For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

|

തൈറോയ്ഡ് ഇന്ന് സര്‍വസാധാരണമായി വരുന്ന ഒരു അസുഖമാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് തൈറോയ്ഡുണ്ടാകുന്നത്. തൈറോയ്ഡ് രണ്ടു തരമുണ്ട, ഹൈപ്പര്‍ തൈറോയ്ഡും ഹൈപ്പോതൈറോയ്ഡും.

തൈറോയ്ഡ് തിരിച്ചറിയുകയാണ് വളരെ പ്രധാനം. ഇത് തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളുണ്ട്. നമ്മുടെ ശരീരം തന്നെ വെളിവാക്കുന്ന ചില ലക്ഷണങ്ങള്‍.

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ഹൈപ്പര്‍ തൈറോയ്ഡാണെങ്കില്‍ തടി വയ്ക്കുന്നതു സാധാരണമാണ്. ശരീരം അമിതമായ തടിയ്ക്കും. തൈറോയ്ഡ് ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് ഇതിന് കാരണമാകുന്നത്.

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

എപ്പോഴും ക്ഷീണം തോന്നുന്നും തൈറോയ്ഡിന്റെ ഒരു ലക്ഷണമാണ്. പ്രത്യേക കാരണങ്ങളില്ലാതെയായിരിക്കും പലപ്പോഴും ക്ഷീണം തോന്നുക.

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

പെട്ടെന്ന് ആര്‍ത്തവം വരുന്നതും നീണ്ടു നില്‍ക്കുന്ന ആര്‍ത്തവവും സ്ത്രീകളില്‍ ഹൈപ്പര്‍ തൈറോയ്ഡിന്റെ പ്രധാന ലക്ഷണമാണ്. തൈറോയ്ഡ് അമിതമായി ഉല്‍പാദിപ്പിക്കുന്ന ഈസ്ട്രജന്‍ ഹോര്‍മോണാണ് ഇതിന് കാരണം.

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

മസിലുകള്‍ക്കുണ്ടാവുന്ന വേദനയും തൈറോയ്ഡിന്റെ മറ്റൊരു ലക്ഷണമാണ്.

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

മുടികൊഴിച്ചിലും തൈറോയ്ഡുള്ളവര്‍ക്കുണ്ടാകും. തൈറോക്‌സിന്‍ തോത് കൂടുമ്പോഴാണ് ഇതുണ്ടാവുക. കഷണ്ടിയ്ക്കു വരെ ഇത് കാരണമാകും.

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

സന്ധിവേദനയും ശരീരവേദനയും തൈറോയ്ഡുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നമാണ്.

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

മലബന്ധം തൈറോയ്ഡുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നമാണ്.

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

കൂടിയ കൊളസ്‌ട്രോള്‍ തൈറോയ്ഡിന്റെ മറ്റൊരു ലക്ഷണമാണ്. തൈറോയ്ഡ് പ്രവര്‍ത്തനം കുറയ്ക്കുമ്പോള്‍ ശരീരത്തിലെ അപയകപ്രക്രിയകള്‍ ശരിയായി നടക്കില്ല. ഇത് കൊളസ്‌ട്രോള്‍ തോത് ഉയരാന്‍ ഇട വരുത്തും.

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

സ്ത്രീകളില്‍ ഗര്‍ഭം ധരിക്കാന്‍ സാധിക്കാതെ വരുന്നതും തൈറോയ്ഡ് ലക്ഷണമാണ്. തൈറോയ്ഡുള്ളപ്പോള്‍ ഗര്‍ഭിണിയാകുന്നതില്‍ നിന്നും ഡോക്ടര്‍മാര്‍ വിലക്കാറുണ്ട്. ഈ സമയത്ത് ഗര്‍ഭിണിയാകുന്നത് കുട്ടികളില്‍ ബുദ്ധിസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും.

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

കഴുത്തിന്റെ ഭാഗം വീര്‍ത്തിരിക്കുന്നതും തൈറോയ്ഡ് ലക്ഷണമാണ്. തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന വീക്കമാണ് ഇതിന് കാരണം. അയോഡിന്‍ കുറവു കൊണ്ടുണ്ടാകുന്ന ഗോയിറ്ററിന്റെ ലക്ഷണവും ഇതുതന്നെ.

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

തൈറോയ്ഡ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ഡിപ്രഷന്‍ തൈറോയ്ഡിന്റെ മറ്റൊരു ലക്ഷണമാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് ഇതിന് കാരണമാകുന്നത്.

English summary

Tyroid, Hypetyroid, Muscle, Pain, Cholesterol, Hormone, Weight, Hair, തൈറോയ്ഡ്, ഹൈപ്പോതൈറോയ്ഡ്, വേദന, ഹോര്‍മോണ്‍, മുടി, മസില്‍, കൊളസ്‌ട്രോള്‍, തടി,

High levels of thyroid is one of the worst health conditions to suffer from. This is because the thyroid hormone can play havoc with your system. Moreover, when thyroid levels are high, you are faced with several other health problems. Thus, it is important to know the symptoms of thyroid to detect it early and treat it immediately.
 
Story first published: Tuesday, March 19, 2013, 12:04 [IST]
X
Desktop Bottom Promotion