For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൈല്‍സിന് ചില പരിഹാരങ്ങള്‍

|

പുറത്തു പറയാന്‍ മടിയ്ക്കുന്ന രോഗങ്ങൡലൊന്നാണ് പൈല്‍സ്. ഹെമറോയ്ഡ്‌സ് എന്ന മറുപേരില്‍ അറിയപ്പെടുന്ന ഇത് അധികമാകുമ്പോഴാണ് ബ്ലീഡിംഗ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും.

വേണ്ട രീതിയില്‍ ചികിത്സ നേടിയില്ലെങ്കില്‍ അസ്വസ്ഥതകളും വേദനയും ഏറെ വരുത്തി വയ്ക്കാവുന്ന രോഗമാണിത്.

പൈല്‍സിന് ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെന്തെന്നു നോക്കൂ.

പൈല്‍സിന് ചില പരിഹാരങ്ങള്‍

പൈല്‍സിന് ചില പരിഹാരങ്ങള്‍

റാഡിഷ് ജ്യൂസ് ഇതിനുള്ളൊരു പരിഹാരമാര്‍ഗമാണ്. ദിവസവും അരക്കപ്പെങ്കിലും റാഡിഷ് ജ്യൂസ് കുടിയ്ക്കുക.

പൈല്‍സിന് ചില പരിഹാരങ്ങള്‍

പൈല്‍സിന് ചില പരിഹാരങ്ങള്‍

പോംഗ്രനൈറ്റിന്റെ തോട് പൈല്‍സിനുള്ള നല്ലൊരു മരുന്നാണ്. ഇത് വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ഈ വെള്ളം കുടിയ്ക്കണം. ഇത് ദിവസവും ചെയ്യുക. ഗുണമുണ്ടാകും.

പൈല്‍സിന് ചില പരിഹാരങ്ങള്‍

പൈല്‍സിന് ചില പരിഹാരങ്ങള്‍

ചെറുനാരങ്ങാ ജ്യൂസില്‍ ഇഞ്ചിനീര്, തേന്‍ എന്നിവ ചേര്‍ത്ത് കുടിയ്ക്കുന്നതും പൈല്‍സിനുള്ള നല്ലൊരു പരിഹാരം തന്നെയാണ്.

പൈല്‍സിന് ചില പരിഹാരങ്ങള്‍

പൈല്‍സിന് ചില പരിഹാരങ്ങള്‍

ഫിഗ് പൈല്‍സിനുള്ള നല്ലൊരു മരുന്നാണ്. ഫിഗ് വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെയും വൈകീട്ടുമായി ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക. നാരുള്ള ഭക്ഷണമായതു കൊണ്ട് ഫിഗ് കഴിയ്ക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ മാറാന്‍ സഹായിക്കുകയും ചെയ്യും.

പൈല്‍സിന് ചില പരിഹാരങ്ങള്‍

പൈല്‍സിന് ചില പരിഹാരങ്ങള്‍

പച്ച സവാള കഴിയ്ക്കുന്നത് പൈല്‍സ് ബ്ലീഡിംഗ് തടയാനും വേദന കുറയ്ക്കാനും പറ്റിയ നല്ലൊരു വഴിയാണ്.

പൈല്‍സിന് ചില പരിഹാരങ്ങള്‍

പൈല്‍സിന് ചില പരിഹാരങ്ങള്‍

മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പൈല്‍സിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്.

പൈല്‍സിന് ചില പരിഹാരങ്ങള്‍

പൈല്‍സിന് ചില പരിഹാരങ്ങള്‍

പഴം കഴിയ്ക്കുന്നത് പൈല്‍സ് ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കും. ഇത് മലബന്ധം ഒഴിവാക്കുന്നതു തന്നെ കാരണം.

പൈല്‍സിന് ചില പരിഹാരങ്ങള്‍

പൈല്‍സിന് ചില പരിഹാരങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് പൈല്‍സ് ഒഴിവാക്കാനുള്ള നല്ലൊരു വഴി തന്നെയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പൈല്‍സിന് ചില പരിഹാരങ്ങള്‍

പൈല്‍സിന് ചില പരിഹാരങ്ങള്‍

ടോയ്‌ലറ്റില്‍ പോകുമ്പോള്‍ നിലത്തു കാലുറപ്പിച്ച് അല്‍പം മുന്നാട്ടാഞ്ഞ് ഇരിയ്ക്കുക. ഇത് റെക്ടത്തിനുണ്ടാകുന്ന പ്രഷര്‍ കുറയ്ക്കും.

പൈല്‍സിന് ചില പരിഹാരങ്ങള്‍

പൈല്‍സിന് ചില പരിഹാരങ്ങള്‍

ലളിതമായ വ്യായാമങ്ങള്‍, നടക്കുക, നീന്തുക എന്നിവ പൈല്‍സ് കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ വെയ്റ്റ് ലിഫ്റ്റിംഗ്, ഇതുപോലുള്ള കഠിന വ്യയാമങ്ങള്‍ എന്നിവ ചെയ്യാതിരിക്കുകയാണ് നല്ലത്.

English summary

Piles, Disease, Food, Health, Body, Exercise, Weight Lifting, പൈല്‍സ്, അസുഖം, ഭക്ഷണം, ആരോഗ്യം, ശരീരം, വ്യായാമം, വെയ്റ്റ് ലിഫ്റ്റിംഗ്,

Haemorrhoids or piles is a very common health problem these days. Haemorrhoids are the swollen and inflamed veins,
Story first published: Thursday, January 24, 2013, 11:59 [IST]
X
Desktop Bottom Promotion