For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

|

ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ് കൃത്യമായ മാസമുറ. എന്നാല്‍ പല കാരണങ്ങളാലും പല സ്ത്രീകളിലും ആര്‍ത്തവ ക്രമക്കേടുകള്‍ സാധാരണമാണ്.

ഇത്തരം ആര്‍ത്തവക്രമക്കേടുകള്‍ക്ക് പ്രധാനമായും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, സ്‌ട്രെസ്, ഗര്‍ഭനിരോധന ഗുളിക, പോളിസിസ്റ്റിക് ഓവറ സിന്‍ഡ്രോം തുടങ്ങിയ പല കാരണങ്ങളുമുണ്ടാകും.

മാസമുറ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ മരുന്നല്ലാതെ നമുക്കു തന്നെ ചെയ്യാന്‍ പറ്റിയ ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

എള്ളു വറുത്തു പൊടിയ്ക്കുക. ഇത് ശര്‍ക്കരയുമായി ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം.

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ഈന്തപ്പഴം കഴിയ്ക്കുന്നതും മാസമുറ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ഫിഗ്, പപ്പായ എന്നിവയും ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കാനുള്ള ഒരു വഴിയാണ്.

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ജീരകം വറുത്ത് ഇതില്‍ അല്‍പം വെള്ളം ചേര്‍ത്തു തിളപ്പിയ്ക്കുക. ഈ വെള്ളം കുടിയ്ക്കുന്നത് മാസമുറ ക്രമമാക്കുവാന്‍ പറ്റിയ ഒരു വഴിയാണ്.

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതും ആര്‍ത്തവക്രമക്കേടുകള്‍ക്കുള്ള ഒരു മരുന്നാണ്.

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ഗ്രീന്‍ ടീയില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും.

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

പാവയ്ക്കയുടെ നീരും മാസമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ്.

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

വാഴക്കൂമ്പ് കറി വച്ചോ തോരന്‍ വച്ചോ കഴിയ്ക്കാം. ഇതും മാസമുറ ക്രമപ്പെടുത്തും.

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

കാര്‍ഡിയോ വ്യായാമങ്ങള്‍ മാസമുറ ക്രമീകരിക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്.

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

സൂര്യനമസ്‌കാരം, ത്രികോണാസന, ബദ്ധകോണാസന, നാഡിശുദ്ധി പ്രാണായാമം എന്നിവ ആര്‍ത്തവക്രമക്കേടുകള്‍ക്കുള്ള മറ്റൊരു പരിഹാരമാണ്.

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ ഒഴിവാക്കുക. ഇവ ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഇതുവഴി ആര്‍ത്തവ ക്രമക്കേടുകളും ഉണ്ടാക്കും.

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കൂ

ഉറക്കക്കുറവും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ആര്‍ത്തവക്രമക്കേടുകളും ഉണ്ടാക്കുക തന്നെ ചെയ്യും. ദിവസവും 7-8 മണിക്കൂര്‍ നേരം ഉറങ്ങുക.

English summary

Periods, Menstruation, Health, Body, Hormone, Sleep, ആര്‍ത്തവം, മാസമുറ, ആരോഗ്യം, ശരീരം, ഹോര്‍മോണ്‍, ഉറക്കം

Missing periods can panic a woman and scare her. It could well be traumatising, especially if it is an unplanned pregnancy or a hormonal variation. A woman usually gets about 12-13 periods a year, however a few of them may get 9-10 depending on the nature of their physiology. A variety of factors play a role in a woman's menstrual cycle, the main being psychological and hormonal. It is said that a menses is the reflection of a woman's mind and periods are based on the psychological state of mind of every woman.
 
Story first published: Thursday, March 28, 2013, 12:58 [IST]
X
Desktop Bottom Promotion