘ്രസ്ഖലനം ഒഴിവാക്കാം

ലൈംഗികബന്ധത്തിന്റെ ഇടവേള കൂടുന്നത് ശീഘ്രസ്ഖലനത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഈ ഇടവേള കുറയ്ക്കുന്നത് സ്വാഭാവികമായി പരീക്ഷിക്കാവുന്ന ഒരു രീതിയാണ്.

ശീഘ്രസ്ഖലനം പരിഹരിക്കാം

ശീഘ്രസ്ഖലനം പരിഹരിക്കാം

പ്രായക്കുറവുള്ള, പുരുഷന്മാരില്‍ ഈ പ്രശ്‌നമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ പ്രായം കൂടുന്തോറും ഇത് കുറഞ്ഞു വരും.

ശീഘ്രസ്ഖലനം പരിഹരിക്കാം

ശീഘ്രസ്ഖലനം പരിഹരിക്കാം

ചില ഓയിന്റ്‌മെന്റുകളും ഇതിനുള്ള പ്രതിവിധിയാണ്. ഇവയെല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

ശീഘ്രസ്ഖലനം പരിഹരിക്കാം

ശീഘ്രസ്ഖലനം പരിഹരിക്കാം

ആത്മവിശ്വാസക്കുറവും ശീഘ്രസ്ഖലനത്തിനുള്ള ഒരു കാരണമാകാറുണ്ട്. ഒരു തവണ ഈ പ്രശ്‌നം വന്നാല്‍ പിന്നെ സ്വാഭാവികമായും ഭയമുണ്ടാവുക സാധാരണം. ഇത് ഈ പ്രശ്‌നത്തിനുള്ളൊരു കാരണം തന്നെയാണ്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

Read more about: health ആരോഗ്യം
English summary

Health, Body, Male, Women, Food, Exercise, Smoking, ആരോഗ്യം, ശരീരം, പുരുഷന്‍, സ്ത്രീ, ഭക്ഷണം, മദ്യപാനം, പുകവലി, വ്യയാമം

Here are some remedies to avoid male health problms,
X
Desktop Bottom Promotion